കൊച്ചി: പത്രപ്രവർത്തക പെൻഷൻ പ്രതിമാസം 15,000 രൂപയാക്കി വർധിപ്പിക്കണമെന്ന് സീനിയർ ജേർണലിസ്റ്റ് യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
ആശ്രിത പെൻഷൻ 50 ശതമാനം നൽകാമെന്ന ഉറപ്പ് സർക്കാർ പാലിക്കണം.
നിലവിലെ പങ്കാളിത്ത പെൻഷനിൽ വെള്ളം ചേർക്കാനുള്ള ചില ഉദ്യോഗസ്ഥരുടെ നിലപാടിനെ സർക്കാർ തിരുത്തണം.
പത്രപ്രവർത്തനവുമായി ബന്ധമില്ലാത്തവരെ തിരുകിക്കയറ്റി പെൻഷൻ സമ്പ്രദായം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണം.
അടുത്ത മാസം കണ്ണൂരിൽ ചേരുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു.
എറണാകുളം പ്രസ്സ്ക്ലബ്ബിൽ ചേർന്ന യോഗത്തിൽ
പ്രസിഡന്റ് കെ.കെ ഗോപാലൻ അധ്യക്ഷത വഹിച്ചു.
മുതിർന്ന നേതാക്കളായ പി.എ അലക്സാണ്ടർ, കെ.എച്ച് മുഹമ്മദ് അഷ്റഫ്, യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ രാജ്മോഹൻ, റോബർട്ട് ലിവരോ, കെ. ആർ ഹരിലാൽ, എ.കെ ദാസൻ എന്നിവർ പ്രസംഗിച്ചു. ......
പ്രഭാസിന്റെ പുതിയ ചിത്രമായ 'സ്പിരിറ്റി'ൽ നിന്ന് ബോളിവുഡ് താരം ദീപിക പദുക്കോൺ പിന്മാറി എന്നുള്ള വാർത്ത ഇന്നലെ നൽകിയിരുന്നു. ഇതിനെ തുടർന്ന് അറ്റ്ലി സംവിധാനം ചെയ്യുന്ന, അല്ലു അർജുൻ നായകനാകുന്ന ചിത്രത്തിൽ ദീപിക പദുക്കോണിനെ അഭിനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ് എന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ......
കുട്ടിയുടെ അച്ഛൻ മലാങ്കടവ് സ്വദേശി മാമച്ചനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എട്ട് വയസുകാരിയെ അച്ഛൻ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില് പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി.
നടുക്കുന്ന ദൃശ്യത്തെപ്പറ്റി അന്വേഷിച്ചപ്പോൾ പ്രാങ്ക് വീഡിയോ ആണെന്ന് കുട്ടികൾ മൊഴി നൽകിയെന്നാണ് പൊലീസ് പറയുന്നത്. ......
എംബിബിഎസ് വിദ്യാർത്ഥിനിയെ സഹപാഠികൾ കൂട്ടബലാത്സംഗത്തിനിരയാക്കി. മഹാരാഷ്ട്രയിലെ സങ്ക്ലിയിലാണ് സംഭവം.......
തിരുവനന്തപുരം : മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലിണ്ടർ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചു.അനസ്തേഷ്യ ടെക്നീഷ്യന് തലയോട്ടിക്ക് പരിക്ക്
മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ച് അനസ്തേഷ്യ ടെക്നീഷ്യനായ അഭിഷേകനാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെയാണ് മെഡിക്കൽ കോളേജിലെ ബി തിയേറ്ററിലെ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോമീറ്ററാണ് പൊട്ടിത്തെറിച്ചത്. ......
ഹണിട്രാപ്പ് കേസിൽ അറസ്റ്റിലായത് മുൻ പൊലീസുകാരി ഉൾപ്പെടെ മൂന്നുപേർ. മുൻ പൊലീസുകാരിയായ റാണി ചിത്ര, നാരായൺ, ദുർഗരാജ് എന്നിവരെയാണ് പഴനി പൊലീസ് അറസ്റ്റു ചെയ്തത്. ......
ഈരാറ്റുപേട്ട തലനാട് പഞ്ചായത്തിലെ വെള്ളാനി ഗവൺമെൻറ് എൽ പി സ്കൂൾ കെട്ടിടമാണ് തകർന്നത്.
പുലർച്ചെ നാലുമണിയോടെ വീശിയടിച്ച ശക്തമായ കാറ്റിൽ മേൽക്കൂര പൂർണ്ണമായും തകരുകയായിരുന്നു.
ഓടുകൾ പൂർണമായും പറന്നുപോയി. കഴുക്കോലും പട്ടികയും നിലംപൊത്തി. ......
ബംഗളുരു: കർണാടകത്തിന്റെ സാംസ്കാരികത്തനിമയുടെ പ്രതീകങ്ങളിലൊന്നാണ് മൈസൂർ സാൻഡൽ സോപ്പ്. കന്നഡനാടിനെപറ്റി ഓർക്കുമ്പോൾ ഏവരുടെയും മനസ്സിൽ തെളിയുന്ന ചന്ദനസുഗന്ധവും ഗുണമേന്മയുമുള്ള ഉൽപ്പന്നം. ......
രാവിലെ 10.30ന് പാകിസ്താൻ ഷെല്ലാക്രമണത്തിൽ ദുരിതത്തിലായ കുടുംബങ്ങളെ രാഹുൽ സന്ദർശിക്കും.പൂഞ്ചിലെ ഷെല്ലാക്രമണത്തിൽ 13 പേർക്കാണ് ജീവൻ നഷ്ടമായത്. നേരത്തെ പഹൽഗാമം ഭീകരാക്രമണം നടന്നതിന് പിന്നാലെ രാഹുൽ ശ്രീനഗർ സന്ദർശിച്ചിരുന്നു. ......