സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് അഭയ് എസ്. ഒകയുടെ വിടവാങ്ങൽ പ്രസംഗം നീതിന്യായ വ്യവസ്ഥയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.......
കൊച്ചി: രാജ്യത്ത് തീവ്രവാദം ഉന്മൂലനം ചെയ്യുന്നതിനും ശത്രു സൈന്യത്തെ നേരിടുന്നതിനും നമ്മുടെ സൈനികരോടുള്ള ആദരവിന്റെ ഭാഗമായി കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തിന്റെ തീരുമാനപ്രകാരം കെപിസിസിയുടെ ആഭിമുഖ്യത്തില്‍ ജയ്ഹിന്ദ് സഭ നാളെ നടക്കും. നാളെ വൈകുന്നേരം നാലിന് എറണാകുളം ടൗണ്‍ ഹാളിലാണ് ജയ് ഹിന്ദ് സഭ സംഘടിപ്പിക്കുകയെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.
തീവ്രവാദത്തെ ഇല്ലായ്മ ചെയ്യുക സൈനികരുടെ ശൗര്യം, ത്യാഗം, ദേശസ്നേഹം എന്നിവയോടുള്ള ആദരവിന്റെ ഭാഗമായാണ് ജയ്ഹിന്ദ് സഭ സംഘടിപ്പിക്കുന്നത്. ......
കൊച്ചി : മലയാളത്തിലെ പ്രഥമ സമ്പൂര്‍ണ്ണ ഹെല്‍ത്ത്കെയര്‍ ആപ്പ് പുറത്തിറക്കി ആസ്റ്റര്‍ ഡി എം ഹെൽത്ത്കെയർ. ആസ്റ്ററിന്റെ ഹോസ്പിറ്റലുകള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍, ഹോംകെയര്‍ സേവനങ്ങള്‍ എന്നിവയുടെ സേവനങ്ങള്‍ സമന്വയിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് ആസ്റ്റര്‍ ഹെല്‍ത്ത് ആപ്പ്.
ആസ്റ്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍, ലാബുകള്‍, ഹോംകെയര്‍ സേവനങ്ങള്‍ എന്നിവയുടെ സമ്പൂര്‍ണ്ണമായ സേവനങ്ങള്‍ ആപ്പിലൂടെ ലോകത്തെവിടെ നിന്നും ലഭ്യമാകും. ......
കൊച്ചി: കുട്ടികൾ പരീക്ഷയെഴുതാൻ വേണ്ടി മാത്രം പഠിക്കരുതെന്നും അറിവ് നേടാൻ വേണ്ടിയായിരിക്കണം പഠനമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കഠിനാധ്വാനവും നിശ്ചയദാർഢ്യവും ലക്ഷ്യബോധവും ഉണ്ടെങ്കിൽ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു. ......
അറബിക്കടലിൽ കേരളതീരത്ത് അപകടകരമായ വസ്തുക്കൾ ഒഴുകുന്നതായി വിവരം. മറൈൻ ഗ്യാസ് ഓയിൽ, സൾഫർ ഫ്യുവൽ ഓയിൽ തുടങ്ങിയ വസ്തുക്കളടങ്ങിയ കണ്ടയ്നറുകളാണ് കടലിൽ ഒഴുകുന്നതായി സൂചനയുള്ളത്. ......
ജന്മദിനം പ്രമാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഗവർണർ പൂച്ചെണ്ട് നൽകിആശംസകൾ നേർന്നു. ക്ലഫ് ഹൗസിൽ എത്തിയാണ് ആശംസകൾ നേർന്നത്.......
ദോഹ: ഓപ്പറേഷന് സിന്ദൂറിന്റെ ഭാഗമായുള്ള ഇന്ത്യന്‍ സംഘം ഇന്ന് ഖത്തറിൽ എത്തും.
ഇന്ത്യ പാക്ക് സംഘർഷത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുക എന്ന സുപ്രധാന ദൗത്യത്തിനായാണ് സംഘം ഖത്തറില്‍ എത്തുന്നത്.എൻ സി പി
എംപി സുപ്രിയ സൂല നയിക്കുന്ന സംഘമാണ് ഖത്തര്‍ സന്ദര്‍ശിക്കുന്നത്. മുൻവിദേശകാര്യസഹമന്ത്രി വി മുരളീധരനും സംഘത്തോടൊപ്പമുണ്ട്. ......
പത്തനംതിട്ട: പതിനേഴുകാരിയെ ചുട്ടുകൊന്ന പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. കടമ്മനിട്ട സ്വദേശിയായ ശാരികയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലാണ് പെൺകുട്ടിയുടെ അയൽവാസിയും സുഹൃത്തുമായിരുന്ന സജിലാലിന് കോടതി ശിക്ഷ വിധിച്ചത്. ......