ബ്രിസ്ബെൻ : ക്യൂന്സ്ലാന്ഡിലെ ബ്രിസ്ബെന് മൗണ്ട് ഗ്രാവറ്റിൽ സംഘടിപ്പിച്ച പരിപാടിയിൽ ഗോസ്റ്റ് പാരഡെയ്സ് സിനിമയുടെ ടൈറ്റിൽ ഓഡിയോ ലോഞ്ച് ചെയ്തു.
നടനും സംവിധായകനും ഗ്ലോബൽ മലയാളം സിനിമയുടേയും ഓസ്ട്രേലിയൻ മലയാളം ഫിലിം ഇൻഡസ്ട്രിയുടേയും ചെയർമാനും അസോസിയേഷൻ ഓഫ് മൂവി ലവേഴ്സ് ഓസ്ട്രേലിയയുടെ പ്രസിഡന്റുമായ ജോയ് കെ. മാത്യു അധ്യക്ഷത വഹിച്ച ചടങ്ങ്
ഫിലിപ്പ്സ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സുനിൽ ഫിലിപ്പ് ഉത്ഘാടനം ചെയ്തു. ......
അരനൂറ്റാണ്ടുമുമ്പ് നിലവിൽ വന്നതിൽ പിന്നെ ആദ്യമായി ഒരു ദുരന്തത്തിന് നിമിത്തമാകേണ്ടി വന്നതോടെ ബംഗളുരുവിലെ ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയം ഗവണ്മെന്റിന്റെ നിരീക്ഷണത്തിനും പരിശോധനകൾക്കും പാത്രമായിരിക്കുകയാണ്. അധികാര സിരാകേന്ദ്രമായ വിധാനസൗധയ്ക്കും നഗരഹൃദയമായ എം ജി റോഡിനും ഇടയിൽ പ്രശസ്തമായ കബ്ബൺ പാർക്കിന് സമീപമായാണ് സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്. ......
ജമാഅത്തെ ഇസ്ലാമി 1996 മുതൽ 2016 വരെ 20 വർഷത്തോളം സി.പി.എമ്മിനെയും എൽ.ഡി.എഫിനെയും എല്ലാ തിരഞ്ഞെടുപ്പുകളിലും പരസ്യമായി പിന്തുണച്ചിരുന്നുവെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് ആരോപിച്ചു. പിന്തുണ ആവശ്യപ്പെടുന്നവരിൽ നിന്ന് ജമാഅത്തെ ഇസ്ലാമിയുടെ മൂല്യങ്ങളോട് യോജിപ്പുണ്ടെന്ന് എഴുതി വാങ്ങിയ ശേഷമാണ് മുൻപ് പിന്തുണ പ്രഖ്യാപിച്ചിരുന്നത് എന്നും പല സി.പി.എം നേതാക്കളും ഇത് കൈപ്പടയിൽ എഴുതി ഒപ്പിട്ടു നൽകിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ......
ന്യൂഡെൽഹി : തരൂരിനെ തള്ളാനും വയ്യ, കൊള്ളാനും വയ്യ. എന്നാൽ തരൂരൊട്ട് അടങ്ങി ഇരിക്കാനും തയ്യാറല്ല.......
സംസ്ഥാന വഖഫ് ബോർഡുകൾക്ക് കനത്ത തിരിച്ചടിയാകാൻ സാധ്യതയുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. വഖഫ് (ഭേദഗതി) നിയമം 2025-ന്റെ കരട് രേഖയിൽ വ്യക്തിഗത വഖഫുകളിൽ നിന്നുള്ള വാർഷിക വിഹിതത്തിൽ വൻ വെട്ടിക്കുറവ് വരുത്താൻ ശുപാർശ ചെയ്യുന്നതായി റിപ്പോർട്ട്. ......
കേരള തീരത്ത് അടുത്തിടെ മുങ്ങിയ വിദേശ ചരക്ക് കപ്പലുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഒടുവിൽ കേസെടുത്തെങ്കിലും, ദുർബലമായ വകുപ്പുകൾ ചുമത്തിയത് വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. സംഭവം നടന്ന് 18 ദിവസങ്ങൾക്ക് ശേഷമാണ് കേസെടുക്കാൻ സർക്കാർ തയ്യാറായത്. ......
പതിനാറുകാരിയെ വീടിന് പുറകിലുള്ള മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കാഞ്ചിയാർ കക്കാട്ടുകട സ്വദേശി ഉദയന്റെ മകൾ ശ്രീപാർവതി ആണ് മരിച്ചത്.......
നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാരികൾ തട്ടിപ്പ് നടത്തിയെന്ന ആരോപണം വലിയ വിവാദമായിരിക്കുകയാണ്. കൃഷ്ണകുമാറിനും ദിയക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളുയർത്തി ജീവനക്കാരികൾ രംഗത്ത് വന്നിരുന്നു. ......
In a significant development in the monthly payment controversy, Chief Minister Pinarayi Vijayan’s daughter and Exalogic Solutions director T. Veena has filed a counter-affidavit before the Kerala High Court opposing the demand for a CBI probe.
Veena, a qualified software engineer and independent entrepreneur, alleged that the petition is politically motivated and seeks to target her solely because she is the Chief Minister’s daughter. ......