നിലമ്പൂർ: പി.വി. അൻവർ എംഎൽഎയെ പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ ഫോറസ്റ്റ് ഓഫിസ് തകർത്ത സംഭവത്തിലാണ് പൊലീസ് നടപടി.......
കൊച്ചി : കുട്ടികളുടെ ലഹരി ഉപയോഗത്തെ നിസ്സാരവത്ക്കരിച്ച മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവന പിൻവലിച്ച് പൊതു സമൂഹത്തോട് പരസ്യമായി മാപ്പ് പറയണമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി .കുട്ടികളായാൽ പുകവലിക്കും എന്നും ഞാനും പുകവലിക്കാറുണ്ടെന്നുമുള്ള മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവന ലഹരി ഉപയോഗത്തെ നിസ്സാരവത്കരിക്കുന്നതാണ്. കഞ്ചാവ് വലിക്കുന്നതിനെയാണ് മന്ത്രി പുകവലിയായി കാണുന്നത്.ലഹരിക്കെതിരെ കോടികൾ ചിലവഴിച്ച് ലഹരി വിരുദ്ധ പ്രവർത്തനം നടത്തുന്ന സർക്കാരിൻ്റെ പ്രതിനിധി തന്നെ ഇപ്രകാരം പറയുന്നത് നിരുത്ത രവാദിത്വമാണ്. ......
കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോണ്‍ സാമുവലിന് ക്രൂസ് കോമ്രേഡ് സാഹിത്യ പുരസ്കാരം സമര്‍പ്പിച്ചു. വൈവിധ്യമാര്‍ന്ന ലോക സംസ്കൃതിയെ അടയാളപ്പെടുത്തുന്നതും സഞ്ചാരപ്രേമികളെ ലോകസഞ്ചാരത്തിന് പ്രേരിപ്പിക്കുന്നതുമായ സാഹിത്യരചനകള്‍ക്കാണ് 'ക്രൂസ് കോമ്രേഡ് സാഹിത്യ പുരസ്കാരം നല്‍കുന്നത്.
യാത്രകള്‍ പ്രത്യേകിച്ച് വിദേശ യാത്രകള്‍ മനുഷ്യനെ മറ്റൊരു മനുഷ്യനാക്കിമാറ്റുമെന്ന് ജോണ്‍ സാമുവല്‍ അഭിപ്രായപ്പെട്ടു. എറണാകുളം ഗ്രാന്റ് ഹോട്ടലില്‍ നടന്ന ക്രൂസ് കോണ്‍ക്ലേവില്‍ റോയല്‍ കരീബിയന്‍ ക്രൂസ് പ്രതിനിധി കിരണ്‍ പ്രകാശാണ് ജോണ്‍ സാമുവലിന് പുരസ്കാരം സമ്മാനിച്ചത്. ......
തിരുവനന്തപുരം: പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്തത്ര വിസ്മയാനുഭവങ്ങള്‍ പരസ്പരം പങ്കുവെച്ച് അവര്‍ മാജിക് പ്ലാനറ്റിൽ ഒത്തുകൂടി. ഒരുമിച്ച് പ്രവര്‍ത്തിച്ചപ്പോഴുണ്ടായ സന്തോഷങ്ങളും സങ്കടങ്ങളും അത്ഭുതങ്ങളും അപൂര്‍വനിമിഷങ്ങളും പങ്കുവച്ചപ്പോള്‍ പലരുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു. ഗോപിനാഥ് മുതുകാടിന്റെ മാജിക് ഷോ ട്രൂപ്പില്‍ പ്രവര്‍ത്തിച്ചവരുടെ ഒത്തുചേരലിലെ അനുഭവങ്ങളാണിവ. ......
എറണാകുളം : യുവാകൾക്കിടയിൽ ഉപയോഗത്തിനായി രാസ ലഹരി കൊണ്ടുവരുന്നതായി ഡാൻസാഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ 1.14 gm MDMA യുമായി പാലാരിവട്ടം, പള്ളിച്ചാമ്പിൽ റോഡ് ,വെളുത്തേടത്ത് വീട്ടിൽ അർജുൻ 30, എന്നയാളെയാണ് പിടികൂടിയത്. കലൂർ 600 നമ്പർ മെട്രോ പില്ലറിന് സമീപത്തു നിന്നുമാണ് പ്രതിയെ പിടികൂടിയത്. ......
കോട്ടപ്പുറം : വൈപ്പിൻ - മുനമ്പം സംസ്ഥാന പാതയിൽ നടത്തിയ മനുഷ്യച്ചങ്ങല അധർമ്മത്തിനും അനീതിക്കും എതിരെയുള്ള പ്രതിഷേധമാണെന്ന് കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ . വഖഫ് നിയമത്തിൻ്റെ പേരിൽ സ്വന്തം കിടപ്പാടത്തിൻ്റെ റവന്യൂ അവകാശങ്ങൾ നഷ്ടപ്പെട്ട മുനമ്പം - കടപ്പുറം ജനത നടത്തുന്ന നീതിക്കായുള്ള സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വൈപ്പിൻ മുതൽ മുനമ്പം - കടപ്പുറം സമരപന്തൽ വരെ കോട്ടപ്പുറം - വരാപ്പുഴ രൂപത കളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മനുഷ്യ ചങ്ങലയുടെ സമാപനത്തിൽ മുനമ്പം കടപ്പുറം സമരപന്തലിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .സമൂഹത്തിലെ പാവപ്പെട്ടവരോടും നീതി നിഷേധിക്കപ്പെടുന്നവരോടും പക്ഷം ചേരുവാനുള്ള മനുഷ്യരുടെ ഉള്ളിന്റെ ഉള്ളിലുള്ള നന്മയുടെ നീർപ്രവാഹമാണ് മനുഷ്യചങ്ങല . ......
കൊച്ചി: ഹോസ്റ്റലിന്റെ ഏഴാം നിലയിൽ നിന്നും വീണ് മെഡിക്കൽ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന് അധികൃതർ. ണ്ണൂർ ഇരിക്കൂർ പെരുവിലത്തുപറമ്പ് നൂർ മഹലിൽ മജീദിന്റെയും സറീനയുടെയും മകൾ ഫാത്തിമത് ഷഹാന (21)യുടെ മരണത്തിലാണ് അധികൃതരുടെ വിശദീകരണം. ......
ന്യൂഡൽഹി: താൻ സ്വന്തമായി വീടുവെച്ചില്ലെന്നും എന്നാൽ, നാലുകോടി പാവങ്ങൾക്ക് വീടുവെച്ച് നൽകിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. എ.എ.പി.......
അവിവാഹിതരായ ദമ്പതികൾക്ക് ഇനി മുതൽ മുറി നൽകേണ്ടതില്ലെന്ന് ഓയോ. മീററ്റിലാണ് പുതിയ നിർദ്ദേശം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നത്.......
കൊല്ലം: കുന്നത്തൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ. കുന്നത്തൂർ പടിഞ്ഞാറ് തിരുവാതിരയിൽ ഗീതു, ഭർത്താവ് സുരേഷ് എന്നിവരെയാണ് ഇന്നു പുലർച്ചെ ആലപ്പുഴയിൽ നിന്നും അറസ്റ്റ് ചെയ്തത്. ......