കൊച്ചി: കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റിയുടെ മികച്ച നവാഗത സംവിധായകനുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് 2024 ബറോസ് എന്ന സിനിമയുടെ സംവിധാനത്തിന് ശ്രീ. മോഹൻലാലിന് ചലച്ചിത്ര നിർമ്മാതാവും , ജേസി ഫൗണ്ടേഷന്റെ ചെയർമാനുമായ ശ്രീ. ......
കൊല്ലത്ത് അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. കൊട്ടിയം തഴുത്തല പി.കെ.ജംക്ഷനിലാണ് സംഭവം.......
അര്‍ജന്റൈന്‍ ഇതിഹാസം ലിയോണല്‍ മെസി ഉടന്‍ കേരളത്തിലേക്കില്ല. ടീമിന്റെ ഈ വര്‍ഷത്തെ സൗഹൃദ മത്സരങ്ങളില്‍ തീരുമാനം ആയെന്ന് റിപ്പോര്‍ട്ട്.......
ദോഹ: ഇൻകാസ് ഖത്തർ യൂത്ത് വിംഗ് മെയ് 29ന്, ഐ.സി.സി അശോകാ ഹാളിൽ സംഘടിപ്പിക്കുന്ന "യൂത്ത് ബീറ്റ്സ് 2025" ൻ്റെ മുന്നോടിയായി വിപുലമായ യൂത്ത് കൺവെൻഷൻ സംഘടിപ്പിച്ചു. സൽവ റോഡിലെ സാത്തർ റെസ്റ്റോറന്റ് ഹാളിൽ സംഘടിപ്പിച്ച കൺവെൻഷനിൽ വിവിധ ജില്ലകളിൽ നിന്നായി നൂറിലധികം യൂത്ത് വിംഗ് ഭാരവാഹികൾ പങ്കെടുത്തു. ഇൻകാസ് ഖത്തർ യൂത്ത് വിംഗ് പ്രസിഡന്റ് ദീപക് ചുള്ളിപ്പറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഇൻകാസ് പ്രസിഡന്റ് ഹൈദർ ചുങ്കത്തറ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ......
ആലപ്പുഴ തലവടി സ്വദേശിയുടെ മരണം കോളറ ബാധമൂലമല്ലെന്ന് ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരണം. തലവടി സ്വദേശി പി.ജി.......
ബംഗളുരു: ഖനിരാജാവായ മുൻമന്ത്രി ഗാലി ജനാർദ്ദൻ റെഡ്ഢിയാണ് ഗംഗാവതി മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചിരുന്നത്. അനധികൃത ഖനനക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തിന്റെ എംഎൽഎ സ്ഥാനം നഷ്ടമായി. ......
ദേശീയ നിയമ സർവകലാശാലയിൽ പ്രൊഫസർ ആയിട്ടാണ് അദ്ദേഹം നിയമിതനായിരിക്കുന്നത്.
ജസ്റ്റിസ് ചന്ദ്രചൂഡിന്റെ അനുഭവസമ്പത്ത് അക്കാദമിക രംഗത്ത് സമാനതകളില്ലാത്ത മികവുണ്ടാക്കുമെന്ന് സർവകലാശാല വൈസ് ചാൻസലർ പ്രഫ. ജി. ......
ദോഹ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനിയുടെ വിവേകപൂർണ്ണമായ നേതൃത്വത്തെ പ്രശംസിച്ചു.
അൽ ഉദൈദ് വ്യോമതാവളത്തിലെ സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ്
ഖത്തർ അമീറിന്റെ നേതൃത്വത്തെ പ്രശംസിച്ച
ട്രമ്പ്അമേരിക്കയോടുള്ള ഖത്തറിന്റെപങ്കാളിത്തത്തെഅഭിനന്ദിക്കുകയുംചെയ്തത്.അൽ ഉദൈദ് താവളത്തെ ലോകത്തിലെ ഏറ്റവും മികച്ച യുഎസ് സൈനിക താവളങ്ങളിലൊന്നാണെന്നും ഖത്തർ യുഎസിന് പ്രധാന പങ്കാളിയാണെന്നും ട്രംപ് പറഞ്ഞു. ഡ്രോണുകൾ, കവചിത വാഹനങ്ങൾ, യുദ്ധ വാഹനങ്ങൾ എന്നിവയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഖത്തർ 10 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ട്രംപ് പറഞ്ഞു, ഇരു രാജ്യങ്ങളും തമ്മിലുള്ള മാതൃകാപരമായ പ്രതിരോധ സഹകരണത്തെ അദ്ദേഹം പ്രശംസിച്ചു.അന്താരാഷ്ട്ര കാര്യങ്ങളെ സംബന്ധിച്ചിടത്തോളം, ഗാസ മുനമ്പിലെ സ്ഥിതി മരണത്തിന്റെയും നാശത്തിന്റെയും നാടാണെന്ന് ട്രംപ് പറഞ്ഞു. കെട്ടിടങ്ങൾ പോലും നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു. ......