നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിയ മേയ് 26 ന് കൊച്ചിയിൽ ചേർന്ന കോൺഗ്രസ് നേതൃയോഗമാണ് നിലമ്പൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തിനെ മത്സരിപ്പിക്കണമെന്ന് എ.ഐ.സി.സി നേതൃത്വത്തോട് ശുപാർശ ചെയ്യുന്ന തീരുമാനമെടുത്തത്. തലേന്ന് പി.വി. ......
നിര്മ്മാണത്തിലിരുന്ന ദേശീയപാത തകര്ന്ന സംഭവത്തില് പാര്ലമെന്റ് പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്മാന് എന്ന നിലയില് കാര്യക്ഷമമായി ഇടപെട്ട കെ.സി.വേണുഗോപല് എംപിയെ വിമര്ശിക്കുക വഴി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വാദിയെ പ്രതിയാക്കാനാണ് ശ്രമിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്എ.
ദേശീയപാതയുമായി ബന്ധപ്പെട്ട് മന്ത്രി റിയാസിന് ആദ്യം തള്ളലായിരുന്നു. ......
കൊച്ചി : പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചു കൊച്ചി ബി.എസ്.എൻ.എൽ ഭവൻ അങ്കണത്തിൽ പ്രിൻസിപ്പൽ ജനറൽ മാനേജർ ഡോ. കെ.......
കൊച്ചി : സഭയുടെ സ്ഥാപനങ്ങൾ സഭാവിരുദ്ധ യോഗങ്ങൾ നടത്താൻ അനുവാദം കൊടുത്ത റിന്യൂവൽ സെൻ്റർ ഡയറക്ടർക്കെതിരെ സീറോ മലബാർ സഭ നേതൃത്വം നടപടി സ്വീകരിക്കണമെന്ന് അൽമായ ശബ്ദം ആവശ്യപ്പെട്ടു.കലൂർ റിന്യൂവൽ സെൻ്ററിൽ സഭവിരുദ്ധ യോഗം നടത്താൻ അനുവാദം കൊടുത്ത അധികാരികളെ തൽസ്ഥാനത്ത് നിന്ന് ഉടൻ നീക്കം ചെയ്യണം. സഭയോടൊപ്പം നിലകൊള്ളുന്ന സംഘടന നേതൃത്വം പല തവണ മീറ്റിങ്ങിനായി റിന്യൂവൽ സെൻറ്റർ ഡയറക്ടർ ഉൾപ്പെടെയുള്ള അധികാരികളെ നേരിട്ട് ബന്ധപ്പെടുമ്പോൾ നാളിത് വരെ ഇക്കാര്യം അവർ അനുവദിച്ച് തന്നിട്ടില്ല. ......
കൊച്ചി - ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ബി ജെ പി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജുവിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രി തേവര എസ്.എച്ച്.......
ദേശീയ സുരക്ഷയ്ക്കും പൊതു സുരക്ഷാ ഭീഷണികൾക്കും കാരണമായേക്കാവുന്ന രാജ്യങ്ങളെയാണ് നിരോധിച്ചതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.അഫ്ഗാനിസ്ഥഥാൻ, മ്യാൻമർ, ഇറാൻ, തുടങ്ങി 12 രാജ്യങ്ങളിലെ പൗരന്മാരെയാണ് അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നതിൽ നിന്നും വിലക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിൽ ഒപ്പു വെച്ചത്. തിങ്കളാഴ്ച മുതൽ വിലക്ക് പ്രാബല്യത്തിൽ വരും. ......
എറണാകുളം : വൈദിക സമിതി യോഗത്തിന് എത്തിയ വൈദികരുമായി വാക്കേറ്റമുണ്ടായതിന് പിന്നാലെയാണ് പ്രതിഷേധം. അച്ചടക്ക നടപടി നേരിടുന്ന വൈദികരെ യോഗത്തില് പങ്കെടുപ്പിക്കില്ലെന്ന് പറഞ്ഞാണ് ഒരു വിഭാഗം വിശ്വാസികള് പ്രതിഷേധിക്കുന്നത്.
പ്രതിഷേധിച്ച വിശ്വാസികളെ പൊലീസ് നീക്കം ചെയ്തിട്ടുണ്ട്. ......
കഴിഞ്ഞ ജൂൺഒന്നിന് ലോക സൈനിക രംഗത്ത് ഞെട്ടിക്കുന്നൊരു സംഭവം അരങ്ങേറി. "സ്പൈഡർ വെബ്" എന്ന് പേരിട്ട, അതീവ തന്ത്രപരമായ ഡ്രോൺ ആക്രമണത്തിലൂടെ യുക്രേനിയൻ സേന, റഷ്യൻ അതിർത്തിയിൽ നിന്ന് 4,000 കിലോമീറ്ററിലധികം ദൂരെയുള്ള അവരുടെ സുപ്രധാന വ്യോമതാവളങ്ങളിൽ മിന്നലാക്രമണം നടത്തി. ......
വിദേശത്ത് മുൻകൂട്ടി തീരുമാനിച്ച പരിപാടികളിൽ പങ്കെടുക്കേണ്ടത് കൊണ്ടാണ് ഈ നീക്കം. കേസിൽ ജാമ്യം നൽകിയ ഘട്ടത്തിൽ വേടൻ്റെ പാസ്പോർട്ട് കോടതി തടഞ്ഞുവെച്ചിരുന്നു. ......
തിരുവനന്തപുരം: അഞ്ച് വർഷം മുൻപ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തീരുമാനിച്ച പ്ലാസ്റ്റിക് നിരോധനം കേരള സർക്കാർ തന്നെ അട്ടിമറിച്ചതായി ചെറിയാൻ ഫിലിപ്പ് ആരോപിച്ചു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നില്ലെന്നും, നിർമ്മാണ യൂണിറ്റുകൾക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് പോലുള്ള നടപടികൾ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോക പരിസ്ഥിതി ദിനത്തിൽ ഐക്യരാഷ്ട്രസഭ പ്ലാസ്റ്റിക് മാലിന്യത്തെ മുഖ്യ വിഷയമാക്കിയപ്പോഴും കേരള സർക്കാർ നിസ്സംഗത പാലിക്കുകയാണ്. ......