ബംഗളുരു: ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും സിനിമാ താരവുമായ പവൻ കല്യാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ആദരം. കർണാടകം ആന്ധ്രാപ്രദേശിന് ആറ് കുങ്കിയാനകളെ വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട കരാർ ഒപ്പിടാൻ വിധാനസൗധയിൽ എത്തിയതായിരുന്നു പവൻ കല്യാൺ. ......
ഛത്തീസ്ഗഢില് വൻ മാവോയിസ്റ്റ് വേട്ട. സുരക്ഷാ സേന 30 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു.......
കോട്ടയം കുമാരനല്ലൂർ ഉമ്പുക്കാട്ട് വീട്ടിൽ രാധാകൃഷ്ണൻ നായരുടെ ഭാര്യ ശോഭന കുമാരി (64)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറോടെ സംക്രാന്തിയിലായിരുന്നു അപകടം. കോട്ടയം ഏറ്റുമാനൂർ - കാണക്കാരി റൂട്ടിൽ സർവീസ് നടത്തുന്ന ഈഴംപേരൂർ ബസാണ് അപകടത്തിനിടയാക്കിയത്. ......
ദോഹ:ഖത്തർ ടൂറിസം ഈവർഷത്തെ അവാർഡിനുള്ള അപേക്ഷാ പോർട്ടൽ ആരംഭിച്ചു. 2025 ഓഗസ്റ്റ് 7നുള്ളിലാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
2025 നവംബറിൽ നടക്കുന്ന ഔപചാരിക ചടങ്ങിൽ ഖത്തർ ടൂറിസം അവാർഡുകളുടെ മൂന്നാം പതിപ്പിന്റെ വിജയികളെ പ്രഖ്യാപിക്കും. ......
ഭീകരസംഘടനയായ ലഷ്കറെ തയിബയുടെ സഹ സ്ഥാപകൻ അമീർ ഹംസയ്ക്ക് പരിക്കേറ്റെന്ന് റിപ്പോർട്ട്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും റിപ്പോർട്ടുണ്ട്.......
വേടന്റെ തുണിയില്ലാ ചാട്ടങ്ങൾക്ക് മുമ്പിൽ സമാജം അപമാനിക്കപ്പെടുന്നുവെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല. റാപ്പ് സംഗീതത്തിന് പട്ടികജാതിക്കാരുമായി പുലബന്ധം പോലുമില്ലെന്നും അവർ പറഞ്ഞു. ......
ചാരവൃത്തി ആരോപിച്ച് അറസ്റ്റിലായ ജ്യോതി രണ്ടു വർഷമായി പാകിസ്ഥാന് വിവരങ്ങൾ ചോർത്തി നൽകുന്നെന്ന് പൊലീസ് . 2023 മുതൽ ജ്യോതി പാകിസ്ഥാന് ഇന്ത്യയിൽ നിന്നുള്ള തന്ത്രപ്രധാന വിവരങ്ങൾ കൈമാറിയിട്ടുണ്ട് എന്നാണ് ഹരിയാന പൊലീസ് വ്യക്തമാക്കുന്നത്. ......
ബംഗളുരു: കർണാടകത്തെ ഇളക്കിമറിച്ച ഗ്രീൻചാനൽ സ്വർണ്ണക്കടത്ത് കേസ്സിൽ അറസ്റ്റ് ചെയ്യപ്പെട്ട് മാർച്ച് മൂന്ന് മുതൽ പരപ്പന അഗ്രഹാര ജയിലിൽ കഴിയുകയാണ് സിനിമാനടി രന്യറാവു. മാർച്ച് ആറിന് കൂട്ടാളി തരുൺ കൊണ്ടൂരു രാജും അറസ്റ്റിലായി. ......
തിരുവനന്തപുരം : ദേശീയപാത അതോറിട്ടിക്ക് കഷ്ടകാലമാണ്. ഒന്നിനുപുറകേ ഒന്നായി വിവാദങ്ങളും ചീത്തപ്പേരും.......