കുറ്റിപ്പുറം ഹണിട്രാപ്പ് കേസിൽ രണ്ടുപേർ അറസ്റ്റിൽ. അസം സ്വദേശികളായ യുവാവും യുവതിയുമാണ് അറസ്റ്റിലായത്.......
വാഷിംഗ്ടൺ: വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മദൂറോയുടെ പിടികൂടാൻ സഹായിക്കുന്നവർക്കുള്ള പാരിതോഷിക തുക വർധിപ്പിച്ച് അമേരിക്ക. നിക്കോളാസ് മദൂറോയുടെ അറസ്റ്റിന് സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 25 മില്യൺ ഡോളർ(215 കോടി ഇന്ത്യൻ രൂപ) നൽകുമെന്നാണ് അമേരിക്കയുടെ പ്രഖ്യാപനം. നേരത്തേ 15 മില്യൺ ഡോളറായിരുന്നു പ്രതിഫലമായി അമേരിക്ക പ്രഖ്യാപിച്ചിരുന്നത്.
വെനസ്വേലയുടെ പ്രസിഡന്റായി മൂന്നാമതും അധികാരമേറ്റതിന് പിന്നാലെയാണ് നിക്കോളാസ് മദൂറോയെ പിടികൂടാൻ സഹായിക്കുന്നവർക്കുള്ള പാരിതോഷിക തുക വർധിപ്പിച്ചതായി അമേരിക്ക പ്രഖ്യാപിച്ചത്. ......
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള കേസുകളിൽ എം.ആർ.അജിത് കുമാറിന് അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ ക്ലീൻ ചിറ്റ് തള്ളി വിജിലൻസ് ഡയറക്ടർ. റിപ്പോർട്ടിൽ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വേണമെന്ന നിർദ്ദേശത്തോടെ വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത റിപ്പോർട്ട് മടക്കി. ......
പത്തനംതിട്ട: അറുപതിലേറെ പേർ ലൈംഗികപീഡനത്തിനിരയാക്കിയെന്ന പതിനെട്ടുകാരിയുടെ വെളിപ്പെടുത്തലിന് പിന്നാലെ അഞ്ചുപേർ അറസ്റ്റിൽ. പത്തനംതിട്ട പ്രക്കാനം വലിയവട്ടം പുതുവൽതുണ്ടിയിൽ വീട്ടിൽ സുബിൻ (24), സന്ദീപ് ഭവനത്തിൽ എസ്. ......
തിരുവനന്തപുരം : കൂട്ടുകാര്‍ ഒന്നിക്കുമ്പോൾ ഒന്നോ രണ്ടോ പുകയൊക്കെ എടുക്കും. അത് വലിയ കുറ്റമൊന്നുമല്ല – പറഞ്ഞത് മന്ത്രി സജി ചെറിയാനാണ്.......
ലുധിയാന: പഞ്ചാബിൽ ആം ആദ്മി പാർട്ടി എംഎൽഎ വെടിയേറ്റുമരിച്ചു. ലുധിയാന വെസ്റ്റ് മണ്ഡലത്തിലെ എം.എൽ.എ.......
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഉദ്ദേശിക്കാത്ത രീതിയില്‍ പല കാര്യങ്ങളും അനുകൂലമായി ഭവിക്കും. ദൈവിക കാര്യങ്ങളില്‍ പങ്കെടുക്കാന്‍ കൂടുതലായി സമയം കണ്ടെത്തും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
മനസ്സില്‍ പുതുതായി പല ചിന്തകളും ഉണ്ടാവും. ......
മുനമ്പം : റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരം 91-ാം ദിനത്തിലേക്ക് . 90 ാം ദിനം ഷൈല ജോയ് അതുൽ ജോഷ്വാ, ബേബി ജോയ്, ബെറ്റി അംബ്രോസ്l,മേരി ആന്റണി, സെബാസ്റ്റ്യൻ ആന്റണി, മെറ്റിൽഡ സ്റ്റീഫൻ, നീന വർഗീസ് തുടങ്ങി 16 പേർ നിരാഹാരമിരുന്നു. ......
കൊച്ചി: വൈദ്യശാസ്ത്ര മേഖല അനുദിനം പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍ പറഞ്ഞു. ഇഎന്‍ടി ശസ്ത്രക്രിയ വിദഗ്ദരുടെ സംഘടനയായ അസോസിയേഷന് ഓഫ് ഓട്ടോലാരിംഗോളജിസ്റ്റ് ഓഫ് ഇന്ത്യ (എഒഐ)യുടെ 76-ാമത് ദേശീയ സമ്മേളനം എഒഐകോണ്‍ 2025 എറണാകുളം ലെ മെറീഡിയനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈദ്യശാസ്ത്രമേഖലയില്‍ അനുദിനം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ക്കും നിരന്തരമായ പഠനം ആവശ്യമാണ്. ......
തിരുവനന്തപുരം: സ്കൂൾ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. മടവൂർ സ്വദേശി മണികണ്ഠൻ - ശരണ്യ ദമ്പതികളുടെ മകൾ കൃഷ്ണേന്ദു (7) ആണ് മരിച്ചത്. ......