നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ പി.വി.അൻവർ തള്ളിപ്പറഞ്ഞത് അംഗീകരിക്കാൻ കഴിയില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എം എൽ എ . യുഡിഎഫിന്റെ നയങ്ങളോട് അൻവർ യോജിക്കണം.അൻവര്‍ എൽഡിഎഫിനെതിരെ, സർക്കാരിന്റെ നയങ്ങൾക്കെതിരെ ആക്ഷേപമുയർത്തിക്കൊണ്ടാണ് എൽഡിഎഫ് വിട്ടതും എംഎൽഎ സ്ഥാനം രാജിവെച്ചതും. ......
സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
സംസ്ഥാനത്ത് ഇതുവരെ 519 കേസുകളാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.
എല്ലാ ജില്ലകളിലും പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാനതല യോഗങ്ങള്‍ ചേര്‍ന്ന് സ്ഥിതി അവലോകനം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണം.
രോഗികളും പ്രായമായവരും പൊതുസ്ഥലത്ത് പോകുമ്ബോള്‍ മാസ്ക് ധരിക്കണം. ......
ദോഹ: ഹിജ്റ 1446 ലെ ദുൽ ഹജ്ജിലെ ആദ്യ ദിവസമായതിനെ തുടർന്ന്
പെരുന്നാൾ അവധി ദിനങ്ങളുടെആഘോഷങ്ങൾ ക്രമീകരി ക്കാനുള്ള തയ്യാറെടു പ്പിലാണ് പ്രവാസ ലോകം.......
വിവാഹിതനായ യുവാവും പതിനേഴുകാരിയും ട്രെയിന്‍ മുന്നിൽചാടി ജീവനൊടുക്കി. ആലപ്പുഴ കരുവാറ്റയിലാണ് സംഭവം.......
സജിത, ബാബു എന്നിവരാണ് മരിച്ചത്. കണ്ണൂർ മട്ടന്നൂർ കൊടോളിപ്രത്താണ് സംഭവം
കടബാധ്യതയെ തുടർന്ന് ജീവനൊടുക്കിയതെന്നാണ് സംശയം.......
പ്രതിമാസം ബില്‍ ലഭിക്കുന്നവർക്ക് യൂണിറ്റിന് മൂന്ന് പൈസയും ദ്വൈമാസം ബില്‍ ലഭിക്കുന്നവർക്ക് യൂണിറ്റിന് ഒരു പൈസയും ഇന്ധന സർചാർജ് ഇനത്തില്‍ കുറവ് ലഭിക്കും.
പ്രതിമാസ ദ്വൈമാസം ബില്ലുകളില്‍ ഇപ്പോള്‍ പ്രതി യൂണിറ്റിന് എട്ട് പൈസ നിരക്കിലാണ് ഇന്ധന സർചാർജ് ഈടാക്കിവരുന്നത്. ഇത് യഥാക്രമം അഞ്ച് പൈസയായും ഏഴ് പൈസയായും കുറച്ചുകൊണ്ട് കെഎസ്ഇബി ഉത്തരവിറക്കി.
ഈ വർഷം തന്നെ ഏപ്രിലിലും ദ്വൈമാസ ബില്ലുകളിലെ ഇന്ധന സർചാർജില്‍ കുറവ് വരുത്തിയിരുന്നു. ......
ഇന്ന് വൈകുന്നേരം അഞ്ചുമണിവരെയാണ് സമയം ലഭിക്കുക.
24-നാണ് അലോട്മെന്റ് പ്രസിദ്ധീകരിച്ചത്. ജൂണ്‍ രണ്ടിനു പ്രവേശനം സാധ്യമാകുംവിധം ആദ്യ അലോട്മെന്റ് പ്രസിദ്ധപ്പെടുത്തും. ......
അറബിക്കടലിന്റെ നീലിമയിൽ പതിറ്റാണ്ടുകളായി മീൻപിടിച്ച് ജീവിച്ച ഒരു ജനതയുടെ ജീവിതം ഒറ്റ ദിവസം കൊണ്ട് കീഴ്മേൽ മറിഞ്ഞിരിക്കുന്നു. കൊച്ചി തീരത്തുണ്ടായ MSC Elsa 3 എന്ന ലിബേറിയൻ കപ്പലിന്റെ ദുരന്തം, നൂറുകണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ദുരിതക്കയത്തിലാക്കിയിരിക്കുകയാണ്. ......
വിഷയം സംസ്ഥാന നേതാക്കളുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹത്തെ ഒറ്റപ്പെടുത്തണമെന്ന ചിന്തയൊന്നും ആര്‍ക്കുമില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടണം. അന്‍വറിന്റെ മുന്നണി പ്രവേശ തീരുമാനം ആലോചിച്ച് മാത്രമായിരിക്കും. ......
കേരള സംസ്ഥാന ലോട്ടറിയുടെ വിഷു ബംപർ നറുക്കെടുത്തു. VD 204266 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.......