ദോഹ:ലോകത്തിലെ ഏറ്റവും ഉയരം കൂടിയനിലയിൽ ജിം ഫിറ്റ്നസ് കേന്ദ്രമെന്ന ഗിന്നസ് വേൾഡ് റെക്കോർഡ്സ്ബഹുമതി നേടി ദി ടോർച്ച് ദോഹ.......
ദോഹ: ഖത്തറിലെ നോർത്ത് ഫീൽഡ് വികസനത്തിൽ നിന്നുള്ള ആദ്യ എൽഎൻജി ട്രെയിൻ 2026 യാഥാർഥ്യമാകുമെന്ന് ഖത്തർഊർജ്ജകാര്യ സഹമന്ത്രി സാദ് ബിൻ ഷെരിദ അൽ-കാബി.
ബീജിംഗിൽ നടന്ന ലോക ഗ്യാസ്കോൺഫറൻസിലെ നേതൃത്വ സംവാദത്തിൽസംസാരിക്കുക യായിരുന്നു ഊർജ്ജകാര്യ സഹമന്ത്രി.
ഖത്തർ എൽഎൻജി ഉൽപ്പാദനം നിലവിലെ 77 മില്യൺ ടണ്ണിൽ നിന്ന് 160 മില്യൺ ആയി വർദ്ധിപ്പിക്കുമെന്ന് ഊർജ്ജകാര്യ സഹമന്ത്രി പറഞ്ഞു. ഈ വർഷം അവസാനം ടെക്സസിലെ ഗോൾഡൻ പാസ് പദ്ധതിയിൽ നിന്നുള്ള ഉത്പാദനം ഉൾപ്പെടെ ഖത്തറിന്റെ നോർത്ത് ഫീൽഡ് വിപുലീകരണത്തിൽ നിന്നുള്ള ആദ്യ എൽഎൻജി ട്രെയിൻ അടുത്ത വർഷം മധ്യത്തിൽ ഓൺലൈനിൽ വരുമെന്ന് ഊർജ്ജകാര്യ സഹമന്ത്രി സാദ് ബിൻ ഷെരിദ അൽ-കാബി പറഞ്ഞു.
അടുത്ത വർഷം പകുതിയോടെ പ്രതിവർഷം 32 മില്യൺ ടൺ എൽഎൻജി ഉൽപാദന ശേഷിയുള്ള നോർത്ത് ഫീൽഡ് ഈസ്റ്റ് വികസനത്തിൽ നിന്നുള്ള ആദ്യത്തെ എൽഎൻജി ട്രെയിൻ ഞങ്ങൾ ആരംഭിക്കും. ......
2024 ഏപ്രിൽ മുതൽ 2025 ഏപ്രിൽ വരെയുള്ള കാലയളവിൽ ദേശീയ ശരാശരിയെക്കാൾ ഉയർന്ന നിരക്കിലായിരുന്നു കേരളത്തിലെ പണപ്പെരുപ്പ നിരക്ക്. ഈ കാലയളവിൽ ഉപഭോക്തൃ വിലസൂചിക പ്രകാരമുള്ള രാജ്യത്തെ ശരാശരി പണപ്പെരുപ്പം 4.51 ശതമാനമായിരുന്നു. ......
കർണാടകം: അതിവേഗം വികസനത്തിലേക്ക് കുതിക്കുന്ന ബംഗളുരുവിനോട് തൊട്ടുകിടക്കുന്ന ചെറിയൊരു ജില്ലയാണ് രാമനഗര. ബംഗളുരുവിലെ വികസനത്തിന്റെ അനുരണനം കുറച്ചൊക്കെ രാമനഗരയിലുമുണ്ട്. ......
ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ദഅ്വ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അൽ ഖുദ്വ ഇൻസ്റ്റിറ്റ്യൂട്ട് 2025 ബാച്ചിന്റെ ക്ലാസുകൾ ആരംഭിച്ചു.
രണ്ടാം ബാച്ചിന്റെ ഔപചാരികമായ ഉദ്ഘാടനം ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഉപദേശക സമിതി ചെയർമാൻ കെ എൻ സുലൈമാൻ മദനി നിർവഹിച്ചു. പ്രമുഖ പണ്ഡിതൻ അബ്ബാസ് സുല്ലമി മുഖ്യപ്രഭാഷണം നിർവഹിച്ചു. ......
മാനേജറെ സ്ഥലം മാറ്റിയതിനൊടുവിലാണ് ക്ഷമാപണവുമായി രംഗത്തു വന്നത്. കർണാടകയിലെ എസ്.ബി.ഐ സൂര്യനഗർ ബ്രാഞ്ചിലെ മാനേജരെയാണ് കഴിഞ്ഞ ദിവസം കന്നഡ സംരക്ഷണ പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് സ്ഥലം മാറ്റിയത്.
ഇന്ത്യക്കാരിയായതിനാല് ഹിന്ദില് മാത്രമേ സംസാരിക്കൂ എന്ന ദുർവാശിയിലായിരുന്നു ഉദ്യോഗസ്ഥ. ......
'ദോഹ : നാടിന്റെ നന്മക്ക് നമ്മളൊന്നാവണം' എന്ന പ്രമേയത്തില് പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന സാഹോദര്യ കാലത്തിന്റെ ഭാഗമായുള്ള സാഹോദര്യ യാത്രയ്ക്ക് ഇന്നു തുടക്കമാവും. പ്രവാസി വെല്ഫെയര് സംസ്ഥാന പ്രസിഡണ്ട് ആര് ചന്ദ്രമോഹൻ നയിക്കുന്ന സാഹോദര്യ യാത്രക്ക് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ദോഹയുടെ വിവിധ ഭാഗങ്ങളിൽ സ്വീകരണം നൽകും. ......
മന്ത്രിമാരായ വി. ശിവൻകുട്ടിയും, ജെ.......