ഡൽഹിയിലെ കഫെ ഉടമ പൂനീത് ഖുറാനയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 40 വയസ്സുകാരനായ പൂനീത് ഖുറാന ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ട്.......
ന്യൂഡൽഹി: 'പന്നിക്കശാപ്പ്' തട്ടിപ്പിനെ കരുതിയിരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇരയുമായി കഴിയുന്നത്ര അടുപ്പമുണ്ടാക്കിയ ശേഷം അവരുടെ മുഴുവൻ സമ്പാദ്യവും അടിച്ചുമാറ്റന്ന രീതിയാണ് 'പിഗ് ബുച്ചറിങ് സ്കാം' (പന്നിക്കശാപ്പ് തട്ടിപ്പ്). ......
തിരുവനന്തപുരം: ഗവർണറായി അധികാരമേറ്റ ആദ്യദിനം തന്നെ സർക്കാരിനെ തിരുത്തി രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ഗവർണറുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസ് സംഘത്തിലെ ഏതാനും പേരെ മാറ്റിയ സർക്കാർ നടപടിയാണ് രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മരവിപ്പിച്ചത്. ......
തിരുവനന്തപുരം : താൻ മന്നം ജയന്തി ആഘോഷത്തിൽ പങ്കെടുത്തത് പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നും മുന്നിൽകണ്ടല്ലെന്നും അതിന്റെ ഗുണം പാര്‍ട്ടിക്ക് ലഭിക്കുമെന്നും മുൻ പ്രതിപക്ഷനേതാവ് കൂടിയായ രമേശ് ചെന്നിത്തല എം.എൽ.എ. എന്നാൽ കളിച്ചുനടന്ന കാലം മുതൽ രമേശ് ചെന്നിത്തല ഈ മണ്ണിന്റെ സന്തതിയാണ് എന്നാണ് എൻ.എസ്.എസ്. ......
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷാ വിധി ഇന്ന്. കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത്ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിൽ എറണാകുളത്തെ സി.ബി.ഐ. ......
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഓഹരി ഇടപാടുകള്‍ തുടങ്ങിയ ഊഹക്കച്ചവടത്തില്‍ നല്ല ലാഭം ഉണ്ടാകും. വ്യാപാരത്തില്‍ പൊതുവായ ലാഭം ഉണ്ടാകും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പണ വരവ് അധികരിക്കുന്നതാണ്. ......
കൊച്ചി: മഹാത്മാഗാന്ധിയാണ് തന്നെ ജീവിതത്തിൽ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിത്വമെന്ന് പ്രമുഖ സാമൂഹ്യ പ്രവർത്തക ദയാഭായ്. ഡിസിസിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സബർമതി പഠനഗവേഷണ കേന്ദ്രം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അവർ. ......
ന്യൂഡൽഹി: മനു ഭാക്കർ, ഡി.ഗുകേഷ്, ഹർമൻപ്രീത് സിങ്, പ്രവീൺ കുമാർ എന്നിവർക്ക് ഖേൽരത്ന പുരസ്കാരം. ജനുവരി 17-ന് രാഷ്ട്രപ്രതി ഭവനിൽ നടക്കുന്ന ചടങ്ങിൽ നാലുപേർക്കും രാജ്യത്തെ പരമോന്നത കായിക പുരസ്കാരം സമ്മാനിക്കും. ......
കൊച്ചി: പുതുവർഷത്തിലെങ്കിലും ജനങ്ങളെ കബളിപ്പിക്കുന്നത് നിർത്താൻ മേയർ തയാറാകണമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ഉമാ തോമസ് എംഎൽഎയ്ക്ക് നേരിട്ട ദാരുണമായ അപകടത്തിൽ നിന്ന് മുഖം രക്ഷിക്കാൻ സ്വയം ശ്രമിക്കുന്ന മേയർ കൂടുതൽ അപഹാസ്യനാകരുത്. ......
ആലുവ: ചുണങ്ങംവേലി- കീഴ്മാട് തറയില്‍വീട്ടില്‍ പരേതനായ ജോസഫ് മകന് ജിമ്മി (70) നിര്യാതനായി. സംസ്കാരം ഇന്ന് (വെള്ളി) ചുണങ്ങംവേലി സെന്റ്ജോസഫ് പള്ളി സെമിത്തേരിയില്‍. ......