ന്യൂഡൽഹി:കരാർ തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി ബാധ്യതയുമായി ബന്ധപ്പെട്ട് നിർണ്ണായകമായ ഉത്തരവുമായി സുപ്രീം കോടതി. കരാറുകാർ വഴി നിയമിക്കപ്പെടുന്ന തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി തുക നൽകാൻ പ്രധാന തൊഴിലുടമയെ (Principal Employer) നിർബന്ധിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ......
കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുൻമന്ത്രി മുഹമ്മദ് റിയാസ്, വീണാ വിജയൻ എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് നിയമോപദേശം. കൈക്കൂലി വാങ്ങിയതും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതും ഉൾപ്പെടെയുള്ള കുറ്റങ്ങൾ അന്വേഷിക്കാമെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശത്തിലെ നിർദേശം.
വീണാ വിജയൻ കൈപ്പറ്റിയ പണം പിണറായി വിജയന് വേണ്ടിയുള്ള കൈക്കൂലിയായി കണക്കാക്കാമെന്ന നിഗമനവും നിയമോപദേശത്തിലുണ്ട്. ......
പത്തനംതിട്ട: ശബരിമല അരവണ വിതരണത്തിൽ കടുത്ത പ്രതിസന്ധി. നിലവിൽ ഏകദേശം 5,000 ടിൻ അരവണ മാത്രമാണ് സ്റ്റോക്കിലുള്ളത്.......
തിരുവനന്തപുരം: കേരളത്തിൽ മഴയ്ക്ക് ശമനമില്ല. വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.......
കൊച്ചി: സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ നടപടികൾ കൂടുതൽ നിർണായക ഘട്ടത്തിലേക്ക്. കേസിലെ പ്രതിയും എക്സാലോജിക് സൊല്യൂഷൻസ് ഡയറക്ടറുമായ ടി. ......
മേടം: അനുകൂല ഫലങ്ങൾ തേടിയെത്തുന്ന ദിവസമാണ്. ഏറ്റെടുത്ത കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയും. അംഗീകാരവും പ്രശംസയും ലഭിക്കാം.......
കോട്ടയം: അപ്രതീക്ഷിതമായി എത്തിയ കനത്ത മഴ കേരളത്തിൽ ദുരന്തം വിതച്ചു. മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും ഉരുൾപൊട്ടലിലുമായി ആറ് പേർ മരിച്ചു.......
കോട്ടയം: വാഗമണിലേക്ക് വിനോദയാത്ര പുറപ്പെട്ട യുവതിക്ക് വഴിമധ്യേ ദാരുണാന്ത്യം. ഈരാറ്റുപേട്ട–വാഗമൺ റോഡിൽ തീക്കോയി വേലത്തുശ്ശേരി പള്ളിക്ക് സമീപമാണ് മണ്ണിടിഞ്ഞുവീണ് അപകടമുണ്ടായത്.
തമിഴ്നാട്ടിലെ തേനി സ്വദേശിനി സംഗീത അരുൾലാൽ ആണ് മരിച്ചത്. ......
കർണാടകയിലെ റായ്ചൂരിൽ 25കാരിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. സ്നേഹ(25) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.......