തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ അംബാനിയുടെ സ്ഥാപനത്തിൽ നിക്ഷേപിച്ച കോടികൾ നഷ്ടമായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അനിൽ അംബാനിയുടെ ആർ.സി.എഫ്.എൽ എന്ന സ്ഥാപനത്തിൽ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ നിക്ഷേപിച്ച കോടികൾ നഷ്ടമായെന്ന് വിഡി സതീശൻ പറയുന്നു. ......
തിരുവനന്തപുരം : 2011ൽ കരിക്കകം ദുരന്തം ഉണ്ടായപ്പോഴും ഇതുതന്നെയാണ് പറഞ്ഞത് - ഇനി മുതൽ സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധന കാര്യക്ഷമമാക്കും. പിണറായി വിജയൻ സര്‍ക്കാരിന്റെ കാലത്ത് തന്നെ സ്കൂൾകുട്ടികൾ യാത്രപോയ സ്വകാര്യബസ് അപകടത്തിൽപെട്ടപ്പോഴും ഇതുതന്നെ പറഞ്ഞു. ......
പുതുവർഷത്തിൽ സൈബർ ലോകത്ത് ചർച്ചയാകുന്നത് നടി ദുർഗകൃഷ്ണയുടെ ഫോട്ടോഷൂട്ടാണ്. വികാസ് വികെഎസിന്റെ മേക്കപ്പിൽ ഗ്ലാമർ ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ......
തിരുവനന്തപുരം: സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം നഷ്ടപ്പെട്ടെന്ന് പരാതി. കിഴുവില്ലം സർവ്വീസ് സഹകരണ ബാങ്കിനെതിരെതിരെയാണ് തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശികളായ ദമ്പതികൾ പരാതി നൽകിയത്. ......
കോഴിക്കോട്: സമയം മാറിയതോടെ നവകേരള ബസിന് നല്ലകാലം തെളിഞ്ഞു. പുതുവർഷത്തിൽ കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് നവകേരള ബസ് യാത്ര ആരംഭിച്ചത് നിറയെ യാത്രക്കാരുമായാണ്. ......
വാഷിങ്ടൻ: അമേരിക്കയിൽ പുതുവത്സരാഘോഷത്തിനിടെ ഭീകരാക്രമണം നടത്തിയത് മുൻ സൈനിക ഉദ്യോഗസ്ഥൻ. അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തെ ന്യൂ ഓർലിയൻസിൽ ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയത് മുൻ സൈനിക ഉദ്യോഗസ്ഥനായ ഷംസുദ്ദിൻ ജബാർ ആണെന്ന് പൊലീസ് വ്യക്തമാക്കി. ......
തിരുവനന്തപുരം: കേരളത്തിൽ തൊഴിൽ സമരങ്ങൾ കുത്തനെ കുറഞ്ഞെന്ന് പഠനറിപ്പോർട്ട്. പബ്ലിക് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (പി.പി.ആർ.ഐ.) നടത്തിയ പഠനത്തിലാണ് നാലു പതിറ്റാണ്ടിനിടെ കേരളത്തിൽ തൊഴിൽ സമരങ്ങൾ ഗണ്യമായി കുറഞ്ഞെന്ന് കണ്ടെത്തിയിരിക്കുന്നത്. ......
ജറുസലം: ഇസ്രയേൽ മുൻ പ്രതിരോധമന്ത്രി യൊയാവ് ഗലാന്റ് പാർലമെന്റ് അംഗത്വം രാജിവെച്ചു. ഗാസയിൽ ഹമാസിനെതിരെ നടത്തുന്ന യുദ്ധത്തിന്റെ പേരിൽ ഇസ്രയേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവുമായി ഇടഞ്ഞ നേതാവായിരുന്നു യൊയാവ് ഗലാന്റ്. ......
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സന്താനങ്ങളുടെ വിദ്യാഭ്യാസരംഗത്ത് പുരോഗതി. ദാമ്പത്യബന്ധത്തില്‍ ചില പൊരുത്തക്കേടുകള്‍ക്ക് സാധ്യത.......
മേടക്കൂറ്:
(അശ്വതി, ഭരണി, കാർത്തിക 1-ാം പാദം)
രണ്ടിൽ വ്യാഴം, നാലിൽ കുജൻ, ആറിൽ കേതു, അഷ്ടമത്തിൽ ബുധൻ, ഒൻപതിൽ ആദിത്യൻ, പതിനൊന്നിൽ ശുക്രൻ, ശനി, പന്ത്രണ്ടിൽ രാഹു ഇതാണ് ഗ്രഹനില.
ധനലാഭൈശ്വര്യങ്ങൾ ഉണ്ടാകും. വീട്ടിൽ സ്വസ്ഥത കുറയും. ......