ദോഹ: ഓപ്പറേഷന് സിന്ദൂറിന്റെ ഭാഗമായുള്ള ഇന്ത്യന് സംഘം ഇന്ന് ഖത്തറിൽ എത്തും.
ഇന്ത്യ പാക്ക് സംഘർഷത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുക എന്ന സുപ്രധാന ദൗത്യത്തിനായാണ് സംഘം ഖത്തറില് എത്തുന്നത്.എൻ സി പി
എംപി സുപ്രിയ സൂല നയിക്കുന്ന സംഘമാണ് ഖത്തര് സന്ദര്ശിക്കുന്നത്. മുൻവിദേശകാര്യസഹമന്ത്രി വി മുരളീധരനും സംഘത്തോടൊപ്പമുണ്ട്. ......
പത്തനംതിട്ട: പതിനേഴുകാരിയെ ചുട്ടുകൊന്ന പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. കടമ്മനിട്ട സ്വദേശിയായ ശാരികയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലാണ് പെൺകുട്ടിയുടെ അയൽവാസിയും സുഹൃത്തുമായിരുന്ന സജിലാലിന് കോടതി ശിക്ഷ വിധിച്ചത്. ......
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ മന്ത്രിയാക്കാമെന്ന ധാരണയിലാണ് താൻ കെപിസിസി അധ്യക്ഷ പദവി ഒഴിഞ്ഞതെന്ന് കെ സുധാകരൻ. പാർട്ടിയിലും അർഹമായ പദവി ഹൈക്കമാൻഡ് ഉറപ്പു നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ......
ദോഹ:ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് (ഇന്ത്യ), ഖത്തർ ചാപ്റ്റർ ലോകടെലികമ്മ്യൂണിക്കേഷൻ & ഇൻഫർമേഷൻ സൊസൈറ്റി ദിനം ആഘോഷിച്ചു.ഒറിക്സ് യൂണിവേഴ്സൽ കോളേജ്, ലിവർപൂൾ ജോൺ മൂറ്സ് യൂണിവേഴ്സിറ്റിയുമായിസഹകരിച്ചു നടത്തിയപരിപാടിവിപുലമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഒറിക്സ് യൂണിവേഴ്സൽ കോളേജിലെ അൽ മജ്ലിസ് ഹാളിൽനടന്ന പരിപാടിയിൽ "ലിംഗസമത്വവും ഡിജിറ്റൽ പരിവർത്തനവും" എന്ന വിഷയത്തിൽ വിവിധ സെഷനുകളിലായി സംവാദങ്ങളും പ്രഭാഷണങ്ങളും നടന്നു.
ലിംഗ സമവാക്യതയും സാങ്കേതിക പുരോഗതിയും തമ്മിലുള്ള ബന്ധം അന്വേഷിക്കുന്നതിനായി എഞ്ചിനീയർമാരെയും അക്കാദമികൻമാരെയും വ്യവസായ നേതാക്കളെയും വിദ്യാർത്ഥികളെയും ഒന്നിച്ചു കൊണ്ടുവന്ന ഈ പരിപാടി, പ്രാദേശികവും ആഗോളവുമായ തലത്തിൽ ലിംഗസമത്വപരമായ, ഡിജിറ്റൽ ശക്തീകരിതമായ ഭാവിയെ രൂപപ്പെടുത്താനുള്ള ശ്രമത്തിൽ ഒരു വലിയ മുന്നേറ്റമായി.
ഒറിക്സ് യൂണിവേഴ്സൽ കോളേജിലെ കമ്പ്യൂട്ടിങ്ങും ഡാറ്റാ സയൻസും ഉൾപ്പെടുന്ന സ്കൂളിന്റെ ഡീനായ ഡോ. ......