നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനെ തന്നെ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് തീരുമാനം. യുഡിഎഫ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തിന്റെ പേരാണ് കെപിസിസി ഹൈക്കമാൻഡിന് കൈമാറിയത്. ......
ദോഹ: രാജ്യത്തെ മുൻനിര ഹൈപ്പർമാർകെറ് ശൃംഖലയായ ഗ്രാൻഡ് മാള് ഹൈപ്പർമാർകെറ്റിൽ "BUY & GET CASH & CAR" മെഗാ പ്രൊമോഷൻ രണ്ടാം ഘട്ട വിജയികളെ തിരഞ്ഞെടുത്തു. ഏഷ്യൻ ടൌൺ പരിസരത്തു വെച്ച് നടന്ന ചടങ്ങിൽ ഖത്തർ വാണിജ്യ വിഭാഗം ഉദ്യോഗസ്ഥൻ 15 വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. 15 ഭാഗ്യശാലികൾക്ക് 5000 ഖത്തർ റിയാൽ ക്യാഷ് ആണ് സമ്മാനമായി ലഭിക്കുന്നത്. ......
ഇന്ത്യൻ നഴ്സുമാർക്ക് ജർമ്മനി, യുഎഇ, യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ഇപ്പോൾസുവർണ്ണാവസരങ്ങളാണ്.ഉയർന്ന ശമ്പളവും മികച്ച ജീവിത നിലവാരവുമാണ് ഈ രാജ്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്. വികസിത രാജ്യങ്ങളിലെ നഴ്സുമാരുടെ ക്ഷാമം, പ്രായമായ ജനസംഖ്യ, ആരോഗ്യമേഖലയിലെ വളർച്ച എന്നിവയാണ് ഈ ഡിമാൻഡിന് കാരണം.
പ്രധാന ആകർഷണങ്ങൾ:
* ഉയർന്ന ശമ്പളം: ജർമ്മനിയിൽ മാസം 2.5 ലക്ഷം മുതൽ 4 ലക്ഷം വരെയും യുഎഇയിൽ 1.6 ലക്ഷം മുതൽ 3.3 ലക്ഷം വരെയും ശമ്പളം ലഭിക്കാൻ സാധ്യതയുണ്ട്.
* മികച്ച ജീവിത നിലവാരം: ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷാ പദ്ധതികൾ എന്നിവയിൽ ഈ രാജ്യങ്ങൾ മുന്നിട്ട് നിൽക്കുന്നു.
* പ്രത്യേക പദ്ധതികൾ: ജർമ്മനി പോലുള്ള രാജ്യങ്ങൾ ഭാഷാ പരിശീലനവും വിസ നടപടിക്രമങ്ങളും ഉൾപ്പെടെയുള്ള പ്രത്യേക റിക്രൂട്ട്മെന്റ് പരിപാടികൾ നടത്തുന്നുണ്ട്.
വിദേശത്ത് ജോലി നേടുന്നതിന് ഭാഷാ പ്രാവീണ്യം (ജർമ്മൻ അല്ലെങ്കിൽ ഇംഗ്ലീഷ്), ആവശ്യമായ യോഗ്യതകൾ, ലൈസൻസുകൾ എന്നിവ പ്രധാനമാണ്. ......
കൊച്ചി: പുറങ്കടലിൽ മുങ്ങിയ എം എസ് സി എൽസ 3 കപ്പലുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അടിയന്തിര നടപടികൾ ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം പി മുംബൈയിൽ ചേർന്ന ഷിപ്പിങ് കൺസൽട്ടേറ്റീവ് കമ്മിറ്റിയിൽ.ഉൾനാടൻ ജലഗതാഗതത്തെ കുറിച്ച് മുംബൈയിൽ നടന്ന ഒരു വർക്ഷോപ്പിലാണ് ഹൈബി ഈഡൻ എം പി വിഷയം കേന്ദ്ര തുറമുഖ ഷിപ്പിങ് ജലഗതാഗത മന്ത്രി സർബാനന്ദ സോനോവാളിനോട് ആവശ്യപ്പെട്ടത്. ചരക്കു ഗതാഗതത്തിൽ പാലിക്കേണ്ട സുരക്ഷ കാര്യങ്ങൾ ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണെന്ന് ഹൈബി ഈഡൻ എം പി പറഞ്ഞു. ......
എറണാകുളം : കണ്ണൂർ സ്വദേശിയായ മുഹമ്മദ് തസ്ലിം (33) ആണ് എറണാകുളം ടൗൺ സൗത്ത് പോലീസിൻ്റെ പിടിയിലായത്. സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രാസലഹരി കേസ്സിൽ അറസ്റ്റിലായ പ്രതികളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ പിടിയിലാകുന്നത്. ......
കൊച്ചി - സംസ്ഥാന സർക്കാരിന്റെ ദുർഭരണത്തിനെതിരായി എൻ.ഡി.എ സംസ്ഥാന തലത്തിൽ നടത്തുന്ന " കേരളം വീണ പതിറ്റാണ്ട് "എന്ന സമരപരിപാടിയുടെ ഭാഗമായി എൻ.ഡി.എ. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണയന്നൂർ താലൂക്ക് ഓഫീസിനു മുന്നിൽ ഇന്ന് ( മെയ് 27 ) ധർണ്ണ നടത്തും.രാവിലെ 11 മണിക്ക് നടക്കുന്ന ധർണ്ണയിൽ എൻ.ഡി.എ നേതാക്കളായ കെ.വി.എസ് ഹരിദാസ്,കുരുവിള മാത്യുസ്, അഡ്വ. ......
കൊച്ചി: വർദ്ധിച്ചു വരുന്ന തൊഴിൽ വിപണിയുടെ ആവശ്യകത നിറവേറ്റുന്നതിനായി നൈപുണ്യ വികസനവും മൾട്ടി സ്കില്ലിങ്ങും അനിവാര്യമാണെന്ന് നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ മുഖ്യ ഉപദേഷ്ടാവ് ഡോ. ഡി.എം മുലയ്.കൊച്ചിയിൽ സീഗൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി( സിമാറ്റ്) ആരംഭിച്ച കേരളത്തിലെ ആദ്യ എആർ,വിആർ അധിഷ്ഠിത ത്രിഡി എഡ്യുക്കേഷണൽ തിയറ്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
സിപിഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്താമെന്നാണ് കരുതുന്നതെങ്കിൽ അത് ജനങ്ങൾ തിരിച്ചറിയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎമ്മിനെയും പ്രതിചേർത്ത് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ച പശ്ചാത്തലത്തിലായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. ......
The chargesheet filed by the Enforcement Directorate (ED) in the Karuvannur Co-operative Bank scam has sparked a crucial legal debate—can a political party be named as an accused in a criminal case? The ED’s chargesheet implicates not only former district secretaries of the CPI(M) but also the party itself, in connection with the alleged financial irregularities, loan frauds, and money laundering activities in the Thrissur-based bank. This move has triggered intense discussions both in legal and political circles.
Can a Political Party Be a Legal Person?
Ordinarily, to be named as an accused in a criminal case, an entity must have juristic personality—that is, legal recognition as a person under the law. ......