ഗായിക റിമി ടോമി പങ്കുവച്ച എഐ ചിത്രമാണ് ഇപ്പോൾ സൈബർ ലോകത്ത് ചർച്ചയാകുന്നത്. ‘സൂപ്പർഹീറോ’ ലുക്കിലുള്ള എഐ ചിത്രമാണ് ഗായിക ആരാധകർക്കായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ചുവപ്പും കറുപ്പും നിറത്തിലുള്ള വസ്ത്രം ധരിച്ച റിമിയുടെ കയ്യിൽ ക്യാപ്റ്റൻ അമേരിക്കയുടെ ഷീൽഡുമുണ്ട്.
‘സ്പൈഡർ വുമണി’ന്റെ കയ്യിൽ എന്തിനാ ഷീൽഡ് എന്നാണ് ആരാധകർ ചോദിക്കുന്നത്. ......
പാക് ഭീകരത വിദേശരാജ്യങ്ങളില്‍ തുറന്ന് കാട്ടാനുള്ള കേന്ദ്ര പ്രതിനിധി സംഘത്തിലേക്കുള്ള ക്ഷണം പാര്‍ട്ടിയോട് ആലോചിക്കാതെ സ്വീകരിച്ച ശശി തരൂരിനെതിരെ പി.ജെ കുര്യന് രംഗത്ത്.
എത്ര വലിയ വിശ്വപൗരന് ആണെങ്കിലും എം.പി. ആക്കിയത് കോണ്‍ഗ്രസ് ആണ് ശശി തരൂര്‍ അത് മറക്കരുത്. ......
പാകിസ്ഥാൻ ഇന്ത്യയിലേക്ക് ആണവ ശേഷിയുള്ള ഷഹീൻ മിസൈൽ വിക്ഷേപിച്ചതായി ഇന്ത്യൻ സൈന്യം ഞായറാഴ്ച സ്ഥിരീകരിച്ചു. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിനു ശേഷമുള്ള തീവ്രമായ ഷെല്ലാക്രമണത്തിനിടെയാണ് പാക് സൈന്യം ഇന്ത്യ ലക്ഷ്യമാക്കി ആണവ ശേഷിയുള്ള ഷഹീൻ മിസൈൽ വിക്ഷേപിച്ചത്. ......
മാർച്ച് 24-നാണ് മേഘയെ തിരുവനന്തപുരം പേട്ട റെയിൽവേ പാളത്തിൽ മരിച്ചനിലയിൽ കണ്ടത്. ഇതുമായി ബന്ധപ്പെട്ട് സഹപ്രവർത്തകൻ മലപ്പുറം എടപ്പാൾ സ്വദേശി സുകാന്ത് സുരേഷിനെതിരെ പേട്ട പോലീസ് കേസും എടുത്തു. ......
മന്ത്രിയും ചങ്ങനാശ്ശേരി എംഎൽഎയുമായിരുന്ന പരേതനായ സി എഫ് തോമസിന്റെ മകൾ അഡ്വ: സിനി തോമസ് അന്തരിച്ചു.......
ദോഹ: ഒരു മാസക്കാലമായി നടന്നു വരുന്ന ഖിയ ചാമ്പ്യൻസ് ലീഗ് ഓൾ ഇന്ത്യ ഫുട്ബോൾ ടൂർണമെന്റിൽ പ്രാഥമിക ഘട്ടം കഴിയുമ്പോൾ ഗ്രൂപ്പ് ചാമ്പ്യന്മാരായി സിറ്റി എക്സ്ചേഞ്ച് എഫ്സി, ഗ്രാൻഡ് മാൾ എഫ്സി എന്നിവർ നേരിട്ട് സെമി ഫൈനലിൽ ബർത്ത് കരസ്ഥമാക്കി. ഫാൻ ഫോർ എഫ്സി, ഫ്രണ്ട്സ് ഓഫ് തൃശ്ശൂർ, ഫ്രൈഡേ ഫിഫ മഞ്ചേരി എഫ്സി, ഖത്തർ തമിഴ് സംഘം എന്നിവരാണ് പ്ലേയ് ഓഫ് കളിക്കാനായി യോഗ്യത നേടിയ ടീമുകൾ.
വ്യാഴം വെള്ളി ദിവസങ്ങളിലായി നടന്ന നിർണായക മത്സരങ്ങളിൽ ഫാൻ ഫോർ എവർ എഫ്സി, ഗ്രാൻഡ് മാൾ എഫ്സി, സിറ്റി എക്സ്ചേഞ്ച് എന്നിവർ വിജയം വരിച്ചപ്പോൾ കരുത്തരായ ഫിഫ മഞ്ചേരിക്ക് ഖത്തർ തമിഴ് സംഘത്തിന് മുന്നിൽ സമനില വഴങ്ങേണ്ടി വന്നു. ......
ബംഗളുരു: കഴിഞ്ഞ രണ്ടു സാമ്പത്തിക വർഷങ്ങളിൽ സാമൂഹ്യ സുരക്ഷ പെൻഷനുകൾ നൽകുന്നതിനായി കർണാടകം ചെലവഴിച്ചത് 11831 കോടി രൂപയാണ്. അതിൽ കേന്ദ്രവിഹിതം നാലുശതമാനം മാത്രമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ......