പ്രമുഖ മാധ്യമപ്രവർത്തകനായ ഹരി എസ്. കർത്തയെ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (OSD) ആയി നിയമിച്ചു.......
കാസർകോഡ് മുതൽ തിരുവനന്തപുരം വരെ 643 കിലോമീറ്റർ നീളത്തിൽ ആറുവരിയിൽ നിർമ്മാണം പുരോഗമിച്ചിരുന്ന ദേശീയപാത കുറ്റമറ്റ നിലയിൽ പൂർത്തീകരിക്കപ്പെടുമ്പോൾ കേരളത്തിന്റെ പൊതുഗതാഗത രംഗത്ത് അതൊരു സുവർണ്ണ നേട്ടമാകും എന്നതിൽ സംശയമൊന്നുമില്ല. റോഡുമാർഗ്ഗം കേരളത്തിന്റെ അതിർത്തിവിട്ട് വാഹനത്തിൽ സഞ്ചരിക്കുന്നവരുടെയെല്ലാം സ്ഥിരം പരാതിയായിരുന്നു കർണ്ണാടകയിലെയോ തമിഴ്നാട്ടിലെയോ പോലെ വീതിയുള്ള, കുണ്ടും കുഴിയും ഇല്ലാത്ത, വളവില്ലാത്ത റോഡ് കേരളത്തിലെന്നെങ്കിലും ഉണ്ടാകുമോയെന്നത്.
ഒരു നാടിന്റെ സമഗ്രവികസനത്തിന് അത്യന്താപേക്ഷിതമായ ഘടകമാണ് പശ്ചാത്തലസൗകര്യവികസനം. ......
കൊച്ചി: കേന്ദ്ര സർക്കാർ മേഖലയിലെ പെൻഷൻകാരുടെ അവകാശങ്ങൾക്ക് കടിഞ്ഞാണിടുവാനുള്ള സർക്കാർ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ തുടരുമെന്ന് വാർത്താ വിനിമയ വകുപ്പിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥരുടെ സംഘടനയായ സഞ്ചാർ നിഗം പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ പ്രഖ്യാപിച്ചു.കാലാകാലങ്ങളായി വിവിധ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ നിന്നും വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ പലതും നിഷേധിക്കുന്ന നിയമങ്ങൾ കൊണ്ടുവരുന്നത് മുതിർന്ന പൗരന്മാരോട് ചെയ്യുന്ന ദ്രോഹമാണെന്നു കൊച്ചിയിൽ നടന്ന അസോസിയേഷൻ ജില്ലാ സമ്മേളനം വിലയിരുത്തി.പാലാരിവട്ടംവൈ.എം.സി.എ യിൽ നടന്ന സമ്മേളനം എസ്.എൻ.പി. ഡബ്ല്യൂ.എ ദേശീയ അധ്യക്ഷൻ കെ.ഡി. ......
മലപ്പുറം : മലപ്പുറം പുത്തനത്താണി സ്വദേശിയും പ്രമുഖ വ്യവസായിയുമായ വാണിയം പീടിയേക്കല് ഷുഹൈബ് ഹജ്ജ് കർമ്മങ്ങള്ക്കിടെ മക്കയില് മരിച്ചു 45 വയസ്സായിരുന്നു.ഹൃദയാഘാതമാണ് മരണകാരണം. സില്വാൻ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടറാണ്.ഹജ്ജിന്റെ പ്രധാന കർമ്മങ്ങളെല്ലാം പൂർത്തിയാക്കി മിനയിലെ ടെന്റില് വിശ്രമിക്കുന്നതിനിടെ ഇന്ന് രാവിലെ ഷുഹൈബിന് ശാരീരിക പ്രയാസങ്ങള് അനുഭവപ്പെടുകയായിരുന്നു. ......
ബലിപെരുന്നാൾ ദിനത്തിൽ ഖത്തർ നാഷണൽ ഐ സി എഫ് അബുഹമൂർ ഐ സി സി ഹാളിൽ സംഘടിപ്പിച്ച ഈദ് മീറ്റ് ഇശൽ നിലാവ് - 2025 പ്രൗഢമായി സമാപിച്ചു . കേരളത്തിലെ അറിയപ്പെട്ട മദ്ഹ് , ഖവാലി ഗായകരായ ഷഹീൻ ബാബു താനൂർ , അസ്ഹർ കല്ലൂർ , അസ്കർ തെക്കെകാട് അജ്മൽ തെക്കെകാട് , ഖത്തർ സാഹിത്യോത്സവ് പ്രതിഭകളായ അബിനാസ് , ഉവൈസ് , നഫാദ് , ആസിഫ് കൊച്ചന്നൂർ തുടങ്ങിയ പ്രമുഖർ ഇശൽ വിരുന്നിൽ അണിനിരന്നു . ......
കൊച്ചി: സ്റ്റേജ് ആര്ട്ടിസ്റ്റ്സ് & വര്ക്കേഴ്സ് അസോസിയേഷന് ഓഫ് കേരള -സവാക് എറണാകുളം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില് ലഹരിക്കെതിരെയുള്ള കലാജാഥയുടെ ഉദ്ഘാടനം നടന്നു. മാടവന ജംഗ്ഷനില് ഞായറാഴ്ച രാവിലെ ജില്ലാ പ്രസിഡന്റ് വിജയന് മാവുങ്കലിന്റെ അദ്ധ്യക്ഷതയില് നടന്ന യോഗത്തില് കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ......
കൊച്ചി : നിയമവിരുദ്ധമായി കൂദാശ വിലക്കും സഭയുടെ സ്പെഷ്യൽ ട്രിബ്യൂണൽ കോടതി ബസിലിക്ക പള്ളിയിൽ നിന്ന് വിട്ട് പോകണമെന്ന് ആവശ്യപ്പെട്ട ഫാ. വർഗീസ് മണവാളൻ സെൻറ് മേരീസ് കത്തീഡ്രൽ ബസിലിക്ക പള്ളിയിൽ നിന്ന് ഉടൻവിട്ട് പോകണമെന്ന് ആവശ്യപ്പെട്ടാണ് ഏകീകൃത കുർബാനസഭ അനുകൂല വിശ്വസികളുടെ രാപകൽ സമരം നടക്കുന്നത്. ......
The Nilambur Assembly by-election, scheduled for June 19, has steadily evolved into a fiercely competitive triangular contest. With the United Democratic Front (UDF) holding a marginal edge, the outcome remains far from certain.......
നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ജൂൺ 19 ന് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് കടുത്ത ത്രികോണ മത്സരത്തിലേക്ക് നീങ്ങുകയാണ്. നേരിയതെങ്കിലും നിലംപിടിച്ച മുന്നേറ്റവുമായാണ് യു.ഡി.എഫ്. ......