
ദോഹ:ഇന്ത്യൻ സിനിമാ ലോകത്തെ ഇതിഹാസകണ്ണികളെ ആഘോഷിച്ച്ഐ സി സി
കാർണിവലിന് വർണ്ണാഭമായ
തുടക്കം.കാർണിവൽനഗരിയായ ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽപ്രത്യേകം ഒരുക്കിയഐസിസി ഫിലിം സിറ്റിയിൽമലയാളത്തിലെയുംതമിഴിലെയുമുൾപ്പെടെപാൻഇന്ത്യൻതാരങ്ങളുടെ കട്ടൗട്ടുകൾസന്ദർശകരെയും ആരാധകരെയും വിസ്മയിപ്പിച്ചു.വൈകുന്നേരംഅഞ്ചുമണിമുതൽഒഴുകിയെത്തിയ സന്ദർശകർ കാർണിവൽ മൈതാനത്തെ വിവിധ ഭാഗങ്ങളിൽനടന്ന ലൈവ് ഗ്രൂപ്പ് ഡാൻസ്,മാജിക് ഷോ, സ്റ്റിൽറ്റ് വാക്കർമാർ,റോമിംഗ്എന്റർടെയ്നർമാർഎന്നിവരുടെ പ്രകടനംആസ്വദിച്ചുംസംഘാടകർ ഒരുക്കിയ സെൽഫികേന്ദ്രങ്ങളിൽ നിന്ന് സെൽഫി യെടുത്തും ഇന്ത്യൻറെസ്റ്റോറന്റുകളിൽ നിന്നുള്ള ലൈവ് ഫുഡ് സ്റ്റാളുകളിലെ വിഭവങ്ങൾ രുചിച്ചും,കരകൗശല വസ്തുക്കൾ,ആഭരണങ്ങൾ, പരമ്പരാഗത വസ്ത്രങ്ങൾ,വീട്ടുപകരണങ്ങൾ എന്നിവയുടെ പ്രദർശനവും വില്പനയും നടക്കുന്ന കാർണിവൽ ബസാറിൽ കയറി ഇറങ്ങിയും വേദിയിൽ നടക്കുന്നവിവിധ ഭാഷാഗാനമേളയും വൈവിധ്യ മാർന്ന നൃത്തങ്ങളും ആസ്വദിച്ചുകൊണ്ട്ഐ സി സി കാർണിവലിന്റെ ഒന്നാംദിനംഅവിസ്മരണീയനുഭവമാക്കി.VAFI ഒരുക്കിയ "INDIA" കലാപ്രദർശനം
ഇന്ത്യയുടെ ആഴത്തിലുള്ള സാംസ്കാരികപൈതൃകത്തെഅടയാളപെടുത്തുന്നഫോട്ടോപ്രദർശനം
സന്ദർശകരെവിസ്മയഭരിതമാക്കി.ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠൻ മറ്റുഭാരവാഹികൾ എം സി അംഗങ്ങൾ എന്നിവർക്കൊപ്പംഇന്ത്യൻ എംബസിയിലെ കൗൺസിലറും (HOC & കോൺസുലാർ) ഐസിസിയുടെ കോർഡിനേറ്റിംഗ് ഓഫീസറുമായ ഡോ. വൈഭവ് എ. ......
തിരുവനന്തപുരം: സംഘ്പരിവാര്‍ നേതാക്കളെയും നാണിപ്പിക്കുന്ന രീതിയിലുള്ള ഗാന്ധി നിന്ദയാണ് കണ്ണൂരിലെ സി.പി.എം നേതാക്കള്‍ നടത്തുന്നത്. മലപ്പട്ടം അടുവാപുറത്ത് ഗാന്ധി സ്തൂപം നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്നാണ് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.വി ഗോപിനാഥിന്റെ ഭീഷണി. ......
