ചിങ്ങവനം പരുത്തുംപാറയിൽ വാഹനം ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. പരുത്തുംപാറ വടക്കേപ്പറമ്പിൽ രാജപ്പൻ (66) ആണ് മരിച്ചത്.......
അതിശക്തമായ മഴയ്ക്കു സാധ്യതയുളളതിനാൽ മേയ് 30 വരെ കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ......
കൊച്ചി - കഴിഞ്ഞ ഒൻപത് വർഷത്തെ ഭരണം കൊണ്ട് സംസ്ഥാനത്തെ കടക്കെണിയാലാക്കിയതാണ് പിണറായി സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമെന്ന് ബി ജെ പി സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ് അഭിപ്രായപ്പെട്ടു.
സംസ്ഥാന സർക്കാരിന്റെ ദുർഭരണത്തിനെതിരായി എൻ.ഡി.എ സംസ്ഥാന തലത്തിൽ നടത്തുന്ന " കേരളം വീണ പതിറ്റാണ്ട് "
എന്ന സമരപരിപാടിയുടെ ഭാഗമായി എൻ.ഡി.എ. ......
ദോഹ: പരിസ്ഥിതി ദിനാചാരണത്തിന്റെ ഭാഗമായി നമ്മുടെ അടുക്കളത്തോട്ടം ദോഹ പരിസ്ഥിതി ക്വിസ് സംഘടിപ്പിക്കുന്നു. സ്കൂൾ തലത്തിൽ 6 മുതൽ 10 ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കായി പരിതസ്ഥി അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ്
ക്വിസ് മത്സരം നടത്താൻ ഉദ്ദേശിക്കുന്നത്. ......
ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച്ചപകലും വിവിധ സമയങ്ങളിലാണ് കാറ്റടിച്ചത്. 23 വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു.......
സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികളായ സ്ത്രീകളെയും കുടുംബശ്രീ മിഷന്റെ ഭാഗമാക്കാനൊരുങ്ങുന്നു എന്ന് റിപ്പോർട്ട്. അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങൾ കേന്ദ്രീകരിച്ച് അയൽക്കൂട്ടങ്ങൾ രൂപീകരിക്കാനാണ് നിർദ്ദേശമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ......
നല്ലൊരു മലയാളി പെൺകുട്ടിയെ കണ്ടെത്തി കല്യാണം കഴിക്കാനായാൽ കേരളത്തിൽ ജീവിക്കാനാണ് ആഗ്രഹമെന്ന് കിലി പോൾ. മലയാള ഗാനങ്ങളുടെ ലിപ്സിങ്ക് വീഡിയോകളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ ടാർസാനിയൻ പൗരൻ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയപ്പോഴാണ് തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്. ......