തിരുവനന്തപുരം: മാസപ്പടി കേസിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് നിർണായക നീക്കം. സി.എം.ആർ.എൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി പി.എ. ......
കൊച്ചി: അനുവദനീയമായ പരിധിയിൽ കൂടുതൽ മദ്യം കൈവശം വച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിൽ നിന്ന് ജാമ്യം. സുൽത്താൻ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെയാണ് ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചത്. ......
ബ്രിസ്ബെൻ : ഒരു കാലത്ത് മനുഷ്യൻ പ്രകൃതിയെ കീഴടക്കുകയാണെന്ന് കരുതി.ഇന്ന്, പ്രകൃതിയുടെ ഓരോ മാറ്റത്തിലും മനുഷ്യൻ തന്നെ തന്റെ ചെയ്തികളുടെ പ്രതിധ്വനി കേൾക്കുകയാണ്.“മനുഷ്യൻ തന്നെയാണ് അവനവനു കുഴി തോണ്ടുന്നത്… അവൻ തന്നെയാണ് സ്വന്തം ചിത ഒരുക്കുന്നത്.”ഈ ചിന്തയിൽ നിന്ന് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള മാറിക്കൊണ്ടിരിക്കുന്ന ബന്ധത്തെ വേറിട്ടൊരു ദൃശ്യാനുഭവമായി അവതരിപ്പിക്കുന്ന 'എ ത്രെറ്റ് ടു ലൈഫ് ' എന്ന സ്പെഷ്യൽ ഡോക്യുമെന്ററിയുടെ ചിത്രീകരണം ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡിൽ പൂർത്തിയായി.
ആംഫിയുടെ ബാനറിൽ ജോയ് കെ. മാത്യു രചനയും സംവിധാനവും നിർമ്മാണവും നിർവ്വഹിക്കുന്ന ചിത്രം അന്താരാഷ്ട്ര ചലച്ചിത്രമേളകളിലെ പ്രദർശനമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ......
ആലപ്പുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സരയ്ക്കെതിരായ പരാതിയിൽ കോൺഗ്രസിൽ തർക്കം രൂക്ഷം. ആലപ്പുഴ നഗരസഭാധ്യക്ഷ മോളി ജേക്കബിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ പോലീസ് നടപടി വൈകുന്നതാണ് കോൺഗ്രസിൽ പുതിയ പോർമുഖം തുറന്നിരിക്കുന്നത്. ......
ടെഹ്റാൻ: യുഎസ്–ഇറാൻ സംഘർഷം തുടരുന്നതിനിടെ ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ ആകാശത്ത് അജ്ഞാത വസ്തുവിനെ കണ്ടെത്തിയതായി റിപ്പോർട്ട്. രാത്രിയിൽ ആകാശത്ത് അസാധാരണമായി തിളങ്ങിക്കൊണ്ട് താഴ്ന്നു സഞ്ചരിക്കുന്ന വസ്തുവിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ......

ബംഗളുരു: സംസ്ഥാനത്തെ പിടിച്ചുകുലുക്കുന്ന പി എസ് സി നിയമനത്തട്ടിപ്പും അനുബന്ധ കുറ്റകൃത്യങ്ങളും അന്വേഷിക്കുന്നത് സംസ്ഥാന പോലീസിലെ സിഐഡിയും കൂടാതെ ഇഡിയുമാണ്. മുൻ ഭരണകക്ഷിയായ ബിജെപിയും ഇപ്പോൾ ഭരണത്തിലിരിക്കുന്ന കോൺഗ്രസ്സും തമ്മിൽ ഈ പ്രശ്നത്തിൽ ചില വടംവലികളുണ്ട്. സ്റ്റേറ്റ് പബ്ലിക് സർവീസ് കമ്മീഷൻ (കെപിഎസ്സി) നടത്തിയ വെറ്ററിനറി ഡോക്ടർമാരുടെ നിയമനത്തിലും മറ്റ് നിരവധി തസ്തികകളിലും നടന്ന ക്രമക്കേടുകൾ അന്വേഷിക്കാൻ ഒരു പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കാൻ കർണാടക ഹൈക്കോടതി തിങ്കളാഴ്ച സംസ്ഥാനത്തോട് നിർദ്ദേശിച്ചു
സംസ്ഥാന ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിൽ (സിഐഡി) നിന്ന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് (സിബിഐ) അന്വേഷണം കൈമാറാതെയാണ് ജസ്റ്റിസ് എം നാഗപ്രസന്ന എസ്ഐടി രൂപീകരിക്കാൻ ഉത്തരവിട്ടത്.