തന്റെ ലൈംഗിക സ്വത്വത്തെ മാതാപിതാക്കൾ അംഗീകരിച്ചതിലെ സന്തോഷം പ്രകടിപ്പിച്ച് സ്വവർഗാനുരാഗിയായ യുവതി. കാനഡയിൽ താമസിക്കുന്ന സുഭിക്ഷ സുബ്രഹ്മണി എന്ന യുവതിയാണ് തന്റെ മാതാപിതാക്കൾ എങ്ങനെയാണ് തന്നെ അംഗീകരിക്കുന്നത് എന്ന് വ്യക്തമാക്കിയിരിക്കുന്നത്. ......
ആലപ്പുഴയിൽ കോളറ സ്ഥിരീകരിച്ച യുവാവ് മരിച്ചു. തലവടി സ്വദേശി ടി ജി രഘു (48) ആണ് മരിച്ചത്.
തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ......
ഒരു പുതിയ സ്ഥലം സന്ദർശിക്കുമ്ബോള്‍ കാലാവസ്ഥ എങ്ങനെ മാറുമെന്ന് പരിശോധിക്കണോ? എങ്കില്‍ കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് അതത് സമയത്തെ ഉള്‍ക്കാഴ്ച നല്കുന്ന ഒരു പുതിയ കാലാവസ്ഥാ ആപ്ലിക്കേഷൻ (weather application) കേരളത്തില്‍ വരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് (Institute for Climate Change studies ) പുറത്തിറക്കുന്ന പുതിയ മൊബൈല്‍ ആപ്പ് (mobile app), തീവ്രമായ മഴയ്ക്കും മണ്ണിടിച്ചില്‍ ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ മുൻകൂട്ടി മുന്നറിയിപ്പ് നല്കാൻ ശേഷിയുള്ളതാണ്.
ദുരന്തനിവാരണ തയ്യാറെടുപ്പ് മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി, കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോർ സയൻസ് ആൻഡ് ടെക്നോളജി എൻവയോണ്‍മെന്റിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് ഈ ആപ്ലിക്കേഷൻ പുറത്തിറക്കാൻ ഒരുങ്ങുന്നു. ......
തിരുവനന്തപുരം കൈമനത്ത് സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കരുമം സ്വദേശി ഷീജയാണു മരിച്ചത്.......
ചേർത്തല: സംസ്ഥാനത്ത് ഇടതുഭരണം തുടരാനുള്ള സാധ്യതയുണ്ടെന്ന് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. എന്നാൽ, അതിനായി നാമം ജപിച്ചാൽ പോര, ജനവിശ്വാസമർപ്പിച്ചു പ്രവർത്തിക്കണമെന്നും മുൻ മന്ത്രികൂടിയായ ജി സുധാകരൻ പറഞ്ഞു. ......
വെസ്റ്റ് ബാങ്ക്: ഗർഭിണിയായ ഇസ്രയേൽ യുവതി കൊല്ലപ്പെട്ടു. ഇതോടെ ഇസ്രയേൽ - ഹമാസ് സംഘർഷം കൂടുതൽ രൂക്ഷമായിരിക്കുകയാണ്.......
ഇന്ത്യാ - തുർക്കി ബന്ധം കൂടുതൽ വഷളാകുന്നു. ഇന്ത്യയിലേക്കുള്ള തുർക്കിയുടെ പുതിയ അംബാസഡറെ അംഗീകരിക്കുന്ന ചടങ്ങ് ഇന്ത്യ മാറ്റിവച്ചു.......
തിരുവനന്തപുരം ബാലാരാമപുരത്തിന് സമീപം ഒന്നേകാൽ മണിക്കൂറിനിടെ രണ്ട് സ്കൂട്ടർ അപകടങ്ങളിലായി മരിച്ചത് നാലുപേർ. മൂന്നു പേരുടെ മരണത്തിനിടയാക്കിയ ആദ്യ അപകടത്തിൽ രക്ഷാപ്രവർത്തനത്തിനിറങ്ങിയ യുവാവാണ് രണ്ടാമത്തെ അപകടത്തിൽ മരിച്ചത്. ......