വാഴക്കാട്: മാവൂർ ഗ്രാസിം കമ്പനിയുടെ ജല-വായു മലിനീകരണത്തിനെതിരെ നടന്ന ചാലിയാർ സമരം ഉൾപ്പെടെ ഒട്ടേറെ ജനകീയ പ്രതിരോധസമരങ്ങളുടെ മുഖ്യ സംഘാടകനായും മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെ നടന്ന നിയമ പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയായും ഒരു മനുഷ്യായുസ്സ് മുഴുവൻ നിറഞ്ഞു നിന്ന പി.കെ.എം ചേക്കു സാഹിബിന്റെ നിര്യാണം നാടിന്റെ നൻമ വഴിയിലെ തീരാ നഷ്ടമായി. ചാലിയാർ പുഴ സംരക്ഷണ ഏകോപന സമിതിയുടെ നേതൃത്വത്തിൽ അനുഷോചിച്ചു. ......
ദോഹ: ഇസ്ലാമിക വിശ്വാസത്തിൻ്റെ അടിത്തറയായ തൗഹീദിനെ ജീവിതത്തിൻ്റെ നിഖില മേഖലകളിലും കൃത്യമായ പ്രതിഷ്ഠിച്ച് ജീവിത വിജയം നേടാൻ വിശ്വാസികൾക്ക് ബലി പെരുന്നാൾ പ്രചോദനമാവണമെന്ന് പ്രമുഖ പണ്ഡിതൻ ഉമർ ഫൈസി പറഞ്ഞു.
അൽസദ്ദ് സ്റ്റേഡിയത്തിൽ ഈദ്ഗാഹ് ഖുത്വുബയുടെ മലയാള പരിഭാഷ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ ജീവിതത്തിൽ തിന്മകൾ ഉണ്ടാവാതിരിക്കാൻ നമ്മുടെ ഹൃദയാന്തരാളങ്ങളിൽ തൗഹീദിൻ്റെ വെളിച്ചം നിലനിർത്താനുള്ള മുഹൂർത്തമാണ് ഈ ബലിപെരുന്നാളിലൂടെ നൽകിയിരിക്കുന്നതെന്ന് നാം മനസിലാക്കണം. നിരന്തരമായ തക്ബീറിലൂടെ നാം പ്രഖ്യാപിക്കുന്നതും അതാണ്
ഒരു തെറ്റ് കണ്ടാൽ നിങ്ങളുടെ കൈ കൊണ്ട് തടുക്കുക, നാവ് കൊണ്ട് തടയാൻ കഴിയുമെങ്കിൽ തടയുക, അതിനും സാധ്യമല്ല എങ്കിൽ നിങ്ങളുടെ ഹൃദയം കൊണ്ട് വെറുക്കുക എന്ന് മുഹമ്മദ് നബി പഠിപ്പിച്ചത് ജീവിതത്തിൽ പാലിക്കാൻ നമുക്ക് സാധിക്കണം. ......
നിലമ്പൂരിൽ പത്താംക്ലാസുകാരൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പന്നിക്കെണിവെച്ചവർ കസ്റ്റഡിയിൽ. പ്രദേശവാസികളായ വിനീഷ്, കുഞ്ഞുമുഹമ്മദ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ......
The standing of Dr. Shashi Tharoor — former UN Under-Secretary-General, celebrated author, and sitting Member of Parliament from Thiruvananthapuram — within the Indian National Congress is once again under scrutiny.......
ഐക്യരാഷ്ട്രസഭയിലെ മുൻ ഉന്നത ഉദ്യോഗസ്ഥനും, പ്രശസ്ത എഴുത്തുകാരനും, തിരുവനന്തപുരത്തുനിന്നുള്ള ലോക്സഭാംഗവുമായ ശശി തരൂരിന്റെ പാർട്ടിയിലെ സ്ഥാനം സംബന്ധിച്ച് കോൺഗ്രസ്സിനുള്ളിൽ ചോദ്യങ്ങൾ ഉയരുന്നു. കഴിഞ്ഞ കുറച്ചുകാലങ്ങളായി, തരൂരിനെ പാർട്ടി നേതൃത്വത്തിൽ നിന്ന് അകറ്റിനിർത്താനുള്ള പ്രവണതകൾ പ്രകടമാണെന്ന വിലയിരുത്തലുകളാണ് രാഷ്ട്രീയ നിരീക്ഷകർ പങ്കുവെക്കുന്നത്.
പ്രധാനപ്പെട്ട സമിതികളിൽ നിന്നുള്ള ഒഴിവാക്കലുകൾ, നയപരമായ ചർച്ചകളിലെ അസാന്നിധ്യം, അദ്ദേഹത്തിന്റെ ആശയങ്ങൾക്ക് വേണ്ടത്ര പ്രാധാന്യം നൽകാതിരിക്കൽ എന്നിവയെല്ലാം ഈ 'ഒതുക്കലിന്റെ' സൂചനകളായി വ്യാഖ്യാനിക്കപ്പെടുന്നു. ......
In a landmark moment for disability representation in the Indian legal field, a visually impaired lawyer, Anchal Bhatheja, etched her name in history by appearing before the Supreme Court on June 6. It is believed to be the first time a blind woman advocate has represented a client before the apex court.
Anchal, who was born with low vision due to birth complications, later lost her eyesight completely as a result of retinopathy of prematurity. ......
ഇന്ത്യൻ നിയമരംഗത്ത് ഭിന്നശേഷി പ്രാതിനിധ്യത്തിൽ ഒരു നാഴികക്കല്ലായി, കാഴ്ച പരിമിതിയുള്ള അഭിഭാഷക അഞ്ചൽ ഭാട്ടിയ ജൂൺ 6-ന് സുപ്രീം കോടതിയിൽ ഹാജരായി ചരിത്രം കുറിച്ചു. സുപ്രീം കോടതിയിൽ ഒരു കേസിൽ കക്ഷിക്കുവേണ്ടി ഹാജരാകുന്ന ആദ്യത്തെ അന്ധയായ വനിതാ അഭിഭാഷകയാണ് അഞ്ചൽ എന്നാണ് കരുതപ്പെടുന്നത്.
ജനനത്തിലെ സങ്കീർണ്ണതകൾ കാരണം കാഴ്ചക്കുറവോടെ ജനിച്ച അഞ്ചലിന് പിന്നീട് റെറ്റിനോപ്പതി ഓഫ് പ്രീമച്യുരിറ്റി കാരണം പൂർണ്ണമായി കാഴ്ച നഷ്ടപ്പെടുകയായിരുന്നു. ......
The Comptroller and Auditor General of India (CAG) is facing mounting criticism over its controversial move to privatise parts of its audit functions — a decision that many fear could compromise transparency and open the door to corruption.
In recent months, the CAG has reduced staffing levels at Accountant General (AG) offices across several states, including Kerala. Now, it has invited Expressions of Interest (EOI) to outsource the auditing of autonomous bodies and local government institutions to private Chartered Accountant (CA) firms.
The contracts, covering the period from July 2025 to March 2027, will see outsourced audits conducted in 40 centres nationwide, including Kochi and Kozhikode. ......