കണ്ണൂർ : കണ്ണൂർ പയ്യാവൂരിൽ യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്നു. കാഞ്ഞിരക്കൊല്ലി സ്വദേശി നിധീഷ് ആണ് കൊല്ലപ്പെട്ടത്.......
കൊച്ചി: സാമ്പത്തിക അനിശ്ചിതത്വം തുടങ്ങിയ ആഗോള വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമായി തുടരുകയും നിക്ഷേപകര്‍ക്ക് അനുകൂലമായ അവസരങ്ങള്‍ നല്‍കുകയും ചെയ്യുന്നതായി ബജാജ് ഫിന്‍സെര്‍വ് എഎംസി മേധാവി നിമേഷ് ചന്ദന്‍. ആഗോള സംഘര്‍ഷങ്ങളും പകരം തീരുവ നിരക്കു വര്‍ദ്ധനകളും അന്താരാഷ്ട്ര വിപണികളില്‍ കരിനിഴല്‍ വീഴ്ത്തിയിട്ടും ഇന്ത്യയുടെ ശക്തമായ സാമ്പത്തിക അടിത്തറകള്‍ പ്രതിസന്ധികളെ മറികടക്കാന്‍ സഹായിച്ചു.
ഇന്ത്യ-പാകിസ്ഥാന് സംഘര്‍ഷങ്ങള്‍ അടുത്തിടെ വര്‍ദ്ധിച്ചത് ഇന്ത്യന്‍ വിപണികളില്‍ കടുത്ത ചാഞ്ചാട്ടത്തിന് കാരണമായെങ്കിലും
നിക്ഷേപകര്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഈ ചാഞ്ചാട്ടത്തെ തന്ത്രപരമായ അവസരമായി കാണണമെന്നും ചന്ദന്‍ ഉപദേശിക്കുന്നു. ......
വഖഫ് ട്രൈബ്യൂണൽ ചെയർമാൻ രാജൻ തട്ടിൽ സ്ഥലം മാറിപ്പോയ ഒഴിവിൽ പുതിയ ജഡ്ജി ടി.കെ.മിനിമോൾ നാളെ ചുമതലയേൽക്കും. വിവാദമായ മുനമ്പം കേസ് അടക്കമുള്ള കേസുകളിൽ ആദ്യം മുതൽ വാദം കേൾക്കേണ്ടി വരും.
മുനമ്പത്തെ വിവാദ ഭൂമി വഖഫ് ഭൂമിയല്ലെന്നു ചൂണ്ടിക്കാട്ടി ഫാറൂഖ് കോളജ് സമർപ്പിച്ച 2 ഹർജികളിൽ ട്രൈബ്യൂണൽ മുൻപാകെ വാദം തുടരുകയായിരുന്നു. ......
കനത്ത മഴയില്‍ കോഴിക്കോട് ജില്ലയില്‍ പലയിടത്തും നാശനഷ്ടങ്ങള്‍.
മലയോരമേഖലകളില്‍ കനത്ത മഴയാണ് ഉണ്ടായത്.
മുക്കം, താമരശേരി മേഖലകളിലും മഴയില്‍ നാശനഷ്ടമുണ്ടായി. പലയിടത്തും റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ......
എളമക്കര കീർത്തിനഗറില്‍ താമസിക്കുന്ന ചെറായി ചെറുപറമ്ബില്‍ സനില്‍ (49) ആണ് അണുബാധയെ തുടർന്ന് ദുരിതത്തിലായത്. ഇതിനകം ഒട്ടേറെ ശസ്ത്രക്രിയകള്‍ക്ക് വിധേയനായ സനില്‍ പൂർണ ആരോഗ്യം വീണ്ടെടുത്തിട്ടില്ല.
പനമ്ബിള്ളിനഗറില്‍ പ്രവർത്തിക്കുന്ന ഒരു ക്ലിനിക്കില്‍ ഫെബ്രുവരി 26, 27 തീയതികളിലാണ് മുടി വെച്ചുപിടിപ്പിക്കല്‍ നടത്തിയത്. ......
അപകടം സംബന്ധിച്ച് മൂന്ന് അംഗ സമിതി പരിശോധന നടത്തും. സമ്മർദത്തെ തുടർന്ന് വയൽ പ്രദേശത്തെ മണ്ണ് നീങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പ്രോജക്ട് ഡയറക്ടർ അൺസുൽ ശർമ പറഞ്ഞു. ......