ന്യൂഡൽഹി: ഇന്ത്യൻ ജുഡീഷ്യൽ നിയമന പ്രക്രിയയെ ശക്തമായി പിന്തുണച്ചുകൊണ്ട്, കൊളീജിയം സംവിധാനം ചില പോരായ്മകളുണ്ടെങ്കിലും, എക്സിക്യൂട്ടീവിന്റെയും നിയമനിർമ്മാണ സഭയുടെയും ഇടപെടലുകളിൽ നിന്ന് ജുഡീഷ്യറിയെ സംരക്ഷിക്കുന്നതിനുള്ള ഒരു പ്രധാന ഉപാധിയാണെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു.
കഴിഞ്ഞയാഴ്ച അമേരിക്കയിലെ സിയാറ്റിൽ സർവകലാശാല സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കവെയാണ് ജസ്റ്റിസ് കാന്ത് ഈ നിരീക്ഷണം നടത്തിയത്. ഇന്ത്യയിൽ ജുഡീഷ്യൽ സ്വയംഭരണം നിലനിർത്തുന്നതിൽ കൊളീജിയം സംവിധാനം നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
“ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത കൊളീജിയം സംവിധാനം, അധികാര വിഭജന തത്വത്തിന്റെ പ്രായോഗികമായ പ്രയോഗത്തിന്റെ ഒരു മികച്ച മാതൃകയാണ്. ......
നിലമ്പൂർ മണ്ഡലം ഇന്ന് കേരള രാഷ്ട്രീയത്തിൽ ഒരു പ്രധാന ചർച്ചാ വിഷയമാണ്. മലപ്പുറം ജില്ലയിലെ ഈ മണ്ഡലം, എൽഡിഎഫിനും യുഡിഎഫിനും ഒരുപോലെ നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ......
ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേലിന്റെ ശക്തമായ ആക്രമണം. ഇസ്രയേൽ യുദ്ധവിമാനങ്ങൾ ടെഹ്റാന്റെ വിവിധ ഭാഗങ്ങളിൽ ബോംബിട്ടു.......
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച കാബിൻ ക്രൂ റോഷ്നി രാജേന്ദ്രയുടെ വിയോഗം താങ്ങാനാകാതെ സുഹൃത്തുക്കൾ. ആകാശ യാത്രകളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഇരുപത്തേഴുകാരി സമൂഹ മാധ്യമങ്ങളിലും സജീവമായിരുന്നു. ......
അഹമ്മദാബാദിൽ ഇന്നലെ എയർ ഇന്ത്യ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ 294 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസി റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ......
കൊച്ചി : കളമശേരിയില് നിന്ന് മെഡിക്കല് കോളെജിലേക്കുള്ള ബസ് സര്വ്വീസ് ന്യൂവാല്സ് കോളെജ്, മണലിമുക്ക്, എന്നീ സ്ഥലങ്ങളിലേക്ക് ദീര്ഘിപ്പിച്ചു. രാവിലെ 7.40, 7.45, 9, 9.05 എന്നീ സമയങ്ങളില് കളമശേരി മെട്രോ സ്റ്റേഷനില് നിന്ന് പുറപ്പെടുന്ന ബസ് ന്യൂവാല്സിലേക്കും മണിലിമുക്കിലേക്കും അവിടെ നിന്നു തിരിച്ചും സര്വ്വീസ് നടത്തും. ......
കൊച്ചി : കേരളത്തിൽ നിന്നുള്ള പന്ത്രണ്ട് യുവ ഫുട്ബോൾ താരങ്ങൾക്ക് മലേഷ്യയിൽ നടക്കുന്ന അന്താരാഷ്ട്ര പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ അവസരം ഒരുക്കി സൂപ്പർ ലീഗ് കേരള. സംസ്ഥാനത്ത് നടന്ന ഏറ്റവും വിപുലമായ ഗ്രാസ്റൂട്ട് തലത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് താരങ്ങൾക്ക് ഈ സുവർണ്ണാവസരം ലഭിച്ചതെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ശ്രീ. ......