കൊച്ചി : ഇടപ്പള്ളി ബിഎം നഗർ 27 - ആം നമ്പർ അങ്കണവാടിയിലെ പൂർവ വിദ്യാർത്ഥിളുടെ സംഗമവും ഐ ബി എസ് സോഫ്റ്റ് വെയർ കാൻഡിൽ സോഷ്യൽ സർവീസ് ടീമിന്റെ സഹകരണത്തോടെ പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. തൃക്കാക്കര പൊലീസ് ജനമൈത്രി സ്റ്റേഷൻ സിഐ സുധീർ സി ഐ ഉദ്ഘാടനം ചെയ്തു. ......
കൊച്ചി: കപ്പലപകടത്തില്‍ വറുതിയിലായ മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴിലാളികള്‍ക്ക് മാന്യമായ നഷ്ടപരിഹാരം പ്രഖ്യാപിക്കുക. തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കുക, വിദ്യാര്‍ത്ഥികളുടെ ഗ്രാന്റ് വെട്ടിക്കുറച്ച നടപടി പിന്‍വലിക്കുക തുടങ്ങിയ വിവിധങ്ങളായ ആവശ്യങ്ങളുന്നയിച്ച് മത്സ്യതൊഴിലാളി കോണ്‍ താലൂക്ക് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.
കപ്പല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ആിരം രൂപയും ആറു കിലോ അരിയുമാണ്. ......
നിര്‍മാതാവ് സാന്ദ്ര തോമസിനെതിരെ നിയമ നടപടിയുമായി ഫെഫ്ക. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെ ഓണ്‍ലൈന്‍ ചാനലിന് നല്കിയ ആഭിമുഖത്തില്‍ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഫ്ക നിയമ നടപടി സ്വീകരിക്കുന്നത്.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ......
മുംബൈ: മലയാളിയും ബോളിവുഡ് നർത്തകിയും കൊറിയോഗ്രാഫറുമായ ശ്വേതാ വാരിയർ
സ്വയം രൂപകൽപ്പന ചെയ്ത സ്ട്രീറ്റ് ഓ ക്ളാസിക്കൽ എന്ന നൃത്ത ശൈലിയുടെ പ്രചാരത്തിനും
പരിശീലനം നല്കുന്നതിനുമായി ജപ്പാനിലേക്ക് . 6 ന് വൈകീട്ട് 7 മണിക്ക്
ഫ്യൂണറോബി ടവറിലും 8 ന് 6 മണി മുതൽ സെഷിൻകോ കമ്യുണിറ്റി ഹാളിലും ആണ്
സ്ട്രീറ്റ് ഓ ക്ളാസിക്കൽ പരിശീലന വർക്ക്ഷോപ്പുകൾ നടത്തുന്നത് .പുതിയ നൃത്തരൂപങ്ങളെ
നൃത്ത സ്നേഹികൾക്ക് പരിചയപ്പെടുത്തുന്ന ടോക്യോയിലെ ഡാൻസ് ഹട്ട് ആണ് സംഘാടകർ . ......
തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ രവി മോഹൻ ഇപ്പോൾ ഗണേഷ് കെ.ബാബു സംവിധാനം ചെയ്യുന്ന 'കരാട്ടെ ബാബു' എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതേ സമയം ശിവകാർത്തികേയനെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്യുന്ന 'പരാശക്തി' എന്ന ചിത്രത്തിൽ വില്ലനായും രവി മോഹൻ അഭിനയിക്കുന്നുണ്ട്. ......
തദ്ദേശ സ്വയംഭരണ പരിഷ്കരണ കമ്മീഷനായി ഡോ.ബി.അശോകിനെ നിയമിച്ച സംസ്ഥാന സർക്കാർ തീരുമാനം കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ റദ്ദാക്കി. ബി.അശോകിന്റെ സമ്മതമില്ലാതെയുള്ള നിയമനം നിയമ വിരുദ്ധമാണെന്ന് ട്രിബ്യൂണൽ ചൂണ്ടിക്കാട്ടി. ......
ബംഗളുരുവിലെ പ്രമുഖ മലയാളി സംഘടനയാണ് എച്ച് എ എൽ വിമാനപുര ആസ്ഥാനമായി പ്രവർത്തിക്കുന്ന കൈരളി കലാസമിതി. സംഘടന രൂപംകൊണ്ടത് 1954 ൽ ആണെങ്കിലും ചാരിറ്റി സൊസൈറ്റിയായി രജിസ്റ്റർ ചെയ്തതും വിദ്യാലയം ആരംഭിച്ചതും അറുപതുകളിലാണ്. ......
രാജ്യത്തിലെ എല്ലാ ജനവിഭാഗങ്ങളുടെയും മുഴുവന്‍ പൗരന്മാരുടെയും സമഗ്രവും സന്തുലിതവുമായ വികസനത്തിനുള്ള പദ്ധതികള്‍ ശാസ്ത്രീയമായി രൂപപ്പെടുത്തുന്നതിന് സഹായകരവു മാകുന്ന ജാതി - സാമുദായിക സെന്‍സസിനെതിരെ ചില സംഘടനകള്‍ മുന്നോട്ടുവരുന്നത് അപലപനീയമാ ണെന്നു കെ. ആര്.എല്‍. ......
എംഡിഎംഎയും മാരകായുധങ്ങളുമായി യുവതിയും യുവാവും പിടിയിൽ. കണ്ണൂർ ചാലോടാണ് സംഭവം. തയ്യിൽ സ്വദേശി സീനത്ത്, അഫ്നാസ് എന്നിവരാണ് അറസ്റ്റിലായത്. .......