കൊച്ചി: കടൽ പായൽ കൃഷി തീരദേശ ജനതക്ക് മികച്ച വരുമാന മാർഗമാണെന്ന് കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ. കടൽപായൽ കൃഷിയിലൂടെ തമിഴ്നാട്ടിലെ വനിതാ കർഷക സംഘങ്ങൾക്ക് വരുമാനത്തിൽ ഗണ്യമായ വർധനവുണ്ടായെന്നും മന്ത്രി പറഞ്ഞു.
ലക്ഷദ്വീപിലെ കവരത്തിയിൽ സിഎംഎഫ്ആർഐയുടെ കൃഷി വിജ്ഞാന കേന്ദ്രം സംഘടിപ്പിച്ച വിക്സിത് കൃഷി സങ്കൽപ് ക്യാമ്പയിനിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കർഷകർ, മത്സ്യത്തൊഴിലാളികൾ, കേന്ദ്ര സർക്കാറിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കൾ എന്നിവരുമായി മന്ത്രി ആശയവിനിമയം നടത്തി.
ലക്ഷദ്വീപ് കടൽപ്പായൽ കൃഷിക്ക് ഏറ്റവും അനുയോജ്യമാണ്. ......
രാജ്യത്ത് കോവിഡ് പടർന്നുപിടിക്കുന്നതിനിടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിക്കണമെങ്കിൽ കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയതോടെയാണ് കോവിഡ് നിയന്ത്രണങ്ങൾ രാജ്യത്ത് ഏർപ്പെടുത്തുമോ എന്നതരത്തിൽ ചർച്ചകൾ ഉയരുന്നത്. മന്ത്രിമാർ ഉൾപ്പെടെയുള്ളവർ പ്രധാനമന്ത്രിയെ സന്ദർശിക്കുന്നതിന് മുമ്പ് ആർടി- പിസിആർ ടെസ്റ്റ് ചെയ്യണമെന്നാണ് നിർദ്ദേശം.
ഡൽഹി തിരഞ്ഞെടുപ്പിലെ വിജയത്തിൽ അനുമോദിക്കാൻ മോദി സംസ്ഥാനത്തെ എല്ലാ പാർട്ടി നേതാക്കളെയും അത്താഴവിരുന്നിന് ക്ഷണിച്ചിരുന്നു. ......
ദോഹ: നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്റർ (എന്‍.ബി.എഫ്.സി) മടങ്ങിയെത്തിയ പ്രവാസികൾക്കായി ജൂണ്‍ 24 മുതല്‍ 26 വരെ സംഘടിപ്പിക്കുന്ന ത്രിദിന സൗജന്യ സംരംഭകത്വ പരിശീലനത്തിലേയ്ക്ക് (റെസിഡൻഷ്യൽ) ജൂണ്‍ 18 വരെ അപേക്ഷ നല്‍കാം.എറണാകുളം കളമശ്ശേരിയിൽ പ്രവര്‍ത്തിക്കുന്ന വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുളള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് (KIED) ക്യാമ്പസിലാണ് പരിശീലനം. പേര് രജിസ്റ്റർ ചെയ്യുന്നതിനായി 0471-2770534/+91-8592958677 എന്നീനമ്പറുകളിലോ email protectedഎന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാം. ......
ദോഹ: ഖത്തർ നാഷണൽ ലൈബ്രറി അറബിക് കാലിഗ്രാഫിയുടെ കാലാതീതമായ സൗന്ദര്യത്തെ ആഘോഷിക്കുന്നു, അതിന്റെ പൈതൃക ശേഖരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട കലാസൃഷ്ടികൾ പങ്കിടാൻ കമ്മ്യൂണിറ്റി അംഗങ്ങളെ ക്ഷണിക്കുന്നു.
