ദോഹ: കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച നവോത്സവ് 2k24 കലാ-കായിക മത്സരങ്ങൾ സമാപിച്ചപ്പോൾ കെഎംസിസി കോഴിക്കോട് ജില്ല ഓവറോൾ ചാമ്പ്യന്മാരായി. 2024 ഡിസംബറിൽ ആരംഭിച്ച കലാ-കായിക മത്സരങ്ങളിൽ എട്ട് ജില്ലാ-ഏരിയ ടീമുകളാണ് പങ്കെടുത്തത്. ......
വയനാട് മാനന്തവാടിയിൽ യുവതിയെ ആൺ സുഹൃത്ത് കുത്തിക്കൊന്നു.
വാകേരി സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ യുവതിയുടെ ഒരു കുട്ടിയുടെ ചെവിക്ക് പരിക്കേറ്റു.
ഒരു കുട്ടിയെ കാണാനില്ല, ഈ കുട്ടിയെ കണ്ടെത്താൻ തിരച്ചിൽ നടക്കുകയാണ്. ......
അള്ത്താരകളും, സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയില്. തമിഴ്നാട് സ്വദേശിയെ കഠിനംകുളം പോലീസ് എറണാകുളത്ത് നിന്നും അതിസാഹികമായി പിടികൂടി.
തമിഴ്നാട് നാഗര്കോവില് സുനാമി കോളനിയിലെ ഡാനിയല് (32) ആണ് കഠിനംകുളം പൊലീസിന്റെ പിടിയിലായത്. ......
ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി. രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) രേഖകൾ അനുസരിച്ചു രാജ്യം ജപ്പാനെ മറികടന്നുവെന്ന് നിതി ആയോഗ് സിഇഒ ബി.വി.ആർ. ......
തിരുവനന്തപുരം: വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കേരളത്തിൽ തങ്ങളുടെ ശക്തി തെളിയിക്കാൻ വലിയ പദ്ധതികളുമായി ഭാരതീയ ജനതാ പാർട്ടി (ബിജെപി) രംഗത്ത്. സംസ്ഥാനത്തെ രണ്ട് കോർപ്പറേഷനുകളിലും, 25 നഗരസഭകളിലും, 400 ഗ്രാമപ്പഞ്ചായത്തുകളിലും അധികാരം പിടിക്കുക എന്നതാണ് പാർട്ടിയുടെ പ്രധാന ലക്ഷ്യം. ......
തെരഞ്ഞെടുപ്പ് ബോണ്ട് വഴി മേഘ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയിൽ നിന്ന് സി.പി.എമ്മിന് 25 ലക്ഷം രൂപ ലഭിച്ചു എന്ന വാർത്ത നൽകിയ മലയാള മനോരമ പത്രം നിരുപാധികം മാപ്പ് പറഞ്ഞ് വാർത്ത പിൻവലിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. ......
കേരളത്തെ ഞെട്ടിച്ച് 250 കോടിയിലധികം രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ഫാംഫെഡ് (സതേൺ ഗ്രീൻ ഫാമിംഗ് ആൻഡ് മാർക്കറ്റിംഗ് മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റി) ചെയർമാൻ രാജേഷ് ചന്ദ്രശേഖരൻപിള്ള, മാനേജിംഗ് ഡയറക്ടർ അഖിൻ ഫ്രാൻസിസ് എന്നിവരെ തിരുവനന്തപുരം മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു. കവടിയാർ സ്വദേശിനിയിൽ നിന്ന് 24.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ......
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേ രള രാഷ്ട്രീയം വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. എൽ.ഡി.എഫിനും യു.ഡി.എഫിനും ഇത് അഭിമാന പ്രശ്നമാണ്. ......
തിരുവനന്തപുരം ജില്ലയിൽ അടുത്ത മൂന്ന് ദിവസത്തേക്ക് അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ......
എൻ.ജി.ഒ യൂണിയന്റെ 62-ാം സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനം. ജീവനക്കാരുടെ അവകാശങ്ങൾ അനുവദിക്കാത്തതിനാണ് യൂണിയൻ പ്രതിനിധികൾ പ്രധാനമായും സർക്കാരിനെ വിമർശിച്ചത്.
പ്രധാന വിമർശനങ്ങൾ:
* ലീവ് സറണ്ടർ നൽകാത്തത്:
ജീവനക്കാർക്ക് ലഭിക്കേണ്ട ലീവ് സറണ്ടർ അനുവദിക്കാത്തതിനെതിരെ പ്രതിനിധികൾ ശക്തമായി പ്രതിഷേധിച്ചു.
* ശമ്പളക്കമ്മിഷൻ വൈകുന്നത്:
പുതിയ ശമ്പളക്കമ്മിഷനെ നിയമിക്കാത്തതും വിമർശനത്തിന് ഇടയാക്കി.
* പങ്കാളിത്ത പെൻഷൻ:
പങ്കാളിത്ത പെൻഷൻ പദ്ധതി മാറ്റി സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പിലാക്കാൻ സംഘടന വേണ്ടത്ര ഇടപെടുന്നില്ലെന്നും, ഈ വിഷയത്തിൽ യൂണിയൻ ഒറ്റപ്പെടുന്ന അവസ്ഥയാണെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
മന്ത്രിമാരും വിവാദവും:
മുൻ മന്ത്രി ജി. ......