വാഷിങ്ടൺ: പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ലയണൽ മെസ്സിക്കും. ഫുട്ബോൾ സൂപ്പർ താരം മെസി ഉൾപ്പെടെ 19 പേർക്ക് രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതി നൽകി ആദരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. ......
മലപ്പുറം: നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. കരുളായിയിൽനിന്ന് 25 കിലോമീറ്റർ അകലെ താമസിക്കുന്ന ചോലനായ്ക്കർ വിഭാഗത്തിൽപെട്ട പൂച്ചപ്പാറ മണി (40) ആണ് മരിച്ചത്. ......
കൊച്ചി: അഞ്ചലിലെ രഞ്ജിനിയേയും ഇരട്ടകുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയത് രണ്ടാം പ്രതിയെന്ന് ഒന്നാം പ്രതിയുടെ മൊഴി. ഒന്നാം പ്രതി ദിബിൽ കുമാറാണ് ഇക്കാര്യം അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. ......
കൊല്ലത്ത് കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരം.......
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അയല്‍ക്കാരുടെയും ബന്ധുക്കളുടേയും സ്നേഹം ലഭിക്കും. അനാവശ്യമായ വാഗ്വാദങ്ങളിലും വഴക്കുകളിലും ഏര്‍പ്പെടരുത്.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. ......
കോട്ടപ്പുറം : വഖഫ് നിയമത്തിൻ്റെ പേരിൽ സ്വന്തം കിടപ്പാടത്തിൻ്റെ റവന്യൂ അവകാശങ്ങൾ നഷ്ടപ്പെട്ട മുനമ്പം - കടപ്പുറം ജനത നടത്തുന്ന നീതിക്കായുള്ള സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാളെ (ജനുവരി 5) വൈകീട്ട് നാലിന് വൈപ്പിൻ മുതൽ മുനമ്പം - കടപ്പുറം സമരപന്തൽ വരെ കോട്ടപ്പുറം - വരാപ്പുഴ രൂപത കളുടെ നേതൃത്വത്തിൽ മനുഷ്യചങ്ങല സംഘടിപ്പിക്കുന്നു. എറണാകുളം-അങ്കമാലി അതിരൂപതയുടെയും കൊച്ചി രൂപതയുടെയും ക്രൈസ്തവവിഭാഗങ്ങളുടെയും വൈപ്പിനിലെ എല്ലാ സുമനസുകളുടെയും സഹകരണത്തോടെയാണ് മനുഷ്യചങ്ങല സംഘടിപ്പിച്ചിട്ടുള്ളത്.
വൈകീട്ട് നാലിന് ഫോർട്ട് വൈപ്പിനിൽ നടക്കുന്ന ഉദ്ഘാടനത്തിൽ വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ, സഹായ മെത്രാൻ ഡോ. ......
തിരുവനന്തപുരം: തലസ്ഥാനനഗരിയെയാകെ ഉത്സവലഹരിയിലാക്കി 63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരി തെളിഞ്ഞു. ആദ്യദിനം 24 വേദികളിലായി 58 ഇനങ്ങളാണ് പൂര്‍ത്തിയാകുന്നത്. ......
തിരുവനന്തപുരം: കലാപ്രകടനം എന്നതിലുപരി അതിജീവനത്തിന്റെ കൂടി നേർക്കാഴ്ചയാവുകയാണ് ഇത്തവണത്തെ സംസ്ഥാന സ്കൂൾ കലോത്സവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ......
കൊച്ചി: ഉമ തോമസ് എംഎൽഎയ്ക്ക് അപകടം വരുത്തുവാൻ ഇടയാക്കിയ കൊച്ചിൻ കോർപ്പറേഷനെതിരെ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കാൻ കോൺഗ്രസ് നേതൃയോഗം തീരുമാനിച്ചു. ചൊവ്വാഴ്ച (07-01-25) രാവിലെ 10 മണിക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നിന്നും കോർപ്പറേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. ......
തിരുവനന്തപുരം: പൂവച്ചൽ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. ഒരാൾക്ക് കുത്തേറ്റു. പ്ലസ് ടു വിദ്യാർത്ഥി അസ്ലമിനാണ് കുത്തേറ്റത്.......