എറണാകുളം : ജില്ലാ ജയിലിൽ അനുഭവിക്കുന്ന കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി നിലവിലുള്ള കുടിവെള്ള ടാങ്കിന്റെ തകരാർ പരിഹരിക്കുന്നതിന് തുക അനുവദിക്കണമെന്ന ആവശ്യത്തിൽ സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
ജയിൽ വകുപ്പിന്റെ ചുമതലയുള്ള ഡി.ജി.പി. ഒരുദ്യോഗസ്ഥനെ നിയോഗിച്ച് ആഭ്യന്തര വകുപ്പിലുള്ള ഫയലിന്റെ നടപടിക്രമങ്ങളുടെ പുരോഗതി വിലയിരുത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ജയിൽവിഭാഗം ഡി.ജി.പി., ജില്ലാ ജയിൽ സൂപ്രണ്ട്, ജല അതോറിറ്റി (കളമശ്ശേരി) അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവരുടെ പ്രതിനിധികൾ ജൂൺ 25ന് എറണാകുളം ഗവ. ......
കൊലപാതക ക്കേസിൽ വിചാരണക്കാലയളവിലെ ജയിൽവാസം നയിക്കവേ ജാമ്യത്തിലിറങ്ങിയ പ്രതി ചെന്താമര നടത്തിയ ഇരട്ടക്കൊലപാതകം സമകാലികകേരളത്തിന്റെ നീതിന്യായസംവിധാനങ്ങളുടെ സ്ഥിതിയിലേക്കാണ് വിരൽ ചൂണ്ടുന്നത്.സമയബന്ധിതമായി വിചാരണ പൂർത്തിയാക്കിയിരുന്നെങ്കിൽ ഒരു പക്ഷേ രണ്ടുപേരുടെ ജീവൻ നഷ്ടമാകുമായിരുന്നില്ല. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായ ദുഷ്യന്ത് ദാവേ അഭിപ്രായപ്പെടുന്നതിങ്ങനെയാണ് : 'നമ്മുടെ നീതിന്യായ സംവിധാനം തകരുന്നു എന്നതല്ല, തകർന്നു എന്നു വേണം കരുതാൻ. ......
കേരളത്തിലെ വനാതിർത്തി ഗ്രാമങ്ങളിൽ, വന്യജീവികൾ സൃഷ്ടിക്കുന്ന സംഘർഷങ്ങൾ അസാധാരണമാംവിധം വർദ്ധിച്ചിരിക്കുന്നു. ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി കാടുവിട്ടിറങ്ങുന്ന വന്യമൃഗങ്ങളാണ് മനുഷ്യന്റെ ജീവനും വസ്തുവകകൾക്കും ഭീഷണിയാവുന്നത്. ......
പ്രതികളെ പാർപ്പിച്ചിരിക്കുന്ന ജുവനൈല് ഒബ്സർവേഷൻ ഹോം സൂപ്രണ്ടിനാണ് ഹൈകോടതിയുടെ നിർദേശം. കേസിലെ ആറ് പ്രതികളെയും നിലവില് കോഴിക്കോട് ഒബ്സർവേഷൻ ഹോമിലാണ് പാർപ്പിച്ചിരിക്കുന്നത്.
വിദ്യാർഥികള്ക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് പൊലീസിനും നിർദേശം നല്കിയിട്ടുണ്ട്. ......
പൂക്കോട്ടുംപാടം: കേരളത്തിലെ ഭരണമാറ്റത്തിന്റെ കേളികൊട്ട് നിലമ്പൂരില് നിന്നാരംഭിച്ചെന്ന് കോണ്ഗ്രസ് പ്രവര്ത്തക സമിതി അംഗം രമേശ് ചെന്നിത്തല എം.എല്.എ. രൂക്ഷമായ വിലക്കയറ്റവും, തൊഴിലില്ലായ്മയും, വികസന സ്തംഭനവുംം ഉള്പ്പെടെ പാഴായി പോയ ഒമ്പത് വര്ഷങ്ങളാണ് കഴിഞ്ഞ് പോയതെന്നും അദ്ദേഹം പറഞ്ഞു. ......
തൃക്കൊടിത്താനത്തു വീട്ടമ്മ മുറിയിൽ മരിച്ചനിലയിൽ കാണപ്പെട്ട സംഭവം പോലീസ് അന്വേഷണത്തിൽ കൊലപാതകമെന്ന് തെളിഞ്ഞു പ്രതിയായ ഭർത്താവ് അറസ്റ്റിൽ.
Aneesh K G (41) S/O Chellappan,Kalayil Kannampallil veedu,Madappally, Thrikkodithanam. ആണ് തൃക്കൊടിത്താനം പോലീസിന്റെ പിടിയിൽ ആയത്. ......
അഞ്ച് മാസം മുമ്പ് സിംഗപ്പൂരിൽ ഡിംഗ് ലിറനെ പരാജയപ്പെടുത്തി ഗുകേഷ് ചെസ്സ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനായതിനുശേഷം വലിയ വിമർശനങ്ങളാണ് ഈ ഇന്ത്യൻ താരം ഏറ്റുവാങ്ങിയത്. 2023-ൽ മാഗ്നസ് കാൾസൺ എന്ന ചെസ് ഇതിഹാസതാരം മത്സരത്തിൽ നിന്നും പിന്മാറിയതിനാലാണ് ഡിംഗ് ലിറൻ ചാമ്പ്യനായതെന്നും അതിന്റെ തുടർച്ചയെന്നോണമാണ് കഴിഞ്ഞ വർഷം ഡിംഗ് ലിറനെ പരാജയപ്പെടുത്തി ലോക ചെസ് കിരീടം നേടാൻ ഇന്ത്യയുടെ കൗമാരതാരമായ ഡി ഗുകേഷിന് സാധിച്ചതെന്നുമായിരുന്നു വിമർശകർ പറഞ്ഞിരുന്നത്. ......
സുഹൃത്തിന്റെ മരണശേഷം ഭാര്യയുടെ ചെക്ക് ബുക്ക് കൈക്കലാക്കി Rs.2500000.ഇരുപത്തിയഞ്ചു ലക്ഷം രൂപ കള്ളയൊപ്പിട്ടു പിൻവലിക്കാൻ ശ്രമിച്ചയാളെ കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു.Tomy Joseph (52),Kudilil house, Kulathoor, Kanakkari. ആണ് പോലീസ് കസ്റ്റഡിയിൽ ആയത്.2024 ജൂൺ മാസമായിരുന്നു കേസിനാസ്പദമായ സംഭവം.പരാതിക്കാരിയും ഭർത്താവും ഏറ്റുമാനൂർ ഭാഗത്ത് ഹോട്ടൽ ബിസ്സിനസ് നടത്തിവരികയായിരുന്നു.ഭർത്താവു മരണപ്പെട്ടു പോയതിനു ശേഷം ഇവരുടെ സുഹൃത്തായ പ്രതി പരാതിക്കാരിയടെ പേരിലുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഒരു ചെക്ക് കൈക്കലാക്കി യതിനു ശേഷം 2500000 രൂപ തുകയെഴുതി വ്യാജമായി ഒപ്പിട്ട് കളക്ഷന് തിരുവനന്തപുരം ബ്രാഞ്ചിലേക്ക് അയച്ചു. ബാങ്കിൽ നിന്നുമാണ് വിവരം പരാതിക്കാരി അറിഞ്ഞത്. ......
മഞ്ഞപ്ര : ലയോള റസിഡൻറ്സ് അസോസിയേഷൻ വാർഷിക സമ്മേളനം മഞ്ഞപ്ര ഫാസ് ആഡിറ്റോറിയത്തിൽ നടത്തി.പഞ്ചായത്ത് പ്രസിഡൻറ് വൽസല കുമാരി വേണു ഉദ്ഘാടനം ചെയ്തു. എൽ ആർ എ പ്രസിഡൻറ് എ.വിരാജു അമ്പാട്ട് അധ്യക്ഷത വഹിച്ചു. ......