കേരളത്തിൽ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ശക്തിയും സ്വാധീനവും തെളിയിക്കാനുറച്ച് ബിജെപി. പാർട്ടിയുടെ എല്ലാ സന്നാഹങ്ങളും പ്രയോജനപ്പെടുത്തി പരമാവധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അധികാരം പിടിക്കാനാണ് കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന നേതൃയോഗത്തിൽ തീരുമാനിച്ചത്. ......
കൊച്ചി പുറങ്കടലിൽ മുങ്ങിത്താണ ചരക്കുകപ്പലിലെ കണ്ടെയ്നറുകൾ കൊല്ലം ജില്ലയുടെ തീരപ്രദേശങ്ങളിൽ അടിയുന്നു. നാലിടങ്ങളിൽ കണ്ടെയ്നറുകൾ അടിഞ്ഞു എന്നാണ് റിപ്പോർട്ട്. നീണ്ടകരയിൽ മൂന്നിടങ്ങളിലും കരുനാഗപ്പള്ളി ചെറിയഴീക്കലിലുമാണ് കണ്ടെയ്നർ എത്തിയത്. ......
മലപ്പുറം : നിലമ്പൂര് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് മണിക്കൂറുകൾ മാത്രമേ പിന്നിട്ടിട്ടുള്ളൂ. യു.ഡി.എഫിന്റെ കാര്യത്തിൽ ഇന്ന് രണ്ടിലൊന്ന് അറിയാമെന്നാണ് പ്രതീക്ഷിക്കുന്നത്. ......
മുഖ്യമന്ത്രി പിണറായി വിജയനേക്കാള് ഭേദം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് നിലമ്പൂര് മുന് എംഎല്എ പി.വി അന്വര്.
കേന്ദ്രത്തേക്കാള് ഫാസിസ്റ്റ് ഭരണം നടക്കുന്നത് ഇവിടെയാണെന്നും അന്വര് പറഞ്ഞു. നിലമ്പൂരില് നിയമസഭാ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമങ്ങളോടായിരുന്നു അന്വറിന്റെ പ്രതികരണം.
'ആശ സമരക്കാരോട് എന്നോട് ചോദിക്കാതെ എന്തിന് സമരം ചെയ്തെന്നാണ് വാശിപ്പുറത്ത് ചോദിക്കുന്നത്. ......
നിലമ്പൂരില് ബിജെപി സ്ഥാനാര്ത്ഥിയുണ്ടാകില്ലെന്ന് സൂചന. സ്ഥാനാര്ത്ഥിയെ നിര്ത്തേണ്ടതില്ലെന്ന് ബിജെപി കോര് കമ്മിറ്റിയില് ഭൂരിപക്ഷ അഭിപ്രായം ഉയര്ന്നു.
നിലമ്പൂരില് പണവും അധ്വാനവും കളയേണ്ടതില്ലെന്നാണ് നേതാക്കളുടെ അഭിപ്രായം. ......
ദോഹ: അൽ മദ്റസ അൽ ഇസ്ലാമിയ ദോഹയിൽനിന്ന് കഴിഞ്ഞ അധ്യയന വർഷം പത്താം ക്ലാസ് പഠനം പൂർത്തീകരിച്ച വിദ്യാർഥികൾക്കു വേണ്ടി സംഘടിപ്പിക്കപ്പെട്ട ' ഫിനിഷിംഗ് സ്കൂൾ' വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സജീവമായ പങ്കാളിത്തം കൊണ്ടും ഇടപെടൽ കൊണ്ടും ശ്രദ്ധേയമായി. നിത്യജീവിതത്തിൽ ഇസ്ലാം പ്രസരിപ്പിക്കുന്ന സൗന്ദര്യം, മത - ധാർമിക വിദ്യാഭ്യാസം തുറന്നു വെക്കുന്ന ആശയ - കർമ ചക്രവാളങ്ങൾ, വിദ്യാർഥി - രക്ഷാകർതൃ ഗൈഡൻസ് & ഓറിയൻ്റേഷൻ തുടങ്ങിയ ടോപ്പിക്കുകൾ പരിപാടിയിൽ ചർച്ച ചെയ്യപ്പെട്ടു. മദ്റസ അലുംനി പ്രതിധിനി ഒമർ ബിൻ അബ്ദുൽ അസീസ്, ഡോ. ......
പട്ന: മകൻ തേജ് പ്രതാപിനെ കുടുംബത്തിൽനിന്നും പാർട്ടിയിൽനിന്നും പുറത്താക്കിയെന്ന് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്. തങ്ങളുടെ കുടുംബത്തിന്റെ മൂല്യങ്ങളുമായി മകന്റെ പ്രവൃത്തികളും പൊതുവിടത്തെ ഇടപെടലും ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റവും ചേർന്നു പോകുന്നതല്ലെന്നും ലാലു പ്രസാദ് യാദവ് ചൂണ്ടിക്കാട്ടുന്നു. ......
പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ ബലാത്സംഗം ചെയ്ത കേസില് മഠാധിപതി അറസ്റ്റില്. പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലാണ് ബെലഗാവിയിലെ റായ്ബാഗ് താലൂക്കിലെ രാമമന്ദിര് മഠത്തിന്റെ തലവനായ ഹതയോഗി ലോകേശ്വര് സ്വാമി അറസ്റ്റിലായത്.
പെണ്കുട്ടിയുടെ പരാതിയില് പോക്സോ ഉള്പ്പെടെയുളള വകുപ്പുകള് ചുമത്തിയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മെയ് പതിമൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പൊലീസ് പറയുന്നതനുസരിച്ച്, പെണ്കുട്ടിയെ ആദ്യമായി മഠത്തിലേക്ക് കൊണ്ടുപോയത് മാതാപിതാക്കളാണ്. ......
The Government of Kerala is reviving its plan to open BEVCO (Kerala State Beverages Corporation) outlets at KSRTC bus terminals. Initially halted due to public controversy, the project will now commence with the first outlet at the Sultan Bathery bus terminal in Wayanad district.......