പാലക്കാട്: നാലുവയസ്സുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. പാമ്പാമ്പള്ളം സ്വദേശി ശ്വേത(22)യാണ് സ്വന്തം കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ......
അൻപത്തിയാറ് വർഷമായി പ്രവർത്തിക്കുന്ന സംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ (ഹാൻവീവ്) തകരാറിന്റെ വക്കിലാണ്. നാലും ആറുംമാസവരെ ശമ്പളക്കുടിശ്ശികയുമായാണ് 169 ജീവനക്കാരും വിരമിച്ചവരും. ......
ഒരു പ്രതി തനിയ്ക്ക് ലഭിച്ച ശിക്ഷ കുറയ്ക്കണമെന്നാവശ്യപ്പെട്ട് അപ്പീൽ പോകുമ്പോൾ, അതിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ ശിക്ഷ കൂട്ടാൻ പാടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
പ്രതിയുടെ അപ്പീൽ മാത്രം ഉള്ളപ്പോൾ കോടതി ശിക്ഷ വർദ്ധിപ്പിച്ചാൽ അത് നീതിയോട് ന്യായമല്ലെന്നും, ക്രിമിനൽ പ്രോസീജർ കോഡിന്റെ സെക്ഷൻ 386(b)(iii) പ്രകാരമുള്ള നിയമപരമായ വ്യവസ്ഥയും അത് ലംഘിക്കുന്നതാണെന്നും കോടതി പറഞ്ഞു.
ശിക്ഷ കൂട്ടാൻ വേണ്ടി സർക്കാർ,പരാതിക്കാരൻ അല്ലെങ്കിൽ ഇര കോടതിയെ സമീപിക്കണം. അതിനായി അവർ പ്രത്യേകം അപ്പീൽ നൽകേണ്ടതുണ്ട്.
പ്രതിയുടെ അപ്പീലിൽ തന്നെ ശിക്ഷ കൂട്ടുന്നത് അപ്രതീക്ഷിതവും അന്യായവുമാണ് എന്ന് കോടതി പറഞ്ഞു. ......
"കാലുകൊണ്ട് ഞാൻ തന്നെ മുഖത്തടിച്ചതാണ് എങ്ങനെയെങ്കിലുമാകട്ടെ, പക്ഷേ അതല്ല സത്യം. അതു പോലെയാണ് പലരും ഇപ്പോൾ സംസാരിക്കുന്നത്.......
കേസുകളിൽ സഹായം വാഗ്ദാനം ചെയ്ത് രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന സംഭവം ഇ.ഡി ഓഫീസറെ കുടുക്കി. കൊച്ചി യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറാണ് കേസിലെ ഒന്നാം പ്രതി. ......
ചെന്നൈ: ഐഎസ്ആർഒയുടെ പിഎസ്എൽവി സി-61 വിക്ഷേപണം പരാജയപ്പെട്ടു. ഇന്നു രാവിലെ 5.59-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പെയ്സ് സെന്ററില്നിന്നായിരുന്നു ഇഒഎസ്-09 ഭൗമനിരീക്ഷണ ഉപഗ്രഹവുമായി പിഎസ്എൽവി സി-61 കുതിച്ചുയർന്നത്. ......
ചാരവൃത്തിയുടെ പേരിൽ അറസ്റ്റിലായ വനിതാ വ്ലോഗർ ജ്യോതി മൽഹോത്രക്ക് പാകിസ്ഥാന്റെയും ചൈനയുടെയും നയതന്ത്ര ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമെന്ന് റിപ്പോർട്ട്. ‘ട്രാവൽ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനൽ ഉടമയായ ജ്യോതി മൽഹോത്രയെ ഹിസാറിൽനിന്നാണ് ശനിയാഴ്ച ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തത്. ......
വത്തിക്കാൻ സിറ്റി: പുതിയ മാർപാപ്പയുടെ സ്ഥാനരോഹണം ഇന്ന്. പ്രാദേശിക സമയം ഇന്നു രാവിലെ പത്തു മണിക്ക് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലാണ് ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം നടക്കുക. ......