All-party diplomatic mission to clarify India’s stance internationally
An all-party delegation is being formed to clarify India’s position on global platforms regarding sensitive issues including ‘Operation Sindoor’. The delegation will be led by senior Congress leader and Chairman of the Parliamentary Standing Committee on External Affairs, Dr.......
ഇന്ത്യയുടെ നിലപാട് വിശദീകരിക്കാൻ സർവ്വകക്ഷി ദൗത്യം.
രാജ്യാന്തര തലത്തിൽ ‘ഓപ്പറേഷൻ സിന്ദൂർ’ അടക്കമുള്ള വിഷയങ്ങളിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കാൻരൂപീകരിക്കപ്പെട്ടിരിക്കുന്ന പ്രതിനിധി സംഘത്തെ കോൺഗ്രസ് നേതാവും വിദേശകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷനുമായ ഡോ. ശശി തരൂർ നയിക്കും. ......
ദോഹ ഡമയമണ്ട് ലീഗിൽ കരിയറിലെ മികച്ച പ്രകടനം കാഴ്ച്ചവെച്ച് ഇന്ത്യയുടെ നീരജ് ചോപ്ര. 90.23 മീറ്റർ ദൂരമെറിഞ്ഞ് നീരജ് രണ്ടാം സ്ഥാനത്തെത്തി.......
സംസ്ഥാന സർക്കാരിന് കടമെടുക്കാവുന്ന തുകയിൽനിന്ന് കേന്ദ്രം ഒറ്റയടിക്ക് വെട്ടിക്കുറച്ചത് 3300 കോടി രൂപ. വിവിധ സ്ഥാപനങ്ങളുടെ വായ്പയ്ക്കു സർക്കാർ ഗാരന്റി നിൽക്കുന്നതിനുള്ള റിഡംപ്ഷൻ ഫണ്ട് രൂപീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാരിന്റെ നടപടി. ......
പൊതുമേഖലാബാങ്കുകളിൽ നിന്നും വിദേശ പഠന വായ്പ എടുക്കുന്നവരിൽ നല്ലൊരു ശതമാനം മലയാളികളെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ വിദേശ വിദ്യാഭ്യാസ വായ്പ ഇനത്തിൽ ഏറ്റവും കുടുതൽ പണം അനുവദിച്ചിട്ടുള്ളത് കേരളത്തിലെന്നാണ് ഇന്ത്യൻ ബാങ്ക് അസോസിയേഷന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ......
നിയമസഭാ ലൈബ്രറിയിൽ ചട്ടവിരുദ്ധമായി ഇ-ഓഫീസ് ലോഗിൻ അനുവദിച്ച സംഭവത്തിൽ ഭരണാനുകൂല സംഘടനയിലെ ആറ് ജീവനക്കാരെ സസ്പെൻഡ് ചെയ്ത സ്പീക്കറുടെ നടപടി സഭയിൽ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി. സസ്പെൻഡ് ചെയ്യപ്പെട്ടവരിൽ രണ്ട് വനിതകൾ ഉൾപ്പെടുന്നു.
സംഘടനയുടെ വൈസ് പ്രസിഡന്റ്, മാനേജിംഗ് കമ്മിറ്റി അംഗം, നാല് സാധാരണ അംഗങ്ങൾ എന്നിവരാണ് നടപടി നേരിട്ടത്. ......
ന്യായവ്യവസ്ഥയിൽ മനുഷ്യാനുഭാവത്തിനും പരിഗണനയ്ക്കും പ്രാധാന്യം നൽകുന്ന വിധി അടുത്തിടെ സുപ്രീംകോടതി പുറപ്പെടുവിച്ചു. 2025 KHC OnLine 6481 എന്ന കേസിലാണ് കോടതി, റോഡപകടത്തിൽ ഒരാളുടെ മരണം സംഭവിച്ചതിനുശേഷം പ്രതിയെ ജയിലിലടക്കാതെ നല്ല നടപ്പിനായി വിട്ടത്.
പ്രതി നൽകിയ വാഹനത്തിന്റെ അശ്രദ്ധയാണ് അപകടത്തിന് ഇടയായതെന്നും IPC സെക്ഷൻ 279, 304A എന്നിവ പ്രകാരമുള്ള കുറ്റങ്ങളാണ് കേസിലുള്ളതെന്നും കോടതി വിലയിരുത്തി. ......
ന്യൂഡെൽഹി : കടിച്ച പാമ്പിനെക്കൊണ്ട് വിഷം ഇറക്കിക്കുക, അങ്ങിനെ വരുമ്പോൾ ഒരു വെടിക്ക് രണ്ടുപക്ഷി. ബി.ജെ.പിയുടെ പുതിയ തന്ത്രത്തിൽ അക്ഷരാര്ത്ഥത്തിൽ വെട്ടിലായിരിക്കുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ്. ......
മെക്സിക്കോയിൽ 23 വയസ്സുകാരിയായ ബ്യൂട്ടി ഇൻഫ്ലുവൻസർ വലേറിയ മാർക്വസിനെ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നിൽ ലിംഗാധിഷ്ഠിത കൊലപാതകമായ ഫെമിസൈഡെന്ന് പ്രാഥമിക നിഗമനം. ഒരു സ്ത്രീയെ അവളുടെ ലിംഗഭേദം കാരണം മാത്രം കണ്ടെത്തി കൊലപ്പെടുത്തുന്നതിനെയാണ് ഫെമിസൈഡ് എന്ന് പറയുന്നത്. ......
പാകിസ്ഥാൻ സ്പോൺസേർഡ് ഭീകരതയെ ആഗോളതലത്തിൽ തുറന്നു കാട്ടാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം കോൺഗ്രസിന് സൃഷ്ടിക്കുന്നത് വൻ പ്രതിസന്ധി. അടുത്തയാഴ്ച വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രതിനിധിസംഘത്തിൽ തിരുവനന്തപുരം എംപി ശശി തരൂരിനെ കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയതാണ് കോൺഗ്രസിന് പ്രതിസന്ധിയാകുന്നത്. ......