കഥയെഴുത്ത് അത്ര എളുപ്പമൊന്നുമായിരുന്നില്ല. എഴുതാനൊരുങ്ങിയപ്പോഴൊക്കെ ആശയങ്ങളും ബിംബങ്ങളും കടലാസുതാളിൽ കൊഴിഞ്ഞുവീണു.......
''ഇന്നേക്ക് നൂറ്റിയൊന്ന് വർഷം മുൻപ്, കൊല്ലവർഷം 1099 മേടം 23 ന് (1924) ആയിരുന്നു ചട്ടമ്പിസ്വാമികളുടെ സമാധി. അന്ന് വൈകുന്നേരം മൂന്നുമണിക്ക് അദ്ദേഹം പരസഹായത്തോടെ കട്ടിലിൽ ഇരുന്നു. ......
നിരവധിപ്പേർക്ക് ജീവൻനഷ്ടമായ കാശ്മീർ-പഹൽഗാം സംഭവത്തെ തുടർന്ന് രാജ്യത്ത് ന്യൂനപക്ഷ സമുദായക്കാർക്ക് നേരെ സംഘ്പരിവാറിന്റെ കൂട്ട ആക്രമണം വർദ്ധിച്ച് വരുന്നതായി റിപ്പോർട്ട്. മുസ്ലിംകൾക്കെതിരെ സംഘ്പരിവാർ രൂക്ഷമായ ആരോപണങ്ങൾ പ്രചരിപ്പിക്കുകയും, പലയിടത്തും കൂട്ട ആക്രമണങ്ങൾ നടത്തുന്നതിൽ ആശങ്കയുമായി വിവിധ സംഘടനകളിൽ നിന്ന് ആരോപണവും ഉയർന്നിട്ടുണ്ട്. ......
എറണാകുളം : എറണാകുളം ജില്ലയിലെ വാഴക്കുളം പോലീസ് സ്റ്റേഷനിൽ സിവിൽ പോലീസ് ഓഫീസറായി ജോലി ചെയ്തിരുന്നതും ഇപ്പോൾ ഞാറയ്ക്കൽ പോലീസ് സ്റ്റേഷനിൽ ജോലി നോക്കി വരുന്നതുമായ ഇടുക്കി ജില്ലയിൽ മണക്കാട് ഗ്രമ പഞ്ചായത്തിലെ പുതുപരിയാരം വാഴക്കൽ വീട്ടിൽ ശ്രീ വി.ആർ ജോസ് മകൻ 45 വയസ്സുള്ള ശ്രീ ജോമോൻ വി.ജെ ക്കെതിരെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിന് Prevention of Corruption Act പ്രകാരം എറണാകുളം വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ സെല്ലിൽ കേസ്സ് രജിസ്റ്റർ ചെയ്തു. എറണാകുള ജില്ലയിലെ വാഴക്കുളം പോലീസ് സ്റ്റേഷനിൽ സിവിൽ പോലീസ് ഓഫീസറായി ജോലി ചെയ്തിരുന്ന ടിയാൻറെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ലഭിച്ച രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിൽ നടത്തി ടിയാനെതിരെ ഒരു പ്രാഥമികാന്വേഷണം നടത്തുകയും അന്വേഷണത്തിൽ ശ്രീ ജോമോൻ വി.ജെ പോലീസ് ഡിപ്പാർട്ട്മെൻറിൽ സിവിൽ പോലീസ് ഓഫീസറായി ജോലി ചെയ്തു വരുന്ന കാലയളവിൽ വിവിധ ബാങ്ക് ഡെപ്പോസിറ്റുകളുൾപ്പെടെ 67,03,993/- രൂപയുടെ മുതലുകൾ സമ്പാദിച്ചിട്ടുള്ളതായും അതിൽ 10,23,885/-രൂപയുടെ വരവിൽ കവിഞ്ഞ സ്വത്തുക്കളാണെന്നും വെളിവായിട്ടുള്ളയാണ്. ......
മലപ്പുറം: പി വി അൻവറിന്റെ പേരിൽ കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷം. മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിലാണ് തർക്കം രൂക്ഷമാകുന്നത്. ......
ആലപ്പുഴ : തീരത്ത് നിന്ന് ഏകദേശം 200 മീറ്റർ ദൂരെയുള്ള അഴിക്കോടൻ നഗറിന് സമീപമാണ് ജഡം കണ്ടത്.കണ്ടെയ്നറുകൾ തീരത്ത് അടിഞ്ഞതിനെ തുടർന്ന് ഓഷ്യൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നേതൃതൃത്തിൽ കടപ്പുറങ്ങൾ വൃത്തിയാക്കിയിരുന്നു. ഇതിന്റെ ഭാഗമായി തീരം സന്ദർശിച്ച നങ്ങ്യാർകുളങ്ങര ടികെഎംഎം കോളെജിലെ സുവോളജി വിഭാഗം മേധാവി എസ്. ......
കഴക്കൂട്ടം : 2024-25 അധ്യയന വർഷത്തിലെ സി.ബി.എസ്.ഇ പ്ലസ് ടു ബോർഡ് പരീക്ഷകളിൽ 33 സൈനിക സ്കൂളുകളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി കഴക്കൂട്ടം സൈനിക സ്കൂൾ വീണ്ടും അക്കാദമിക് മികവ് തെളിയിച്ചു.
മികച്ച സ്ഥിരതയും മികവും പ്രകടിപ്പിച്ചുകൊണ്ട്, സ്കൂൾ പത്താം ക്ലാസിലും പ്ലസ് ടുവിലും ശ്രദ്ധേയമായ 100% വിജയം നേടി.
പ്ലസ് ടുവിൽ 80 കാഡറ്റുകളും മികച്ച വിജയം നേടി. ഇതിൽ 21 പേർ 90% ന് മുകളിൽ മാർക്ക് നേടി, ബാക്കിയുള്ളവർ ഒന്നാം ക്ലാസ് മാർക്ക് (60% ഉം അതിൽ കൂടുതലും) നേടി, ഇതിൽ 45 പേർക്ക് ഡിസ്റ്റിംഗ്ഷനും ലഭിച്ചു. ......
സമാപന സമ്മേളനം വൈകിട്ട് 4ന് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും.
150 പോയിന്റുമായി കണ്ണൂരാണ് മുന്നിൽ.......