ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിവാദമുണ്ടാക്കുന്ന ഒരു ഭക്ഷണമാണ് ബീഫ്. ഇന്ത്യൻ രാഷ്ട്രീയവും ബീഫും തമ്മിൽ വലിയ ബന്ധം പുലർത്തുന്നുമുണ്ട്.......
തിരുവനന്തപുരം എം.പി. ഡോ. ശശി തരൂർ ഇതെന്ത് ഭാവിച്ചിട്ടാണ്? രാഷ്ട്രീയകേരളം കഴിഞ്ഞ ഏതാനും ആഴ്ചകളായി തേടുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരമാണ്.......
കഴിഞ്ഞ ഏഴ് വർഷത്തിനിടെ കേരളത്തിന്റെ പൊതു ധനകാര്യത്തിൽ വലിയ മാറ്റങ്ങളാണുണ്ടായത്. വളർച്ചയെക്കാളും വികസനത്തെക്കാളും പൊതു കടത്തിൽ വലിയ വർദ്ധനവാണ് ഈ കാലയളവിൽ കണ്ടത്. ......
പുസ്തകവായനയ്ക്കും പത്രവായനയ്ക്കും ഗ്രേസ് മാർക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽത്തന്നെ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ലൈബ്രറികളും ലൈബ്രേറിയൻമാരുമില്ലാത്തത് പുതിയ വിദ്യാഭ്യാസ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. വിദ്യാർത്ഥികളിൽ വായനാശീലം വളർത്താനുള്ള സർക്കാരിന്റെ ലക്ഷ്യം അഭിനന്ദനാർഹമാണെങ്കിലും, അതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ സ്കൂളുകളിൽ ലഭ്യമല്ല എന്നതാണ് പ്രധാന വിമർശനം.
2015-ൽ ഉമ്മൻചാണ്ടി സർക്കാർ ലൈബ്രേറിയൻ തസ്തിക അനുവദിച്ചെങ്കിലും പിന്നീട് വന്ന എൽ.ഡി.എഫ്. ......
ദോഹ: ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽഥാനി യു.എ.ഇ പ്രസിഡൻറ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളും ബലിപെരുന്നാൾ ആശംസകൾ കൈമാറുകയും ജനങ്ങളുടെ ക്ഷേമത്തിനും സമൃദ്ധിക്കും വേണ്ടി പ്രാർഥിക്കുകയും ചെയ്തു.അബൂദബി ഖസ്ർ അൽ ബഹ്ർ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ
ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണമേഖല ശാക്തീകരിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്തു.
വിവിധ പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും അവലോകനം ചെയ്യുകയും സമീപകാല സംഭവവികാസങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്തു. ......
ഗാർഡ്സ് പോളോ ക്ലബ്ബില് പോളോ കളിച്ചുകൊണ്ടിരിക്കുമ്ബോള് അറിയാതെ ഒരു തേനീച്ചയെ വിഴുങ്ങിയെന്നും തൊണ്ടയില് ഇതിന്റെ കുത്തേറ്റതാണ് ശ്വാസതടസത്തിന് കാരണമായതെന്നുമാണ് വിവരം. തുടർന്ന് കളിനിർത്തി അദ്ദേഹം ഗ്രൗണ്ടിന് പുറത്തേക്കുപോയി. ......
ചാലക്കുടി: രക്തദാനത്തിലൂടെ ജീവനാണ് പങ്കുവച്ചു നൽകുന്നതെന്ന് റവ.ഡോ. ആന്റണി വടക്കേകര വി.സി.......
കൊച്ചി : തിരുവനന്തപുരം നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2024-25 വർഷത്തെ ഡോ സുകുമാർ അഴീക്കോട് സ്മാരക മാധ്യമ പുരസ്കാരം ഷാജി ഇടപ്പള്ളിക്ക് . നാടക, കലാ, സാംസ്കാരിക, ജീവകാരുണ്യ മേഖല സംബന്ധിച്ചുള്ള പ്രത്യേക സ്റ്റോറികളൂം ഈ രംഗത്തെ പ്രവർത്തനങ്ങളും പരിഗണിച്ചാണ് പുരസ്കാരം. ഇടപ്പള്ളി വടക്കുംഭാഗം തോണിപ്പറമ്പിൽ പരേതരായ ബേബിയുടെയും ഉഷാകുമാരിയുടെയും മകനായ ഷാജി ജനയുഗം കൊച്ചി ബ്യുറോയിൽ റിപ്പോർട്ടറാണ് . ......
സംസ്ഥാനത്തെ ട്യൂഷൻ സെന്ററുകളുടെ എണ്ണം കുറയ്ക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. വിദ്യാർഥികളുടെ മാനസിക സംഘർഷം ഒഴിവാക്കാനാണ് തീരുമാനം. എൻട്രൻസ് കോച്ചിംഗ് സെന്ററുകളിലടക്കം നടക്കുന്ന വിദ്യാഭ്യാസ കച്ചവടം അനുവദിക്കാൻ കഴിയുന്നതല്ലെന്നും മന്ത്രി പറഞ്ഞു. സ്കൂളിന് പിന്നാലെ ട്യൂഷൻ സെൻ്ററുകളിൽ കൂടി പോകുന്ന കുട്ടികൾക്ക് കളിക്കാനും പത്രം വായിക്കാനും സമയം ലഭിക്കുന്നില്ലെന്ന് വി. ......