തിരുവനന്തപുരം : മോട്ടോര്വാഹന നിയമങ്ങൾ കാറ്റിൽ പറത്താനാകില്ലെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിരിക്കുന്ന മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ കൺമുന്നിൽ നഗ്നമായ നിയമലംഘനം. ......
സംസ്ഥാനത്ത് തദ്ദേശഭരണ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിയുള്ള ഈ ഘട്ടത്തിൽ നഗരസഭകളിൽ വലിയ അഴിമതികഥകളാണ് പുറത്ത് വരുന്നത്. തൃക്കാക്കരയും കളമശേരിയും ഉൾപ്പെടെ വിവിധ നഗരസഭകളിൽ കോടികളുടെ പൊതുപണം കാണാതായിരിക്കുകയാണ്. ......
“വെറുതെയീ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം” — മലയാളത്തിന്റെ മഹാകവി ഒ.എൻ.വി കുറുപ്പ് എഴുതിയ ഈ വരികൾക്ക് പോലെ തന്നെ, കെ.പി.സി.സി അധ്യക്ഷസ്ഥാനത്തു നിന്ന് നീക്കപ്പെട്ട കെ. സുധാകരനും ഒടുവിൽ മൗനത്തെയും സംഗീതത്തെയും ആശ്രയിച്ച് തന്റെ ഉള്ളിലെ ദുഃഖം പങ്കുവയ്ക്കുകയാണ്.
കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ വ്യക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ അദ്ദേഹം, തന്റെ സ്ഥിരം ശൈലിയിൽ തന്നെ പറഞ്ഞത് – “തെറ്റല്ല, പക്ഷെ ശരിയുമല്ല”. ......
ഇത് സുപ്രധാന ഭരണഘടനാപരവും ഫെഡറൽ ഘടനയെ സ്വാധീനിക്കുന്നതുമായ വിഷയമാണ്. പ്രസിഡന്റിന്റെ ഈ റഫറൻസ് ഭരണഘടനയുടെ അനുച്ഛേദം 143(1) പ്രകാരം സുപ്രീംകോടതിയുടെ advisory jurisdiction പ്രവർത്തിപ്പിച്ച ആദ്യകാലങ്ങളിൽ ഒന്ന് കൂടിയാണ് സംസ്ഥാന-കേന്ദ്ര ബന്ധത്തെ കുറിച്ച് പ്രത്യക്ഷമായും നിയമപരമായും ചോദ്യം ചെയ്യുന്ന വിധത്തിൽ.
താഴെ ഓരോ ചോദ്യത്തിനും ഭേദപ്പെട്ട ഭരണഘടനാപര അടിസ്ഥാനങ്ങളോടെ വിശദീകരണപരമായ മറുപടി:
1. ......
പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 ഇന്ത്യൻ ടൂറിസ്റ്റുകൾ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇന്ത്യയും പാക്കിസ്ഥാനുമിടയിൽ സംഘർഷം രൂക്ഷമായി. ഇന്ത്യ 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിൽ പാക്കിസ്ഥാൻ നിയന്ത്രണത്തിലുള്ള ഭീകരക്യാമ്പുകൾക്ക് മിസൈൽ ആക്രമണം നടത്തി. ......
ഇന്ത്യയുമായി സമാധാന ചർച്ചക്ക് സന്നദ്ധത അറിയിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്. സമാധാനത്തിനായി ഇന്ത്യയുമായി സംസാരിക്കാൻ തയ്യാറാണെന്നായിരുന്നു പാക് പ്രദാനമന്ത്രി വ്യക്തമാക്കിയത്. ......
തുർക്കിയിൽ വൻ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (EMSC) റിപ്പോർട്ട് ചെയ്തു. ......
കൊച്ചി: വിവിധ നിക്ഷേപ പദ്ധതികളിലെ പലിശ നിരക്കുകള് കെ എസ് എഫ് ഇ പുതുക്കി. ജനറല് ഫിക്സഡ് ഡിപ്പോസിറ്റ്, ചിട്ടി പ്രൈസ് മണി ഡിപ്പോസിറ്റ്, ഷോര്ട്ട് ടേം ഡിപ്പോസിറ്റ് തുടങ്ങിയ നിക്ഷേപ പദ്ധതികള്ക്കാണ് മാറ്റം വന്നിരിക്കുന്നത്.
സാധാരണ സ്ഥിര നിക്ഷേപം, ചിട്ടിപ്പണം നിക്ഷേപം തുടങ്ങിയവയ്ക്ക് ഒരു വര്ഷത്തേക്ക് 8.5 ശതമാനമായും ഒരു വര്ഷം മുതല് രണ്ടു വര്ഷത്തേക്ക് 8 ശതമാനമായും രണ്ടു വര്ഷം മുതല് മൂന്നു വര്ഷത്തേക്ക് 7.75 ശതമാനമായും പലിശ നിരക്ക് ഉയര്ത്തി.
ചിട്ടിയുടെ മേല് ബാധ്യതയ്ക്കുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 8.75 ശതമാനത്തില് നിന്ന് 9 ശതമാനമാക്കി. ......
പാർലമെന്റ് തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റ് തുറന്ന് തിരുത്തിയിട്ടുണ്ടെന്ന വാദത്തിൽ മലക്കംമറിഞ്ഞ് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. എൻജിഒ യൂണിയന്റെ സമ്മേളനത്തിൽ പ്രസംഗിക്കവെയാണ് മുൻ മന്ത്രി കൂടിയായ ജി സുധാകരൻ പോസ്റ്റൽ ബാലറ്റ് തുറന്നു നേക്കിയിരുന്നു എന്ന് വെളിപ്പെടുത്തിയത്. ......
എപ്പോഴെങ്കിലും നിങ്ങളുടെ കുട്ടികൾക്ക് എന്തു പറയണമെന്നുള്ള ആശയം ഉള്ളിൽ ഉണ്ടായിട്ടും അത് പറഞ്ഞു പ്രകടിപ്പിക്കാൻ സാധിക്കുന്നില്ല എന്ന് തോന്നിയിട്ടുണ്ടോ?. ഉണ്ടെങ്കിൽ ചൈൽഡ്ഹുഡ് അപ്രാക്സിയ ഓഫ് സ്പീച്ച് (സി എ എസ് ) എന്ന അവസ്ഥയായിരിക്കാം. ......