തിരുവാങ്കുളത്ത് മൂന്നരവയസ്സുകാരിയെ പെറ്റമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സന്ധ്യ മുമ്പും കല്യാണിയെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നെന്ന് അയൽവാസിയും ബന്ധുവുമായ അശോകൻ വെളിപ്പെടുത്തി. ......
ഒരിക്കൽ ഒരു ഭൂമി വഖഫ് ആയാൽ അത് എക്കാലത്തും വഖഫ് ആയിരിക്കുമെന്നതാണ് തത്വമെന്ന് സുപ്രീംകോടതിയിൽ കേരളം വ്യക്തമാക്കി. പുതിയ വഖഫ് ഭേദഗതി നിയമം കാരണം വഖഫ് സ്വത്തുക്കളുടെ സ്വഭാവം മാറ്റപ്പെടാമെന്നും സംസ്ഥാനം വഖഫ് ഭേദഗതി നിയമം ചോദ്യംചെയ്ത് സുപ്രീം കോടതിയിൽ ഫയൽചെയ്ത കക്ഷിചേരൽ അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. ......
ബംഗളുരു: വന്യജീവികളും മനുഷ്യരും തമ്മിൽ ഇടയുന്ന സാഹചര്യം പല സംസ്ഥാനങ്ങളിലും ശക്തിപ്പെടുന്നുണ്ട്. ആന്ധ്രയിൽ ഈയിടെയായി ആ പ്രശ്നം രൂക്ഷമാണ്.......
ഓറല് അള്സറുകള് എന്നത് വായിന്റെ ഉള്ഭാഗത്ത് കാണപ്പെടുന്ന ചെറിയതും വേദനയുണ്ടാക്കുന്നതുമായ ഗോളാകൃതിയിലുള്ള പാടുകളാണ്. ഇവയുടെ മദ്ധ്യഭാഗം വെള്ള, മഞ്ഞ, ഇളം ചാരം എന്നിവയില് ഏതെങ്കിലും നിറമോ ചുറ്റും ചുവപ്പു നിറവും ആയിരിക്കും. ......
സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നില് തുടരുന്ന സമരത്തിന് പുറമെ കേരളമാകെ സഞ്ചരിച്ചുള്ള രാപ്പകല് സമരയാത്ര പതിനാറാം ദിവസത്തിലേക്ക് കടന്നു.
സർക്കാർ അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന ദിവസമാണ് ആശമാരുടെ അസാധാരണ സമരം നൂറ് നാള് പിന്നിടുന്നത് എന്ന് യാദൃശ്ചികമായി.
സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകല് സമരം, അനിശ്ചിതകാല നിരാഹാരസമരം, മുടിമുറിക്കല് സമരം, നിയമസഭാ മാര്ച്ച്, സാംസ്കാരിക നേതാക്കളുടെ സംഗമം, പ്രതിഷേധ പൊങ്കാല, സെക്രട്ടറിയേറ്റ് ഉപരോധം, ഒടുവില് കേരളമാകം നീണ്ടുനില്ക്കുന്ന രാപ്പകല് സമരയാത്ര. സിഐടിയുവിന്റെ സമാന്തര സമരം, ഐഎന്ടിയുസിയുടെ തൊഴിലാളി വിരുദ്ധ നിലപാട്, മഴയത്ത് വലിച്ചുകെട്ടിയ ടാര്പോളിന് ഷീറ്റ് വരെ വലിച്ചുമാറ്റിയുള്ള പൊലീസ് നടപടികള്. ......
ആലുവയിൽ കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി.
മണിക്കൂറുകൾ നീണ്ട തെരച്ചിലിന് ഒടുവിലാണ് മുങ്ങൽ വിദഗ്ധർ കല്യാണിയുടെ മൃതദേഹം ചാലക്കുടി പുഴയിൽ നിന്ന് കണ്ടെത്തി.
അംഗനവാടിയിൽ നിന്ന് അമ്മ വിളിച്ചുകൊണ്ടുവരുന്നതിനിടെ കാണാതായ കല്യാണിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
കുട്ടിയുടെ മൃതദേഹം ആംബുലൻസിൽ സംഭവ സ്ഥലത്തിൽ നിന്ന് കൊണ്ടുപോയി.
തിരുവാങ്കുളത്ത് കാണാതായ മൂന്നുവയസുകാരിക്കായി കനത്ത മഴയെയും ഇരുട്ടും അവഗണിച്ചും തിരച്ചിൽ തുടർന്നിരുന്നു. കല്യാണിയെന്ന മൂന്ന് വയസുകാരിയേയാണ് അമ്മയ്ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ കാണാതായത്. ......
Former U.S. President Joe Biden (82) has been diagnosed with prostate cancer. Reports suggest that the cancer has spread to the bones. The disease was detected during examinations following urinary complications.
As the news broke, leaders from around the world extended their wishes to Biden. U.S.......
അമേരിക്കയുടെ മുൻ പ്രസിഡന്റ് ജോ ബൈഡന് (82) പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചു. കാൻസർ അസ്ഥികളിലേക്ക് പടർന്നതായും റിപ്പോർട്ടുകളുണ്ട്.......
കേന്ദ്ര സർക്കാരുമായുള്ള സമീപനം വിവാദങ്ങളിലേക്കും സൂചനകളിലേക്കും.
ശശി തരൂരിന്റെ സമീപകാല രാഷ്ട്രീയ നീക്കങ്ങൾ രാഷ്ട്രീയവൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് ഇടയാക്കിയിരിക്കുകയാണ്. കോൺഗ്രസിലെ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ തരൂർ, മോദി സർക്കാരിനെക്കുറിച്ച് മിതമായ നിലപാടുകൾ സ്വീകരിച്ച സാഹചര്യത്തിൽ, കേന്ദ്ര സർക്കാർ അദ്ദേഹത്തിന് അന്താരാഷ്ട്ര തലത്തിലെ ഒരു പ്രാധാന്യമുള്ള പദവിയുടെ വാഗ്ദാനം നൽകിയതായാണ് സൂചന.
റിപ്പോർട്ടുകൾ പ്രകാരം, അന്താരാഷ്ട്ര അണവോർജ ഏജൻസിയുടെ ചെയർമാൻ പദവിക്ക് വേണ്ടി ഇന്ത്യ തരൂരിനെ മുൻതൂക്കത്തോടെ ഉന്നയിച്ചേക്കാമെന്ന് കേന്ദ്ര സർക്കാർ അദ്ദേഹത്തോട് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് അറിവ്. ......