ഊണിന് കറിയുടെ അളവ് കുറഞ്ഞു പോയത് ചോദ്യം ചെയ്തതാണ് അടിപിടിയില് കലാശിച്ചത്. പ്രതിശ്രുത വരനടക്കം ഹോട്ടലില് ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിലെ അംഗങ്ങള്ക്കും ഹോട്ടല് ജീവനക്കാരനും പരിക്കേറ്റു.
കല്യാണത്തിന് വസ്ത്രമെടുക്കാനെത്തിയ മ്ലാമല സ്വദേശി ഷംസും കുടുംബവും ചൊവ്വാഴ്ച ഉച്ചയോടെ ഭക്ഷണം കഴിക്കാന് ഹോട്ടലിലെത്തി. ......
കൊല്ലത്ത് അഞ്ചംഗ സംഘം യുവാവിനെ കുത്തികൊലപ്പെടുത്തി. കൊല്ലം തുമ്പമൺതൊടി കാരറക്കുന്നിന് സമീപത്തുവെച്ച് ഇക്കഴിഞ്ഞ രാത്രിയിലാണ് സംഭവം. മടത്തറ സ്വദേശി സുജിനാണ് (29) കൊല്ലപ്പെട്ടത്. ......
യുവാവിനെ ഭാര്യയും ഭാര്യയുടെ കാമുകനും ചേർന്ന് കൊലപ്പെടുത്തി. ഭാര്യയുടെ അവിഹിത ബന്ധത്തെ എതിർത്തതോടെയാണ് യുവാവിന് ജീവൻ നഷ്ടമായത്.......
ദോഹ :ഖത്തറിലെ അടൂർ എഞ്ചിനീയറിംഗ് കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ( സീഖ )യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രഥമ സീലിയോൺ സൊല്യൂഷൻസ് - ACE ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു.
വെള്ളിയാഴ്ച്ച വുക്കൈർ മാർവെൽ ബാഡ്മിന്റൺ അക്കാഡമിയിൽ ഉച്ചക്ക് 2 മണി മുതൽ 10 മണി വരെ നടന്ന ടൂർണമെന്റിൽ ഏഴോളം രാജ്യങ്ങളിൽ നിന്നുള്ള 140 ബാഡ്മിന്റൺ താരങ്ങൾ പങ്കെടുത്തു.
ഖത്തർ ബാഡ്മിന്റൺ അപെക്സ് ബോഡിയുടെ നിയന്ത്രണത്തിൽ മൂന്ന് ക്യാറ്റഗറിയിൽ ആയി സംഘടിപ്പിച്ച മല്സരങ്ങളിൽ കാറ്റഗറി D ഇൽ ബാഡ്മിന്റൺ സിറ്റി ക്ലബ്ബിലെ ഷഹീൻ, സുശീൽ എന്നിവരും കാറ്റഗറി E ഇൽ സ്റ്റാർ സ്പോർട്സ് ക്ലബ്ബിലെ മുഹമ്മദ് റജബ്, ഷബീർ ടി കളത്തിൽ എന്നിവരും കാറ്റഗറി എ ഇൽ മാർവെൽ ബാഡ്മിന്റൺ ക്ലബ്ബിലെ അബ്ദുൽ മാലിക്, റസൂ അഹ്മദ് എന്നിവരും വിജയികളായി. സമ്മാനദാനചടങ്ങിൽ സീഖ അലുംനി പ്രസിഡന്റ് ശ്രീനാഥ് പറമ്പത് അധ്യക്ഷനായിരിന്നു. ഇന്ത്യൻ മീഡിയ ഫോറം പ്രസിഡണ്ട് ഓകെ പരുമല, എഞ്ചിനിയേർസ് ഫോറം പ്രസിഡന്റ് ആഷിഖ് അഹമ്മദ് , ജനറൽ സെക്രട്ടറി സാകിർ ഹുസൈൻ, സ്പോർട്സ് സെക്രട്ടറി ലബീബ്, സീലിയൻ സൊല്യൂഷൻസ് ജനറൽ മാനേജർ സെൽവകുമാരൻ എന്നിവർ വിജയികൾക്ക് ട്രോഫികൾ കൈമാറി. ......
