ദോഹ: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെഎംസിസി ഖത്തർ ഉപദേശക സമിതി അംഗം സഫാരി സൈനുൽ ആബിദീന് കെഎംസിസി ഖത്തർ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. തുമാമയിലെ കെഎംസിസി ആസ്ഥാനത്ത് വെച്ച് നടന്ന പരിപാടി പൊതുജന പങ്കാളിത്തം കൊണ്ടും പ്രൗഢമായ സദസ്സ് കൊണ്ടും മികവുറ്റതായി.
നാലരപ്പതിറ്റാണ്ടായി കെഎംസിസി ഖത്തറിന്റെ വിവിധ നേതൃ നിരയിലെ തന്റെ പഴയ കാല സഹപ്രവർത്തകരുടെയും നേതാക്കളുടെയും സാനിധ്യത്തിൽ സംസ്ഥാന കമ്മിറ്റി നൽകിയ സ്നേഹോഷ്മളമായ സ്വീകരണം ഏറ്റവും മികച്ചതും ഹൃദയ ഹാരിയുമാണെന്ന് മറുപടി പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.കെഎംസിസി ഖത്തർ സംസ്ഥാന പ്രസിഡന്റ് ഡോ. ......
ദോഹ: ഉപഭോക്താക്കളുടെ പ്രിയപ്പെട്ട മര്സ ഹൈപ്പര് മാര്ക്കറ്റിന്റെ അഞ്ചാമത്തെ ഔട്ട്ലെറ്റ് അബുഹമൂറില് ആരംഭിക്കുന്നു. മെയ് 19ന് തിങ്കളാഴ്ച വൈകിട്ട് നാല് മണിക്കാണ് ഉദ്ഘാടനം. ്അബു ഹമൂര് സെന്ട്രല് മാര്ക്കറ്റ് പെട്രോള് സ്റ്റേഷനില് മര്സ ഹൈപ്പര് മാര്ക്കറ്റിന്റെ ഗ്രാന്റ് ഓപ്പണിംഗ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള് നിര്വഹിക്കും. ......
ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെൻ്ററും അതിൻ്റെ മെഡിക്കൽ വിഭാഗമായ ഐ.എം.ബി. ഖത്തർ ചാപ്റ്ററും സംയുക്തമായി വെള്ളി(മെയ് 16, 2025, ) ലഖ്താ ഹാളിൽ വെച്ച് സൗജന്യ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ......
ദോഹ:സന്ദർശ വിസയിലെത്തിയവർക്ക് ഹജ്ജ് തീർത്ഥാടനത്തിന് വിലക്ക്ഏർപ്പെടുത്തി സൗദി ഹജ്ജ് മന്ത്രാലയം.......
തിരുവനന്തപുരം : കെ.പി.സി.സിയുടെ മുഖം മാറി. ഇനി അടുത്ത് മാറേണ്ടത് ജില്ലാകോൺഗ്രസ് കമ്മറ്റികളുടെ മുഖമാണ്.......
പുതിയ ബസ് സ്റ്റാൻഡിലെ കെട്ടിടത്തിലുണ്ടായ അഗ്നിബാധയെ തുടർന്ന് കോഴിക്കോട് നഗരം പൂർണമായി സ്തംഭിച്ചു. അഗ്നിബാധക്ക് പിന്നാലെ ജനംകൂട്ടംകൂടിയതോടെ ഗതാഗതം പൂർണമായും സ്തംഭിക്കുകയായിരുന്നു. ......
കൊച്ചി : ബിപിസിഎല്ലുമായി ചേര്ന്ന് കളമശേരി മെട്രോ സ്റ്റേഷനു സമീപം കൊച്ചി മെട്രോ ആരംഭിക്കുന്ന അത്യാധുനിക ഫ്യൂവല് സ്റ്റേഷന് തികളാഴ്ച ( 19 ന്) മൂന്നുമണിക്ക് വ്യവസായ, നിയമ, കയര് വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന് എംപി അധ്യക്ഷനായിരിക്കും. ......
സിഎംഐ സഭയിലെ 15 പ്രവിൻസുകളിൽ നിന്നുള്ള 17 വൈദികർ ചേർന്ന് നടത്തുന്ന ലൈവ് മ്യൂസിക്കൽ ബാൻഡ് ഷോ "മെൻ ഇൻ കസ്സോക്സ് " സംഗീത സായാഹ്നം ചാവറ കൾച്ചറൽ സെന്റർ തിയേറ്റർ ഹാളിൽ അരങ്ങേറി. ഡോൾബി സൗണ്ട് മിക്സിങ് സാങ്കേതികവിദ്യ കേരളത്തിൽ ആദ്യമായി അവതരിപ്പിക്കുന്നു എന്നതാണ് ഈ സംഗീതപരിപാടിയുടെ ഏറ്റവും വലിയ പ്രത്യേകത. ......
കൊച്ചി: ലത്തീൻവോട്ട് ബാങ്ക് ഒരു രാഷ്ട്രീയപാർട്ടിയുടെയും കുത്തകയല്ലെന്ന് പ്രഖ്യാപിച്ച് കെഎൽസിഎ എറണാകുളം ജില്ലാ സമുദായസംഗമം സംഘടിപ്പിച്ചു.വരുന്ന തിരഞ്ഞെടുപ്പിൽ സമുദായംഗങ്ങളെ പരിഗണിക്കുന്ന പാർട്ടികളെ മാത്രമേ സമുദായം പരിഗണിക്കു.
എല്ലാകാലത്തും സമദൂരമായി തുടരാൻ ഒരുക്കമല്ല. ശരിദൂരം തിരിച്ചറിയാൻ കഴിവുള്ളവരാണ് ലത്തീൻ കത്തോലിക്കരെന്ന് കൺവെൻഷൻ പ്രഖ്യാപിച്ചു.വ്യവസായ വകുപ്പ് മന്ത്രി പി. ......
ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റിട്ട പൊളിറ്റിക്സ് അധ്യാപകൻ അറസ്റ്റിൽ. സ്വകാര്യ സർവകലാശാലയായ അശോക സർവകലാശാലയിലെ രാഷ്ട്രമീമാംസ വിഭാഗത്തിന്റെ തലവൻ അലി ഖാൻ മഹ്മൂദാബാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ......