എറണാകുളം ജില്ലാ ജയിലിൽ വിരമിച്ച ഉദ്യോഗസ്ഥരുടെ യാത്രയയപ്പ് ചടങ്ങിൽ ഗുണ്ടകളും അവരുടെ കൂട്ടാളികളും പങ്കെടുത്തത് വിവാദമായി. വിരുന്ന് സൽക്കാരത്തിൽ പങ്കെടുത്ത ഗുണ്ടകളിലൊരാൾ ജയിലിനുള്ളിൽ നിന്നുള്ള റീൽസ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണ് ഗുരുതരമായ ഈ സുരക്ഷാ വീഴ്ച പുറത്തറിയുന്നത്. ......
പുതുവത്സര സമ്മാനമായി കേരളത്തിന് ദേശീയപാത 66.കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത 66യുടെ നിർമാണം 2025 ഡിസംബറിൽ തന്നെ പൂർത്തിയാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകി. ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി പി.എ. ......
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് ലോക പരിസ്ഥിതി ദിനത്തിൽ കേരളത്തിൽ 'ഒരു തൈ നടാം' എന്ന പേരിൽ ഒരു കോടി വൃക്ഷത്തൈകൾ നടുന്ന ജനകീയ കാമ്പയിന് തുടക്കമായി. ഇന്ന് തുടങ്ങി സെപ്റ്റംബർ 30 വരെ നീണ്ടുനിൽക്കുന്ന ഈ ബൃഹദ് പദ്ധതിയിൽ വിദ്യാർത്ഥികൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ്മസേന, സർക്കാർ ജീവനക്കാർ, റസിഡന്റ്സ് അസോസിയേഷനുകൾ തുടങ്ങി സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളും പങ്കാളികളാകും.
പ്രകൃതിയെ മനുഷ്യന്റെ ഭാഗമായി കാണുന്ന വികസന സമീപനമാണ് കേരള സർക്കാർ മുന്നോട്ട് വെക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ......
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുൻ സഖാവും തൃണമൂൽ കോൺഗ്രസ് പ്രതിനിധിയുമായ അൻവറിക്കയെ 'വെറും കുഴിയാന' എന്ന് വിശേഷിപ്പിച്ചത് കേരള രാഷ്ട്രീയത്തിൽ വൻ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ......
The UDF is now truly feeling the sting of the so-called “Kandakashani” (thorny trouble) in the Nilambur by-election. After three successive by-election victories, the front had begun to dream of capturing the Chief Minister’s seat in the next Assembly polls.......
ന്യൂഡെൽഹി : ആര്ട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ റെയിൽവേ ടിക്കറ്റ് ബുക്കിംഗിൽ തട്ടിപ്പുകാട്ടുന്ന വിരുതൻമാരെ പടിക്കുപുറത്ത് നിര്ത്താൻ ഇന്ത്യൻ റെയിൽവേ. തത്കാൽ ബുക്കിംഗുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ തടയാനും യഥാര്ത്ഥ ഗുണഭോക്താക്കൾക്ക് മതിയായ സേവനം ഉറപ്പാക്കാനുമാണ് നടപടി. ......
"കണ്ടകശനി കൊണ്ടേ പോവൂ" എന്ന ചൊല്ല് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ശരിക്കും അനുഭവിക്കുകയാണ്. കഴിഞ്ഞ മൂന്ന് ഉപതിരഞ്ഞെടുപ്പുകളിലെ വിജയത്തിന് ശേഷം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി കസേര സ്വപ്നം കണ്ടിരുന്ന യു.ഡി.എഫിന് നിലമ്പൂരിലെ നാലാമത്തെ ഉപതിരഞ്ഞെടുപ്പ് കടുത്ത വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
എൽ.ഡി.എഫിനോട് തോറ്റ പി.വി. ......
ആനകളുടെ എണ്ണം ക്രമാതീതമായി പെരുകുന്നതിന് പരിഹാരമായി ആനകളെ കൊന്ന് മാംസം പൊതുജനങ്ങൾക്ക് വിതരണം ചെയ്യാനുള്ള തീരുമാനവുമായി സിംബാബ്വേ. രാജ്യത്തിന്റെ തെക്കുകിഴക്കൻ ഭാഗത്തുള്ള സേവ് വാലി കൺസർവൻസി ഗെയിം റിസർവിൽ അമ്പതോളം ആനകളെയാണ് ആദ്യഘട്ടത്തിൽ കൊലപ്പെടുത്തുക. ......
പൊലീസുകാരനെ ഉൾപ്പെടെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച കോട്ടയം സ്വദേശിനിയായ യുവതി പൊലീസിൽ കീഴടങ്ങി. കോട്ടയം അതിരമ്പുഴ അമ്മഞ്ചേരി കുമ്മണ്ണൂർ വീട്ടിൽ ധന്യ അർജുൻ (37) ആണ് കീഴടങ്ങിയത്. അയൽവാസിയായ യുവാവുമായി സൗഹൃദംസ്ഥാപിച്ച് നഗ്നചിത്രങ്ങളെടുത്തശേഷം ഭീഷണിപ്പെടുത്തി 60 ലക്ഷവും 61 പവനും തട്ടിയെടുത്തെന്ന കേസിലെ പ്രതിയാണ് ധന്യ. ......
ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്ത് പരസ്യം നൽകി, നീതിന്യായ വ്യവസ്ഥയെ അപമാനിച്ച സംഭവത്തിൽ പുതുതായി എൻറോൾ ചെയ്ത അഭിഭാഷകന് ബാർ കൗൺസിൽ ഓഫ് കേരള കാരണം കാണിക്കൽ നോട്ടീസ് അയച്ചു. തൃശൂർ സ്വദേശി മുഹമ്മദ് ഫായിസിനാണ് നോട്ടീസ് ലഭിച്ചത്.
2025 ജൂൺ 1-നാണ് മുഹമ്മദ് ഫായിസ് ബാർ കൗൺസിലിന്റെ റോൾസിൽ എൻറോൾ ചെയ്തത്. ......