2025 മെയ് മാസം. ഇന്ത്യയിൽ വീണ്ടും കോവിഡിനെക്കുറിച്ചുള്ള വാർത്തകൾ നിറഞ്ഞു.......
പ്രധാനമന്ത്രിയെ ഭീരുവെന്ന് ആക്ഷേപിച്ചു എന്നാരോപിച്ച് ഗായികക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നാടോടി ഗായിക നേഹ സിങ് റാത്തോറിനെതിരെയാണ് സിഗ്ര പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സാധന ഫൗണ്ടേഷൻ എന്ന സാമൂഹിക സംഘടനയുടെ പ്രസിഡൻറ് ഡോ. ......
സാങ്കേതിക വിദ്യയുടെ വികാസത്തോടെ പല ഉപകരണങ്ങളും കാലഹരണപ്പെട്ട് പോയിട്ടുണ്ട്. വിസിആറും ഡിവിഡി പ്ലയറും പേജറുകളും മറ്റും അത്തരത്തിൽ ഇല്ലാതായവയാണ്. മൊബൈൽ ഫോൺ ജനകീയമായതോടെയാണ് പേജറുകൾ കാലഹരണപ്പെട്ടത്. ......
തൃശ്ശൂർ : ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിന് മുകളിൽ മരക്കൊമ്പുകൾ വീണു.രാവിലെ 10 മണിയോടെയാണ് സംഭവമുണ്ടായത്. യാത്രക്കാർക്ക് ആർക്കും പരിക്കില്ല. ജാം നഗർ-തിരുനെൽവേലി എക്സ്പ്രസിന്റെ സെക്കന്റ് ക്ലാസ് ബോഗികളുടെ മുകളിലാണ് മരച്ചില്ലകൾ കാറ്റിൽ മുറിഞ്ഞ് വീണത്. ......
ദോഹ: ഇന്ത്യൻ കലകളെയും സംസ്കാരത്തെയും ആഘോഷിക്കുന്ന
ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ
പ്രതിവാര സാംസ്കാരിക പരിപാടിയായ ബുധനാഴ്ച ഫിയസ്റ്റയിൽതലമുറകളെ ആരാധകരാക്കിയ രാജ്കപൂറിനെ അനുസ്മരിച്ചു കൊണ്ടുള്ള കലാവിരുന്ന്അരങ്ങേറി.ഐസിസി അശോക ഹാളിൽ നടന്ന പരിപാടിയിൽ
ഖത്തറിലെ വിവിധ ഐസിസി എഒകളും കലാ കേന്ദ്രങ്ങളും ഇന്ത്യൻ സിനിമയുടെ ഷോമാൻ ‘രാജ്കപൂർ'സിനിമകളിലെ
ഗാനങ്ങൾ കോർത്തിണക്കിയ സംഗീത നിശഅവതരിപ്പിച്ചു.
ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠൻ അധ്യക്ഷതവഹിച്ചചടങ്ങിൽഐസിസി മുൻ ജനറൽ സെക്രട്ടറി കൃഷ്ണ കുമാർ സ്വാഗതവും
ഐസിസി വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ നന്ദിയും പറഞ്ഞു.
ഐസിസി ഉപദേശക സമിതി ചെയർമാൻ പി.എൻ. ......
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ ജയിലിനുള്ളിൽ ജീവനൊടുക്കാൻ ശ്രമിച്ചു പൂജപ്പുര സെൻട്രൽ ജയിലിനുള്ളിലെ ശുചിമുറിയിൽ തൂങ്ങുകയായിരുന്നു. സെല്ലിൽ ഒപ്പമുണ്ടായിരുന്ന തടവുകാരൻ പുറത്തേക്ക് പോയപ്പോഴാണ് സംഭവം. ......