ദോഹ: ലോകമെമ്പാടും ലഹരി വ്യാപനത്തിൻ്റെ ഫലമായി കുടുംബ ബന്ധങ്ങൾ ശിഥിലികരിക്കപ്പെടുകയും സാമൂഹ്യ വിപത്തും അരാചകത്വവും വ്യാപിക്കുന്ന പാശ്ചാത്തലത്തിൽ ലഹരിക്കെതിരെ ശക്തമായ ബോധവൽക്കരണം അനിവാര്യമാണെന്ന് മൈൻ്റ്ട്യൂൺ ഇക്കൊ വെവ്സ് നടത്തിയ പുകവലി വിരുദ്ധ ദിനാചരണ സംഗമത്തിൽ ആഹ്വാനം ചെയ്തു.
കാമ്പസുകളിൽ പോലും പുകവലിയിലൂടെ തുടക്കം കുറിച്ചാണ് ലഹരിക്ക് അടിമപ്പെടുന്ന അവസ്ഥ ഉണ്ടാകുന്നത്.
ഈ വിനാശകരമായ അവസ്ഥയെ ഇല്ലാതാക്കുന്നതിൽ ഓരോ വ്യക്തികൾക്കും ഉത്തരവാദിത്വമുണ്ടെന്ന് സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
മൈൻ്റ് ട്യൂൺ ഇക്കൊവെവ്സ് ഖത്തർ ചാപ്റ്റർ ചെയർമാൻ മുത്തലിബ് മട്ടന്നൂർ ആദ്ധ്യക്ഷത വഹിച്ചു.
ലീഡർഷിപ്പ് എംപവർമെൻ്റ് കോച്ചും മൈൻ്റ്ട്യൂൺ ഇക്കൊവെവ്സ് ഗ്ലോബൽ സിക്രട്ടറി ജനറലുയായ മഷ്ഹൂദ് വി.സി. പുകവലി വിരുദ്ധ സന്ദേശം നൽകി.
കെ.എം.സി.സി അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ സി.വി. ......
കൊച്ചി: ഇന്ത്യന് നാവികസേനയ്ക്കായി നിര്മ്മിക്കുന്ന എട്ടാമത്തെ ആന്റി-സബ്മറൈന് വാര്ഫെയര് കപ്പലിന് കൊച്ചിന് ഷിപ്പ്യാര്ഡില് കീലിട്ടു. ഇന്ത്യന് നാവികസേനയിലെ ഇന്റഗ്രേറ്റഡ് ഹെഡ്ക്വാര്ട്ടേഴ്സില് നിന്നുള്ള വാര്ഷിപ്പ് പ്രൊഡക്ഷന് ആന്ഡ് അക്വിസിഷന് കണ്ട്രോളര് വൈസ് അഡ്മിറല് രാജാറാം സ്വാമിനാഥന്, കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡ് ചെയര്മാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ് നായര്, ഇന്ത്യന് നാവികസേനയിലെ ഇന്റഗ്രേറ്റഡ് ഹെഡ്ക്വാര്ട്ടേഴ്സില് നിന്നുള്ള വാര്ഷിപ്പ് പ്രൊഡക്ഷന് ആന്ഡ് അക്വിസിഷന് അസിസ്റ്റന്റ് കണ്ട്രോളര് റിയര് അഡ്മിറല് വിശാല് ബിഷ്ണോയി, ദക്ഷിണ നാവിക കമാന്ഡ് ആസ്ഥാനത്ത് നിന്നുള്ള ഫ്ളാഗ് ഓഫീസര്മാര്, കൊച്ചിന് ഷിപ്പ്യാര്ഡിന്റെ ടെക്നിക്കല്, ഫിനാന്സ്, ഓപ്പറേഷന്സ് ഡയറക്ടര്മാര്, മുതിര്ന്ന എക്സിക്യൂട്ടീവുകള് തുടങ്ങിയവര് പങ്കെടുത്തു.
പ്രതിരോധ മന്ത്രാലയവും കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡും തമ്മില് എട്ട് ആന്റി സബ്-മറൈന് വാര്ഫെയര് എസ്ഡബ്ല്യുസി കപ്പലുകള് നിര്മ്മിക്കുന്നതിനുള്ള കരാര് 2019 ഏപ്രില് 30നാണ് ഒപ്പുവച്ചത്. ......
