ഓപ്പറേഷൻ സിന്ദൂറിൻറെ ഭാഗമായി ഇന്ത്യ നടത്തിയ സൈനിക നടപടികളിൽ പാകിസ്ഥാൻ സൈന്യത്തിന് വൻ നാശനഷ്ടമെന്ന് റിപ്പോർട്ട്. പാകിസ്ഥാന്റെ സൈനിക ശേഷിയുടെ 20 ശതമാനം ഇല്ലാതാക്കാൻ ഓപ്പറേഷൻ സിന്ദൂറിലൂടെ കഴിഞ്ഞു എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ......
അസം സ്വദേശിനിയായ 17 വയസുകാരിയെ ജോലി വാഗ്ദാനംചെയ്ത് കടത്തികൊണ്ടുവന്ന് ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ അറസ്റ്റിലായത് യുവതി ഉൾപ്പെടെ രണ്ടുപേർ. കോഴിക്കോട് പെൺവാണിഭ കേന്ദ്രം നടത്തിയിരുന്ന അസം സ്വദേശി ഫുർഖാൻ അലി (26)ക്ക് പുറമേ ഇയാളുടെ കാമുകി അക്ളിമ ഖാതുൻ (24)യും കോഴിക്കോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. ......
കൊല്ലവും,കണ്ണൂരും കാസർകോടും കശുവണ്ടിയുടെ പ്രധാന ഉത്പാദന മേഖലകളാണ്. ഇവിടുത്തെ മലയോര കർഷകരുടെ പ്രധാന വരുമാന മാർഗ്ഗമാണ് ഈ വിള.......
കഴിഞ്ഞ ദിവസത്തെ സർക്കാർ ഉത്തരവ് കണ്ടാൽ തോന്നും, ഭരണകൂടത്തിന് ഇഷ്ടമുള്ളവരെ സഹായിക്കാൻ ഇതിലും നല്ലൊരു വഴിയുണ്ടോ എന്ന്. വർഷങ്ങളോളം സർക്കാർ ജോലി ചെയ്ത ചില ആളുകൾ പിന്നീട് കേരള പബ്ലിക് സർവീസ് കമ്മീഷനിൽ ചെയർമാനോ അംഗങ്ങളോ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ......
മെയ് 20ന് ആഹ്വാനം ചെയ്തിരിക്കുന്ന അഖിലേന്ത്യാ പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ (കെ.ജി.ഒ.യു) നിലപാട് വ്യക്തമാക്കി. ജീവനക്കാരുടെ പ്രാധാന്യമുള്ള പ്രശ്നങ്ങളേക്കുറിച്ചും ഇടതു സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികളെയും ഉദ്ദേശിച്ചില്ലാത്ത ഈ പണിമുടക്കിൽ പങ്കെടുക്കേണ്ടതില്ലെന്നും യൂണിയന്റെ സംസ്ഥാന ഭാരവാഹി യോഗം പ്രസ്താവിച്ചു.
യോഗത്തിൽ അധ്യക്ഷനായ സംസ്ഥാന പ്രസിഡന്റ് കെ.സി. ......
കേരളത്തിൽ ഒമ്പത് വർഷമായി ഭരണത്തിൽ നിന്ന് അകന്ന് നില്ക്കുന്ന കോൺഗ്രസിന് പുതുനേതൃത്വം വഴി ഒരു പുതുതരംഗം പ്രതീക്ഷിക്കാമോ? സംസ്ഥാനത്തെ കോൺഗ്രസിന്റെ ആമുഖം മാറ്റിമറിച്ചുകൊണ്ട് കെ.പി.സി.സി അധ്യക്ഷനായി കെ. സുധാകരനെ മാറ്റി പേരാവൂരിലെ എം.എൽ.എ സണ്ണി ജോസഫിനെ നിയമിച്ച നടപടി രാഷ്ട്രീയമായി വലിയ ചർച്ചകളെയും പ്രതീക്ഷകളെയും ജനിപ്പിച്ചു. ......
ന്യൂഡൽഹി: യുപിഎസ്സി ചെയർമാനായി മുൻ പ്രതിരോധസെക്രട്ടറി അജയ് കുമാറിനെ നിയമിച്ച് കേന്ദ്രസർക്കാർ. പ്രീതി സുദന്റെ കാലാവധി ഏപ്രിൽ 29-ന് പൂർത്തിയായ സാഹചര്യത്തിലാണ് അജയ് കുമാറിനെ യുപിഎസ്സി ചെയർമാനായി നിയമിച്ചത്. ......
ലഹോർ: ഇന്ത്യൻ ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥനെ പാകിസ്ഥാൻ പുറത്താക്കി. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥനോട് 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ പാക് ഭരണകൂടം നിർദ്ദേശം നൽകി. ......
ഓപ്പറേഷൻ സിന്ദൂറിൽ മുൻനിരയിലുണ്ടായിരുന്ന കേണൽ സോഫിയ ഖുറേഷിക്കെതിരെ ബിജെപി മന്ത്രി നടത്തിയ പരാമർശം വിവാദമാകുന്നു. ബിജെപി നേതാവും മധ്യപ്രദേശ് മന്ത്രിയുമായ വിജയ് ഷായുടെ പരാമർശമാണ് വിവാദമായത്. ......
ദോഹ : സംസ്കൃതി വനിതാവേദിയും ഏഷ്യൻ മെഡിക്കൽ സെന്ററും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച (09.05.2025) രാവിലെ നടന്ന ക്യാമ്പിൽ 150 ഓളം പേർ സേവനം പ്രയോജനപ്പെടുത്തി. ......