കൊച്ചി: നാലാമത് അന്തരാഷ്ട്ര മറൈൻ സിമ്പോസിയം മീകോസ്-4 നവംബർ നാല് മുതൽ ആറ് വരെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടക്കും. സമുദ്രതാപനിലയിലെ വർധനവ് പോലുള്ള ഭീഷണികൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ കാലാവസ്ഥാവ്യതിയാന പഠനങ്ങളിലുള്ള ചർച്ചകൾക്ക് സിമ്പോസിയം ഊന്നൽ നൽകും. ......
അലക്കൊഴിഞ്ഞിട്ട് ആർക്കാണ്ടോ കാശിക്ക് പോകാൻ നേരമില്ല എന്നുപറയും പോലെയായിരുന്നു പണ്ടൊക്കെ സംസ്ഥാന കോൺഗ്രസിലെ പുനഃസംഘടന. എപ്പോൾ നടന്നാലും ഒരു പൊട്ടിത്തെറി ഉറപ്പാണെന്നറിയാമെങ്കിൽപ്പോലും ആ പൊട്ടിത്തെറി ഭയന്ന്, ഓരോരോ ന്യായങ്ങൾ നിരത്തി അതങ്ങനെ നീണ്ടുനീണ്ടുപോകുമായിരുന്നു. ......
കൊച്ചി - ഓപ്പറേഷൻ സിന്ദൂരത്തിന്റെ വിജയത്തിൽ കേന്ദ്ര സർക്കാരിനും സൈന്യത്തിനും അഭിവാദ്യമർപ്പിച്ചു കൊണ്ട് സലൂട്ട് ഇന്ത്യയുടെ നേതൃത്വത്തിൽ നടന്ന ത്രിവർണ്ണ സ്വാഭിമാനയാത്ര ഭാരത മാതാ കീ ജയ് വിളികളാലും വന്ദേ ഭാരതം മുഴക്കിയും നഗരത്തിന് ആവേശമായി മാറി
എറണാകുളം ഗവ. ഗസ്റ്റ് ഹൗസിനു മുന്നിൽ നിന്നും ആരംഭിച്ച യാത്ര പ്രശസ്ത സിനിമ സംവിധായകൻ മേജർ രവി ഉദ്ഘാടനം ചെയ്തു.
ഓപ്പറേഷൻ സിന്ദൂരം ഭാരത സൈന്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ സൈനീക നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ പ്രതിരോധ ശേഷിയും ആക്രമണത്തിന്റെ കൃത്യതയും ലോകത്തിന് കാട്ടിക്കൊടുക്കുവാൻ കഴിഞ്ഞു.
ഭാരതത്തിനു നേരെ ഇനിയൊരു പഹൽഗാമിനു മുതിരാൻ ഒരു ഭീകര സംഘടനയോ അവരെ പിന്താങ്ങുന്ന രാജ്യമോ തയ്യാറികില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പഹൽഗാമിൽ ഭീകരവാദികളാൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ. ......
കൊച്ചി: കെഎൽസിഎ വരാപ്പുഴ അതിരൂപത സംഘടിപ്പിക്കുന്ന ലത്തീൻ കത്തോലിക്ക സമുദായ സംഗമം മെയ് 18ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
ഞായാഴ്ച വൈകുന്നേരം 4 മണിക്ക് എറണാകുളം കച്ചേരിപ്പടി സെൻ്റ് ആൻ്റണീസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സംഗമത്തിൽ വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ബിഷപ്പ് ആൻറണി വാലുങ്കൽ അനുഗ്രഹ പ്രഭാഷണം നടത്തും. ......
തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്നു ജില്ലകളിൽ പാർട്ടി വലിയ വെല്ലുവിളി നേരിടുമെന്ന് കോൺഗ്രസിന്റെ രഹസ്യ സർവെ. തിരുവനന്തപുരം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് കോൺഗ്രസ് വലിയ വെല്ലുവിളി നേരിടുന്നത്. ......
കോൺഗ്രസ് ലൂസ് ഷർട്ട് പോലെ ഫ്ലക്സിബിൾ ആണെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പി വി അൻവർ. യുഡിഎഫ് പ്രവേശനം സംബന്ധിച്ച് അടുത്ത ദിവസം തന്നെ വിഡി സതീശനുമായി സംസാരിക്കുമെന്നും പി വി അൻവർ വ്യക്തമാക്കി. ......
വഞ്ചിയൂര് കോടതിയിലെ യുവ അഭിഭാഷക ജെ വി ശ്യാമിലിയെ മര്ദ്ദിച്ച കേസില് സീനിയര് അഭിഭാഷകനായ ബെയ്ലിന് ദാസിനെ റിമാന്ഡ് ചെയ്തു. ബെയ്ലിന്റെ ജാമ്യാപേക്ഷ കോടതി ശനിയാഴ്ച പരിഗണിക്കും.
തടഞ്ഞുവെക്കല്, മര്ദ്ദനം തുടങ്ങിയ വകുപ്പുകള് ചേര്ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്. ......
കോന്നിയിൽ കാട്ടാന ചരിഞ്ഞ സംഭവത്തിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചയാളെ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും ബലമായി ഇറക്കിക്കൊണ്ട് പോയ സംഭവത്തിൽ, വീഴ്ച പറ്റിയത് എം എൽ എക്കെന്ന് അന്വേഷണ റിപ്പോർട്ട്.
ദക്ഷിണമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ തയ്യാറാക്കിയ റിപ്പോർട്ട് വനംമന്ത്രിക്ക് കൈമാറി. ആന ഷോക്കേറ്റ് ചരിഞ്ഞ കേസിൻ്റെ അന്വേഷണം എം എൽ എയുടെ നീക്കം മൂലം തടസ്സപ്പെട്ടു. ......
ബന്ധുവായ അഞ്ചുവയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പ്രതിയുടെ ഫോണില് നിന്ന് കണ്ടെത്തിയത്. പ്രതിക്കെതിരെ പൊലീസ് പോക്സോ കേസ് ചുമത്തി.
125 ഗ്രാം കഞ്ചാവുമായി കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാളെ പിടികൂടിയത്. ......