സംസ്ഥാനത്ത് ബിയർ വിൽപനയിൽ ഇടിവെന്ന് റിപ്പോർട്ട്. മദ്യവിൽപ്പനയിൽ ഓരോ വർഷവും പുതിയ റെക്കോർഡുകൾ കുറിക്കുമ്പോഴാണ് മലയാളികൾ ബിയറിൽ നിന്നും അകലുന്നത്. 2023 മുതൽ 2025 വരെയുള്ള കാലഘട്ടത്തിൽ കേരളത്തിൽ പത്ത് ലക്ഷം കെയ്സ് ബിയറിന്റെ കുറവ് വന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
2023 - 2024 സാമ്പത്തിക വർഷത്തിൽ ബാറുകൾ, ബെവ്കോ ഔട്ട്ലെറ്റുകൾ എന്നിവയിൽ നിന്ന് ചേർത്തുള്ള ബിയർ വിൽപന 112 ലക്ഷം കെയ്സ് ആയിരുന്നു എന്നാണ് ബിവറേജസ് കോർപ്പറേഷന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ......
In a powerful demonstration of India’s military strength, the Indian Army conducted a major military exercise titled "Teesta Prahar" in the Teesta river valley of North Bengal. The drill was held in the backdrop of escalating threats from neighboring nations.
A Response to Rising Threats
The exercise was strategically designed in response to growing security concerns along the nation’s borders. ......
വടക്കൻ ബംഗാളിലെ തീസ്താ താഴ് വരയിൽ രാജ്യത്തിന്റെ പ്രതിരോധശേഷി വിളിച്ചോതിക്കൊണ്ട് ഇന്ത്യൻ സൈന്യം 'തീസ്ത പ്രഹാർ' എന്ന പേരിൽ ഒരു വലിയ സൈനികാഭ്യാസം നടത്തി. ശത്രുരാജ്യങ്ങളിൽ നിന്നുള്ള ഭീഷണികൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ അഭ്യാസം സംഘടിപ്പിച്ചത്.
ഭീഷണികൾക്ക് മറുപടി
രാജ്യത്തിന്റെ അതിർത്തികളിൽ വർദ്ധിച്ചുവരുന്ന സുരക്ഷാ ആശങ്കകൾക്ക് മറുപടിയായാണ് 'തീസ്ത പ്രഹാർ' സൈനികാഭ്യാസം ആസൂത്രണം ചെയ്തത്. ......
ജുവനൈൽ ജസ്റ്റിസ് ബോർഡ് (ജെജെബി)യ്ക്ക് അതിന്റെ മുൻ ഉത്തരവുകൾ പുനരവലോകനം ചെയ്യാനോ മാറ്റം വരുത്താനോ അധികാരമില്ലെന്ന് സുപ്രീം കോടതി . ജസ്റ്റിസ് അഭയ് എസ്. ......
The custodial torture incident involving a Dalit woman, R. Bindu, at the Peroorkada Police Station has sparked widespread protests and initiated multiple levels of investigation across Kerala.
The controversy began with allegations that Bindu, who was arrested on suspicion of necklace theft, was mentally tortured during her 21-hour police custody. Earlier, Sub-Inspector S.G.......
പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ദളിത് യുവതിയായ ആർ. ബിന്ദുവിന് നേരെ നടന്ന കസ്റ്റഡി പീഡന സംഭവം സംസ്ഥാനത്താകമാനം വലിയ പ്രതിഷേധങ്ങൾക്കും അന്വേഷണ നടപടികൾക്കും വഴിവെച്ചിരിക്കുകയാണ്.
മാല മോഷണക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്ത ബിന്ദുവിനെ 21 മണിക്കൂർ പൊലീസ് കസ്റ്റഡിയിൽ വച്ച് മാനസികമായി പീഡിപ്പിച്ചുവെന്ന ആരോപണമാണ് വിവാദത്തിന് തുടക്കം കുറിച്ചത്. ......