കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) സ്കൂൾ ഓഫ് മാനേജ്മന്റ് സ്റ്റഡീസിന്റെ വജ്ര ജൂബിലിയോടനുബന്ധിച്ച് ഡിപ്പാർട്മെന്റ് റിസർച്ച് ഫോറം സംഘടിപ്പിക്കുന്ന ദേശീയ റിസർച്ച് ഡോക്ടറൽ കൊളോക്കിയം മെയ് 15 നും 16 നും കുസാറ്റ് സെമിനാർ കോംപ്ലക്സിൽ നടക്കും. മെയ് 15 രാവിലെ 9 മണിക്ക് വൈസ് ചാൻസലർ ഡോ. ......
വഞ്ചിയൂർ കോടതി വളപ്പിലെ മഹാറാണി ബിൽഡിംഗിൽ പ്രവർത്തിക്കുന്ന അഭിഭാഷകന്റെ ഓഫീസിൽ വെച്ച് ജൂനിയർ അഭിഭാഷകയ്ക്ക് സീനിയർ അഭിഭാഷകന്റെ ക്രൂരമർദ്ദനം. പാറശാല സ്വദേശിനിയായ ശ്യാമിലി (യഥാർത്ഥ പേരല്ല) ആണ് മർദ്ദനത്തിനിരയായത്. ......
കൊച്ചി: മനുഷ്യനെ വഹിച്ചുള്ള ഇന്ത്യയുടെ ആദ്യത്തെ സബ്മെഴ്സിബിൾ വാഹനമായ 'മത്സ്യ'യുടെ 6000 മീറ്റർ സമുദ്രയാൻ ആഴക്കടൽ ദൗത്യം 2026 അവസാനത്തോടെ നടത്താനാകുമെന്ന് പ്രതീക്ഷ. ഇന്ത്യയുടെ സമുദ്രപഠന മേഖലയിൽ വലിയ വഴിത്തിരിവാകും ഈ ദൗത്യമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓ്ഷ്യൻ ടെക്നോളജി (എൻഐഒടി) ഡയറക്ടർ ഡോ ബാലാജി രാമകൃഷ്ണൻ പറഞ്ഞു. ......
പാനൂർ : പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുളിയാത്തോടാണ് ഇവ കണ്ടെത്തിയത്.സ്ഥലമുടമയായ യു.പി അനീഷ് തൊഴിലാളികളുമായി പറമ്ബ് വൃത്തിയാക്കാനെത്തിയപ്പോഴാണ് ഇവ കണ്ടത്.ഉടൻ പാനൂർ പൊലീസ് സ്റ്റേഷനില് വിവരമറിയിക്കുകയായിരുന്നു. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്. ......
സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ അറ്റ്ലിയും, അല്ലു അർജുനും ഒന്നിച്ചൊരുക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഈയിടെ പുറത്തുവന്നിരുന്നല്ലോ! ഈ ചിത്രം ഏകദേശം 800 കോടി രൂപ ബജറ്റിലാണ് ഒരുങ്ങുന്നതെന്നുള്ള റിപ്പോർട്ടുകളുണ്ട്. ഇതിൽ അല്ലു അർജുനൊപ്പം മൃണാൽ താക്കൂർ, ജാൻവി കപൂർ, ഒരു ഹോളിവുഡ് നടി എന്നിവരാണ് നായകികളായി എത്തുന്നത് എന്നും പറയപ്പെടുന്നുണ്ട്. ......
പ്രിൻസ് ആൻഡ് ഫാമിലി എന്ന സിനിമയുടെ ഭാഗമായി നടന്ന പരിപാടിക്കിടെ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പ്രസ്താവന സിനിമാലോകത്ത് വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. മലയാള സിനിമയിൽ ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട് എന്നും ഇനിയും അത് ആവർത്തിച്ചാൽ അത് വലിയ പ്രശ്നങ്ങൾക്ക് കാരണമായി തീരുമെന്നുമായിരുന്നു തന്റെ പ്രസംഗത്തിനിടെ ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞത്. ......
കൊച്ചി, മെയ് 13, 2025: കിയയുടെ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്യുവി ഇവി9, പ്രീമിയം ഇലക്ട്രിക് എസ്യുവി ഇവി6 എന്നീ മോഡലുകള് കേരളത്തിലവതരിപ്പിച്ച് ഇഞ്ചിയോണ് കിയ. കൊച്ചിയിലെ ഇഞ്ചിയോണ് കിയയുടെ ഷോറൂമില് വച്ച് നടന്ന ചടങ്ങില് ഇഞ്ചിയോണ് കിയ എം.ഡി നയീം ഷാഹുല് പുതിയ മോഡലുകള് അവതരിപ്പിച്ചു. ......
കൊച്ചി: (13.05.25) ജനാധിപത്യ സംരക്ഷണ സമിതിയുടെ യുവജനവിഭാഗമായ ജനാധിപത്യ യുവജന സമിതി(ജെ.വൈ.എസ്)യുടെ അംഗത്വവിതരണ ക്യാംപയിന് തുടക്കമായി. എറണാകുളം പ്രസ് ക്ലബ്ബില് നടത്തിയ വാര്ത്താ സമ്മേളനത്തില് ജെ.എസ്.എസ് സംസ്ഥാന ജനറല് സെക്രട്ടറി അഡ്വ. ......
രാജ്യത്തെ പിടിച്ചുലച്ച പൊള്ളാച്ചി പീഡന പരമ്പര കേസിൽ ഒൻപതു പ്രതികൾക്കും മരണംവരെ ജീവപര്യന്തം. ഇരകളായ എട്ടു യുവതികൾക്ക് 85 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കോയമ്പത്തൂർ മഹിളാ കോടതി ജഡ്ജി ആർ. ......