അന്വേഷണം പൂർത്തിയാക്കാൻ സിബിഐ മുമ്പ് ഗണ്യമായ സമയമെടുത്തിട്ടുണ്ടെന്ന് ന്യായീകരിച്ച കോടതി, ഭരണഘടനാ വാഗ്ദാനങ്ങളായ യോഗ്യതയും തുല്യതയും പുനഃസ്ഥാപിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകതയെ ക്കുറിച്ച് ഊന്നിപ്പറഞ്ഞു.
"ഓരോ മാസവും കടന്നുപോകുമ്പോൾ നൂറുകണക്കിന് ഉദ്യോഗാർത്ഥികൾ പ്രതീക്ഷയ്ക്കും അനിശ്ചിതത്വത്തിനും ഇടയിൽ തങ്ങിനിൽക്കുന്നുണ്ടാകാം; പ്രായപരിധി ചിലരെ മറികടന്നേക്കാം, മറ്റു ചില അവസരങ്ങൾ അപ്രത്യക്ഷമായേക്കാം, കൂടാതെ മുഴുവൻ നിയമനവും വ്യവഹാരങ്ങളിൽ മരവിച്ചിരിക്കാം. ......
ജ്യോതിഷത്തിൽ ഏറെ പ്രാധാന്യമുള്ള ഗ്രഹമാണ് ചന്ദ്രൻ. മനസിന്റെയും വികാരങ്ങളുടെയും പ്രതീകമായി കണക്കാക്കപ്പെടുന്ന ചന്ദ്രൻ ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന ഗ്രഹങ്ങളിലൊന്നാണ്. ......
ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്.) ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിനായി *AI for Everyone - Master Artificial Intelligence, Work Smarter* എന്ന തലക്കെട്ടിൽ വിദ്യാഭ്യാസ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ഐസിബിഎഫ് കാഞ്ഞാണി ഹാളിൽ നടന്ന പരിപാടിയിൽ സാങ്കേതികവിദ്യാ പ്രേമികൾ, സമൂഹ നേതാക്കൾ, വിവിധ അസോസിയേഷൻ ഭാരവാഹികൾ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന ഇന്ത്യൻ സമൂഹാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
എഐനെറ്റ് കാമ്പസിന്റെയും ന്യൂറോസ്റ്റ എഐ സൊല്യൂഷൻസിന്റെയും സ്ഥാപകനായ ശ്രീ. ......
ദോഹ: ന്യൂയോർക്കർ മാഗസിൻ സെപ്റ്റംബർ 19-ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കാണിച്ച് ഖത്തർ ഇന്റർനാഷണൽ മീഡിയ ഓഫീസ് രംഗത്ത്. വ്യാജവും നിർമ്മിതവുമായ രേഖകളെ അടിസ്ഥാനമാക്കിയാണ് മാഗസിൻ വാർത്ത തയ്യാറാക്കിയിരിക്കുന്നതെന്നും ഖത്തർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
റിപ്പോർട്ടിൽ ഉന്നയിച്ചിരിക്കുന്ന "ബ്ലാസ്റ്റ്" (Blast) ഉൾപ്പെടെയുള്ള രേഖകൾ പൂർണ്ണമായും വ്യാജമാണെന്ന് തെളിയിക്കുന്ന വിവരങ്ങൾ പ്രസിദ്ധീകരണത്തിന് മുമ്പ് തന്നെ മാഗസിന് കൈമാറിയിരുന്നു. ......
ന്യൂയോർക്ക്/ദോഹ: ഐക്യരാഷ്ട്രസഭയുടെ (UN) 81-ാമത് പൊതുസഭാ സമ്മേളനത്തിന് ഇന്ന് (ചൊവ്വാഴ്ച) ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് തുടക്കമാകുന്നു. ഖത്തർ അമീർ ഹിസ് ഹൈനസ് ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ നേതൃത്വത്തിലുള്ള ഖത്തർ പ്രതിനിധി സംഘം സമ്മേളനത്തിൽ പങ്കെടുക്കും. ......