ന്യൂഡൽഹി: ഇന്ത്യക്കെതിരായ ആക്രമണത്തിൽ പാകിസ്ഥാനെ പിന്തുണച്ച തുർക്കിക്കെതിരെ നിലപാടെടുത്ത് ഇന്ത്യയിലെ സർവകലാശാലകൾ. ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയും ജാമിയ മിലിയ സർവകലാശാലയുമാണ് തുർക്കി സർവകലാശാലകളുമായുള്ള സഹകരണം അവസാനിപ്പിച്ചിരിക്കുന്നത്. ......
തിരുവനന്തപുരം - കാസർകോട് വന്ദേ ഭാരതിൻ്റെ കോച്ചുകൾ കൂട്ടിയതിന് പിന്നാലെ തിരുവനന്തപുരം - മംഗളൂരു വന്ദേ ഭാരതിൻ്റെയും സീറ്റുകൾ വർധിപ്പിക്കുകയാണ് ഇന്ത്യൻ റെയിൽവേ.
നിലവിൽ എട്ട് കോച്ചുകളുള്ള ട്രെയിനിൽ ഇനുമുതൽ 16 കോച്ചുകൾ ഉണ്ടാകും.
ട്രെയിൻ നമ്പർ 20631/20632 മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ വന്ദേ ഭാരത് മെയ് 22 വ്യാഴാഴ്ച മുതലാണ് 16 കോച്ചുകളുമായി സർവീസ് നടത്തുക. സതേൺ റെയിൽവേ ഇക്കാര്യം ഔദ്യോഗികമായി തന്നെ പുറത്തുവിട്ടിട്ടുണ്ട്. ......
ചോക്കാട് കല്ലാമൂല സ്വദേശി അബ്ദു്ദുൽ ഗഫൂർ ആണ് കൊല്ലപ്പെട്ടത്. കാളികാവ് അടയ്ക്കാക്കുണ്ടിൽ റാവുത്തൻകാവ് ഭാഗത്ത് സ്ലോട്ടർ ടാപ്പിങ് നടത്തുന്ന തോട്ടത്തിലാണ് സംഭവം. ......
ബുധനാഴ്ച വൈകീട്ട് ഏഴുവരെയുള്ള കണക്കില് ഏകജാലകം വഴി 1,02,298 അപേക്ഷകള് ലഭിച്ചതായി അധികൃതർ അറിയിച്ചു.
ഇതില് 84,225 പേരുടെ അപേക്ഷാ സമർപ്പണം പൂർത്തിയാക്കി. മലപ്പുറത്തുനിന്നാണ് കൂടുതല് അപേക്ഷ -12,244 പേർ കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിച്ചു. ......
ന്യൂഡൽഹി: സുപ്രീംകോടതിയോട് 14 ചോദ്യങ്ങളുമായി രാഷ്ട്രപതി. സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർമാർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്താണ് രാഷ്ട്രപതിയുടെ നടപടി. ......
പത്തനംതിട്ട : ഏനാത്ത് സ്വദേശിനി 40 കാരിയായ വീട്ടമ്മയുടെ ഫോണിലേക്ക് വാട്സാപ്പ് സന്ദേശമായി അശ്ലീലദൃശ്യങ്ങളും ചിത്രങ്ങളും അയച്ച യുവാവിനെ ഏനാത്ത് പോലീസ് പിടികൂടി. ഹരിപ്പാട് കുമാരപുരം രണ്ടുപന്തിയിൽ വീട്ടിൽ അജിൻകുമാർ ( 23) ആണ് അറസ്റ്റിലായത്. ......
ആലപ്പുഴ : രാമായണമാസം തുടങ്ങിയ കലിപ്പാണ്. ഇതുവരെ തീര്ന്നിട്ടില്ല. മുൻമന്ത്രി ജി.......
ജമ്മു കശ്മീരിലെ പുൽവാമയിൽ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു. പുൽവാമയിലെ നാദേർ, ത്രാൽ വില്ലേജുകളിലായി നടന്ന ഏറ്റമുട്ടലിലാണ് മൂന്ന് ജയ്ഷെ മുഹമ്മദ് ഭീകരരെ സൈന്യം കൊലപ്പെടുത്തിയത്. ......
കൊച്ചി: നെടുമ്പാശേരിയിൽ ഹോട്ടൽ ജീവനക്കാരൻ വാഹനമിടിച്ചു മരിച്ചു. അങ്കമാലി തുറവൂർ സ്വദേശി ഐവിൻ ജിജോ (25)യാണ് ഇന്നലെ രാത്രിയിൽ കാറിടിച്ച് മരിച്ചത്.......