QNL ന്റെ ഹെറിറ്റേജ് ലൈബ്രറിയിൽ സംരക്ഷിച്ചിരിക്കുന്ന കാലിഗ്രാഫിക് പാനലുകളിൽ നിന്നും കൈയെഴുത്തുപ്രതികളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്, കാലിഗ്രാഫി കലയിലൂടെ അറബ്, ഇസ്ലാമിക പൈതൃകവുമായി ഇടപഴകാൻ പങ്കെടുക്കുന്നവർക്ക് ഒരു സവിശേഷ അവസരം നൽകുന്നു.
അറബി വാക്യങ്ങളെയും പാഠങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഈ മത്സരം, പാരമ്പര്യത്തിൽ വേരൂന്നിയ സർഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നു. പങ്കെടുക്കുന്നവർ നാസ്ക്, തുളുത്ത്, ദിവാനി തുടങ്ങിയ പരമ്പരാഗത അറബി കാലിഗ്രാഫിക് ലിപി ഉപയോഗിച്ച് അഞ്ച് വാചകങ്ങളിൽ ഒന്ന് അവരുടെ കലാസൃഷ്ടിയിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.
എൻട്രികൾ ഡിജിറ്റൽ കലാസൃഷ്ടികളായോ A4 അല്ലെങ്കിൽ A3 ഫോർമാറ്റിൽ കൈകൊണ്ട് വരച്ച (ഉയർന്ന റെസല്യൂഷനിൽ സ്കാൻ ചെയ്ത) കലാസൃഷ്ടികളായോ സമർപ്പിക്കാം. ......
ദോഹ: ജി.സി.സി രാജ്യങ്ങളിലെയും വിദേശങ്ങളിലെയും സഞ്ചാരികളെ വേനൽക്കാല ടൂറിസത്തിലേക്ക് സ്വാഗതംചെയ്ത് വിസിറ്റ് ഖത്തറിന്റെ ‘മൊമന്റ്സ് മെയ്ഡ് ഫോർ യു’ കാമ്പയിൻ. ജൂൺ പിറന്നതിനു പിന്നാലെ കടുത്ത ചൂടിലേക്ക് ഗൾഫ് മേഖലയെത്തിയപ്പോൾ വേനൽക്കാലത്തും വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഒരുപിടി കേന്ദ്രങ്ങൾ പരിചയപ്പെടുത്തിക്കൊണ്ടാണ് പ്രത്യേക കാമ്പയിൻ ആരംഭിക്കുന്നത്. ......
തെറ്റായ നിലപാടുകൾ സ്വീകരിച്ചു എന്നതുകൊണ്ട് ജീവിതാവസാനം വരെ ശരിയായ നിലപാടുകൾ സ്വീകരിക്കരുത് എന്ന് നമുക്ക് പറയാൻ കഴിയില്ലെന്ന് നിലമ്പൂരിലെ ഇടത് സ്ഥാനാർത്ഥി എം സ്വരാജ്. പിഡിപിയെ ഒരുകാലത്ത് എല്ലാവരും എതിർക്കുകയും വിമർശിക്കുയും ചെയ്തിട്ടുണ്ടെന്നും പിന്നീട് പിഡിപി അവരുടെ നിലപാട് തിരുത്തിയെന്നും സ്വരാജ് പറഞ്ഞു. ......
വാര്‍ദ്ധക്യത്തില്‍ ഉണ്ടാകുന്ന മുട്ടുവേദനകള്‍ കൂടുതലും തേയ്മാനം മൂലമാണ്. തുടയെല്ലും കണങ്കാലിലെ എല്ലും കൂടിച്ചേരുന്നിടത്തുള്ള സന്ധി ആണ് കാല്‍മുട്ട്. ......
വിവാഹതട്ടിപ്പിന് അറസ്റ്റിലായ എറണാകുളം സ്വദേശിനി രേഷ്മ ലക്ഷ്യമിട്ടത് സാമ്പത്തിക ലാഭമായിരുന്നില്ലെന്ന് പൊലീസ്. മുപ്പത്തഞ്ചുകാരിയായ രേഷ്മ ഇതുവരെ പത്തു പുരുഷന്മാരെയാണ് വിവാഹം കഴിച്ചത്. ......