ട്രെയിൻ ടിക്കറ്റുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും. ഓൺലൈൻ ടിക്കറ്റുകളിലാണ് ഇന്ത്യൻ റയിൽവെ പ്രധാനമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്. ......
ദോഹ:എവറസ്റ്റെന്ന സ്വപ്നം യാഥാര്ത്ഥ്യമാക്കി കണ്ണൂരുകാരിസഫ്രീന. എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യത്തെ
പ്രവാസിമലയാളി വനിതയെന്ന നേട്ടംകൂടിസ്വന്തമാക്കിയാണ് തലശ്ശേരി വേങ്ങാട് സ്വദേശി സഫ്രീന ലത്തീഫിന്റെ സാഹസികവിജയം.
8848 മീറ്റര് ഉയരമുള്ള ലോകത്തിലെ ഏറ്റവും വലിയ കൊടുമുടി കീഴടക്കിയ ഖത്തറിലെ ആദ്യപ്രവാസിയായസഫ്രീനതുന്നിച്ചേര്ത്തത് തൻ്റെ സ്വപ്നങ്ങളാണ്.
ഒരുമാസത്തോളം നീണ്ട കഠിനമായ ദൗത്യത്തിനൊടുവിലാണ് സഫ്രീന നേട്ടം സ്വന്തമാക്കിയത്. ......
അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് ശമ്പള വരുമാനം അയക്കുന്ന പ്രവാസി ഇന്ത്യക്കാർക്ക് (Non-Resident Indians - NRI) ആ പണത്തിന് ഇന്ത്യയിൽ നികുതി നൽകേണ്ടതില്ലെന്ന് കേന്ദ്ര വൃത്തങ്ങൾ വ്യക്തമാക്കി. ഇന്ത്യൻ ആദായനികുതി നിയമം, 1961 പ്രകാരം ഇത് ഇന്ത്യയിൽ ലഭിക്കുന്ന വരുമാനമായി കണക്കാക്കാത്തതിനാലാണ് നികുതി ഒഴിവാക്കിയിരിക്കുന്നത്.
പ്രധാന വിശദാംശങ്ങൾ:
* വിദേശ വരുമാനം: ഒരു വ്യക്തി യു.എസിൽ ജോലി ചെയ്യുകയും അവിടെ താമസിച്ച് വരുമാനം നേടുകയും ചെയ്യുമ്പോൾ, അവരുടെ ശമ്പളം യു.എസ്. ......
ഇനി മുതൽ ജഡ്ജിയാകാൻ ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞത് മൂന്ന് വർഷം വക്കീലായി പ്രാക്ടീസ് ചെയ്തിരിക്കണം. വക്കീലായി എൻറോൾ ചെയ്യുന്ന തീയതി മുതൽ ഈ മൂന്ന് വർഷം കണക്കാക്കും.
ഈ പുതിയ നിയമം ഭാവിയിൽ വരുന്ന നിയമനങ്ങളെ മാത്രമേ ബാധിക്കൂ. ......
വീട്ടിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടമായി. അങ്കമാലി നഗരസഭാ രണ്ടാം വാർഡിൽ താമസിക്കുന്ന ഇഞ്ചിപറമ്പൻ ദേവസ്സിക്കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്.
ചൊവ്വാഴ്ച്ച പുലർച്ചെ വീട്ടിൽ എത്തിയ മോഷ്ടാവ് വെട്ടുകത്തി ഉപയോഗിച്ച് വീടിൻ്റെ പിൻവശത്തെ ഡോർ കുത്തി തുറന്ന് അകത്തുകയറി. ......
മീൻ കയറ്റിവന്ന മിനിടെമ്പോ ഇടിച്ച് സ്വകാര്യ ആശുപത്രിയിലെ ട്രയിനറായ സ്കൂട്ടർ യാത്രക്കാരന് ഭാരുണാന്ത്യം.
എടത്വാ ചങ്ങങ്കരി തുണ്ടിയിൽ സജീവൻ്റെ പ്രീതയുടെയും മകൻ രോഹിത് സജീവാണ് മരിച്ചത്. ഇന്ന് രാവിലെ 8.30 ന് അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ വെട്ടുതോട് എസ്എൻഡിപി കുട്ടനാട് സൗത്ത് യൂണിയൻ ഓഫീസിന് സമീപത്തു വെച്ചാണ് അപകടം.
അമ്പലപ്പുഴയിൽ നിന്നും മീൻ കയറ്റി വന്ന മിനിടെമ്പോ മറ്റൊരു സ്കൂട്ടറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് രോഹിത് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ......
"ആദ്യ മധുരം കടന്നപ്പള്ളിക്ക് കൊടുക്കാം"... രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികത്തിന്റെ ഭാഗമായി നെടുമ്പാശേരി സിയാൽ 0484 ലോഞ്ചിൽ കേക്ക് മുറിച്ച മുഖ്യമന്ത്രി പിണറായി വിജയൻ നിറഞ്ഞ ആഹ്ലാദത്തോടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ആദ്യ കേക്ക് നൽകി.
രാവിലെ 9.30 ന് ലോഞ്ച് ഹാളിൽ സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ മാധ്യമ പ്രവർത്തകരുടെ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി ആഘോഷ മധുരം പങ്കുവെച്ചത്. ......
കൊല്ലത്ത് വിവാഹ സൽക്കാരത്തിനിടെ കൂട്ടത്തല്ല്. കൊല്ലം കൂട്ടിക്കടയിലാണ് സംഭവം.......
ക്ലാസ് മുറിയിലെ ഇടവേളനേരം ഡസ്ക്കിൽ താളമിട്ട് പാടി സുഹൃത്തുക്കളെ വിസ്മയിപ്പിക്കുന്നതിന്റെ ഇടയിലാണ് സംഗീത അദ്ധ്യാപിക വിശാലാക്ഷി ഓടി അങ്ങെത്തുന്നത്. പാട്ടിനും, കൊട്ടിനും സഡൻ ബ്രേക്ക്. ......