നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയും മത്സരിക്കും. അഡ്വ. മോഹൻ ജോർജ്ജാണ് നിലമ്പൂരിലെ ബിജെപി സ്ഥാനാർഥി. കേരള കോൺഗ്രസ് മുൻ നേതാവാണ് അഡ്വ.......
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി വി അൻവറും സ്ഥാനാർത്ഥിയാകും. തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നത്തിലാകും അൻവറും മത്സരത്തിനിറങ്ങുക.......
തിരുവനന്തപുരം-കൊല്ലം വ്യവസായ ശൃംഖലയെയും റെയിൽ, റോഡ് കണക്ടിവിറ്റിയെയും ആധാരമാക്കി സംസ്ഥാന സർക്കാർ പുതിയ വികസന കമ്പനി രൂപീകരിക്കുന്നു. ദുബായ്, സിംഗപ്പൂർ പോലുള്ള പോർട്ട് സിറ്റികളുടെ മാതൃകയിൽ വിഴിഞ്ഞം തുറമുഖം കേന്ദ്രമാക്കി അതിവേഗ വികസനമാണ് ലക്ഷ്യം.
കിഫ്ബിയുടെ നിയന്ത്രണത്തിൽ 'കിഫ്കോർ ലിമിറ്റഡ്' അല്ലെങ്കിൽ 'കിഫ്ഡാക് ലിമിറ്റഡ്' എന്ന പേരിൽ പുതിയ കമ്പനി ഉടൻ രജിസ്റ്റർ ചെയ്യും. ......
P.V. Anwar, at the center of discussions over contesting the Nilambur by-election, took contradictory stances within a day—one in the morning, and another by evening.......
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ പി.വി. അൻവർ രാവിലെ ഒരു നിലപാടും വൈകുന്നേരം മറ്റൊരു നിലപാടും സ്വീകരിച്ചിരിക്കുകയാണ്.......
കെഎസ്ഇബി ഓഫീസിന് മുന്നിൽ ആറു മാസം പ്രായമായ കുഞ്ഞുമായി രാത്രിയിൽ കുത്തിയിരിപ്പ് സമരവുമായി കുടുംബം. വീട്ടിലെ വൈദ്യുതിത്തകരാർ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചാണ് പാമ്പനാർ ചിദംബരം സ്വദേശി ജയിംസ് (70), ഭാര്യ ഡെയ്സി (68), മകൾ രഞ്ജിനി (36) എന്നിവർ ആറു മാസം പ്രായമായ കുഞ്ഞുമായി കുത്തിയിരിപ്പ് സമരം നടത്തിയത്. കെഎസ്ഇബിയുടെ ഇടുക്കി പോത്തുപാറ സെക്ഷൻ ഓഫിസിന്റെ മുന്നിലാണ് ജയിംസും കുടുംബവും പ്രതിഷേധിച്ചത്.
കഴിഞ്ഞ മൂന്നു ദിവസമായി ജയിംസിന്റെ വീട്ടിൽ വൈദ്യുതിയില്ല. ......
ഇന്ന് (ജൂൺ 1, 2025) ആരംഭിക്കുകയാണ്. ഇത്തവണ ഹൈസ്കൂൾ ക്ലാസ്സുകൾക്ക് അര മണിക്കൂർ അധിക പഠനസമയവും ആറ് ശനിയാഴ്ചകൾ പ്രവൃത്തിദിനങ്ങളും ഉണ്ടാകും.......
തിരുവനന്തപുരം : മഴക്കാലമായി. വീട്ടിൽ ചുരുണ്ടുകൂടിയിരിക്കുന്നവര് ഒരു ചായയും കടിയും അകത്താക്കാമെന്ന് കരുതിയാൽ ലേശം ബുദ്ധിമുട്ടാകും.......
മലപ്പുറം: യുഡിഎഫുമായി ഇടഞ്ഞുനിൽക്കുന്ന പി വി അൻവറിനെ അനുനയിപ്പിക്കാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രംഗത്ത്. ഇന്നലെ അർധരാത്രിയിൽ അൻവറിന്റെ ഒതായിലെ വീട്ടിലെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ മുക്കാൽ മണിക്കൂറോളം അൻവറുമായി ചർച്ച നടത്തി. ......