കേരള പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽ എഐജിയായ ഡി ശിൽപ ഐപിഎസിനെ ഹോം കേഡറായ കർണാടകയിൽ ഉൾപ്പെടുത്താൻ ഹൈക്കോടതിയുടെ ഉത്തരവ്. 2015ൽ കേഡർ നിർണയിച്ചപ്പോഴുള്ള പിഴവു മൂലമാണു കർണാടക കേഡറിൽ ഉൾപ്പെടാതെ പോയതെന്നായിരുന്നു ശിൽപയുടെ വാദം. ......
ദോഹ: ദോഹയിൽ നടന്ന ഗൂഗിൾ ക്ലൗഡ് ഉച്ചകോടിയിൽ മീഡിയ സിറ്റി ഖത്തറിന് അഭിമാനകരമായ 'ഇന്നൊവേറ്റീവ് പാർട്ണർഷിപ്പ് ഡ്രൈവിംഗ് AI എക്സലൻസ് അവാർഡ്' ലഭിച്ചു, AI അധിഷ്ഠിത മാധ്യമ നവീകരണത്തിനാണ്അവാർഡ് ലഭിച്ചത്. എക്സ്ക്ലൂസീവ് മീഡിയ പങ്കാളി എന്ന നിലയിൽ, ഖത്തറിന്റെ മാധ്യമ വ്യവസായത്തിനുള്ളിൽ നവീകരണവും വളർച്ചയും വളർത്തിയെടുക്കുക എന്ന കാഴ്ചപ്പാട് മീഡിയ സിറ്റി ഖത്തർ മുന്നോട്ടുവച്ചു. AI, മാധ്യമ പരിവർത്തനം എന്നിവയെക്കുറിച്ചുള്ള പ്രധാന ചർച്ചകൾ സുഗമമാക്കുന്നതിനും, മാധ്യമ, സാങ്കേതിക നേതാക്കൾക്കിടയിൽ സംഭാഷണം വളർത്തുന്നതിനും, ഇരു മേഖലകളിലുമുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു വേദിയും ഉച്ചകോടി നൽകി. ......
ദോഹ: ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ കൾച്ചറൽ സെന്റർ ഖത്തറിലെ സിബിഎസ്ഇ സ്കൂളുകളിലെ വിവിധ വിഭാഗങ്ങളിലായി 10, 12 ഗ്രേഡുകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു.ഐസിസി അശോക ഹാളിൽ നടന്ന ചടങ്ങിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ വിജയികളായ വിദ്യാർത്ഥികളെ സർട്ടി ഫിക്കറ്റുകൾനൽകി അനുമോദിച്ചു. ഐസിസി പ്രസിഡന്റ് എ.പി. ......
നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്തയാളെ വെടിവെച്ച് കീഴ്പ്പെടുത്തി വനിതാ സബ് ഇൻസ്പെക്ടർ. ഉത്തർപ്രദേശിലെ ലക്നൗവിലാണ് സംഭവം.......
കോഴിക്കോട്ട് പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയിൽ. മുക്കം കാരശ്ശേരി പഞ്ചായത്തിലെ കൊടിയത്തൂരിലാണ് സംഭവം.......
രാജ്യത്ത് കോവിഡ്-19 സജീവ കേസുകളുടെ എണ്ണം 3,395 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ശനിയാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ജനുവരി മുതലുള്ള കണക്കുകൾ പ്രകാരം 685 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ......
ഇസ്ലാം മതം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ച് കൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധനേടിയ ജസ്ന സലീം. കൃഷ്ണനെ വരച്ച് പ്രശസ്തി നേടിയ മുസ്ലിം കുട്ടി എന്ന ലേബൽ തനിക്ക് വേണ്ടെന്ന് ജസ്ന വ്യക്തമാക്കി.ഇനി മുതൽ മതവും തട്ടവും ഇല്ലെന്നും ജസ്ന പറയുന്നു.
‘മുസ്ലിം കുട്ടി എന്ന ലേബൽ ഞാൻ വേണ്ടന്ന് വച്ചു, എനിക്ക് ഇനി മുതൽ മതവും തട്ടവും ഇല്ല, നിനക്ക് സ്വർഗത്തിൽ പോവണ്ടെ എന്ന് ചോദിക്കുന്നവരോട് ഞാൻ പറയുന്നു എനിക്ക് മതമില്ല. ......
പഞ്ചായത്ത് തിരഞ്ഞെടുപ്പിനായുള്ള കരട് വോട്ടർപട്ടിക ജൂൺ 5-ന് പ്രസിദ്ധീകരിക്കും. വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള അവസരം ജൂൺ 6 മുതൽ 21 വരെ ലഭിക്കും.......