കേരളത്തിലെ യുവഹൃദയങ്ങളെ തന്റെ റാപ്പ് സംഗീതത്തിലൂടെ കീഴടക്കിയ വേടൻ എന്ന ഹിരൺദാസ് മുരളി, ഒരു ചുഴലിക്കാറ്റ് പോലെയാണ് മലയാളിയുടെ മനസ്സിലേക്ക് കടന്നുവന്നത്. ചാട്ടുളി പോലെ മൂർച്ചയുള്ള വരികളും പരുക്കൻ ശബ്ദവും അദ്ദേഹത്തെ കൗമാരക്കാരുടെയും യുവാക്കളുടെയും ഇഷ്ടഗായകനാക്കി മാറ്റി. ......
മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനും ഐ.എ.എസ്. അസോസിയേഷൻ പ്രസിഡന്റുമായ ഡോ. ബി.......
Kerala’s long-cherished dream — the Angamaly-Sabari Railway Line — is finally showing signs of becoming a reality. In a crucial meeting in New Delhi between Kerala Chief Minister Pinarayi Vijayan and Union Railway Minister Ashwini Vaishnaw, the long-stalled project received fresh impetus.......
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരുനീക്കം കൂടി പാളി കേട്ടോ... തനിക്ക് അനഭിമതനായ കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി.......
കേരളത്തിന്റെ ദീർഘകാല സ്വപ്നമായ അങ്കമാലി-ശബരി റെയിൽപാത യാഥാർത്ഥ്യമാവുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പദ്ധതിക്ക് വീണ്ടും ജീവൻ വച്ചത്. ......
മദ്യപാനികൾക്ക് ഇനി മദ്യഗ്ലാസുകൾ നിറയ്ക്കാൻ കണ്ണൂരിന്റെ തനത് രുചിയിലുള്ള 'കണ്ണൂർ ഫെനി'യും. കശുമാങ്ങയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഈ മദ്യം അടുത്ത കശുമാങ്ങാ സീസണായ ഡിസംബറിൽ വിപണിയിലെത്തും. ......
കേരളത്തിന്റെ അധികാര ഇടനാഴികളിൽ അടുത്ത പോലീസ് മേധാവിയെച്ചൊല്ലിയുള്ള ചർച്ചകൾ കൊടുമ്പിരികൊള്ളുകയാണ്. ജൂൺ 30-ന് കാലാവധി തീരുന്ന നിലവിലെ പോലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബിന് പകരക്കാരനെ കണ്ടെത്താനുള്ള തിരക്കിട്ട നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ......
നൂറു കോടിയുടെ സിനിമ ഓഫർ നടി നയൻതാര വേണ്ടെന്നുവെച്ചെന്ന വാർത്തകൾക്ക് പിന്നാലെ അഭ്യൂഹങ്ങൾ ശക്തമാകുകയാണ്. കൂടെ അഭിനയിക്കുന്ന നടനെ നയൻതാരക്ക് ഇഷ്ടമാകാത്തതിനാലാണ് വൻ പ്രോജക്ടിൽ നിന്നും താരം പിന്മാറിയതെന്നാണ് പ്രചരിക്കുന്ന അഭ്യൂഹം. ശരവണ സ്റ്റോഴ്സ് ഉടമയായ നടനും ബിസിനസുകാരനുമായ അരുൾ ശരവണനാണ് ആ നടൻ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ച സജീവമാണ്.
ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് നയൻതാര. ......
നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പി വി അൻവർ മത്സരത്തിൽ നിന്നും പിന്മാറണമെന്ന ആവശ്യവുമായി എസ്ഡിപിഐ. അൻവർ എസ്ഡിപിഐ സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിക്കണമെന്നാണ് എസ്ഡിപിഐ നേതൃത്വത്തിന്റെ ആവശ്യം. ......
ഗാസയിൽ ഭക്ഷണവിതരണകേന്ദ്രത്തിലെത്തിയ പലസ്തീനികൾക്കു നേരേ വീണ്ടും വെടിവെയ്പ്പ്. ഇസ്രയേൽ സൈന്യം നടത്തിയ വെടിവെയ്പ്പിൽ 27 പേർ കൊല്ലപ്പെട്ടു.......