കൊച്ചി:- ലോക രക്തദാന ദിനാചരണത്തിൻ്റെ ഭാഗമായി സന്നദ്ധ രക്തദാതാക്കളെ ആദരിച്ച് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി. അടിയന്തര ഘട്ടത്തിൽ സ്ഥിരമായി രക്തം ദാനം ചെയ്യുന്ന 45 പേർക്ക് പ്രത്യേക മെമൻ്റോയും ഏറ്റവും കൂടുതൽ തവണ രക്തദാനം ചെയ്ത 15 പേർക്ക് മെമൻ്റോയും കൂടാതെ സൗജന്യ ആരോഗ്യ പരിശോധനാ പാക്കേജും നൽകിയാണ് ദാതാക്കളെ ആദരിച്ചത്.
അനേകം രോഗികൾക്ക് സമയോചിതമായ പരിചരണം സാധ്യമാക്കിയവരാണ് ഇവരെന്നും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനുള്ള ഇത്തരം പ്രവർത്തികളെ ആദരിക്കുന്നുവെന്നും അപ്പോളോ അഡ്ലക്സ് ആശുപത്രി സിഇഒ ഡോ. ......
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് കേരള രാഷ്ട്രീയത്തിൽ ശ്രദ്ധേയമായി നിൽക്കവെയാണ് 2024 ഡിസംബർ 29-നുണ്ടായ അപകടത്തിൽ ഉമാ തോമസ് എം എൽ എയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. എറണാകുളം കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ അവതരിപ്പിച്ച ഗിന്നസ് റെക്കോർഡ് നൃത്തപരിപാടിയിൽ അതിഥിയായി പങ്കെടുക്കാനെത്തിയ അവർ ഗ്യാലറിക്കു മുകളിൽ പണിതുയർത്തിയ താത്ക്കാലിക വേദിയിൽ നിന്നും 20 അടി താഴേക്ക് പതിക്കുകയായിരുന്നു. ......
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ കന്നിക്കിരീടം ചൂടി ദക്ഷിണാഫ്രിക്ക. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക വിജയകിരീടം നേടിയത്. ......
ദോഹ: രാജ്യത്തെ മുൻനിര ഹൈപ്പർമാർകെറ് ശൃംഖലയായ ഗ്രാൻഡ് മാള് ഹൈപ്പർമാർകെറ്റിൽ "BUY & GET CASH & CAR" മെഗാ പ്രൊമോഷൻ രണ്ടാം ഘട്ട വിജയികൾക്കുള്ള ക്യാഷ് പ്രൈസ് വിതരണം ചെയ്തു. ഏഷ്യൻ ടൌൺ പരിസരത്തു വെച്ച് നടന്ന ചടങ്ങിൽ സി.ഇ.ഒ. ......
നീറ്റ് യുജി പരീക്ഷയിൽ കേരളത്തിൽ പരീക്ഷ എഴുതിയവരിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി പേരാമ്പ്ര ആവള സ്വദേശിനി ദീപ്നിയ. അഖിലേന്ത്യാ തലത്തിൽ 109-ാം റാങ്കാണ് ഈ മിടുക്കി കരസ്ഥമാക്കിയത്. ......
ആദ്യമായി ഒരു ഇന്ത്യക്കാരൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആക്സിയം 4 ദൗത്യത്തിന്റെ വിക്ഷേപണ തീയതി പ്രഖ്യാപിച്ചു. ജൂൺ 19-ന് ആക്സിയം 4 വിക്ഷേപണം നടത്താനാണ് ഇന്ത്യൻ സ്പേസ് റിസർച്ച് ഒർഗനൈസേഷനും (ഐഎസ്ആർഒ), ആക്സിയം സ്പേസും, സ്പേസ് എക്സും തമ്മിലുളള നിർണായക ഏകോപന യോഗത്തിൽ തീരുമാനമായത്. ഫ്ളോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലാണ് വിക്ഷേപണം. ......
ന്യൂഡൽഹി/തെൽഅവിവ് ∙ജമ്മു-കശ്മീർ പാകിസ്ഥാൻ്റെ ഭാഗമായി ചിത്രീകരിച്ച ഭൂപടം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഇസ്രയേൽ സൈനിക സേന (IDF) ഇന്ത്യൻ ഉപയോക്താക്കളുടെ കടുത്ത വിമർശനത്തെത്തുടർന്ന് ഖേദം പ്രകടിപ്പിച്ചു. IDF ൻ്റെ 'X' (മുൻപ് ട്വിറ്റർ) പോസ്റ്റിൽ പ്രത്യക്ഷപ്പെട്ട ഈ തെറ്റായ ഭൂപടം ഇന്ത്യയിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു. ......
ആർത്തവകാലം പല സ്ത്രീകൾക്കും അത്ര സുഖകരമായ അനുഭവമല്ല. നടുവ് വേദനയും വയറുവേദനയും മൂഡ്സ്വിഗും എല്ലാമായി വളരെ പ്രയാസകരമായ കാലം.......