കോഴിക്കോട് : പാലിന് സംഭരണ വില 70 രൂപ ആക്കുക,പാലിൻ്റെ വില നിശ്ചയിക്കുന്ന ചാർട്ട് പരിഷ്കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മലബാർ ഡയറി ഫാർമേഴ്സ് അസ്സോസിയേഷന്റ്റെ നേതുത്വത്തിൽ 17-06-2025 ന് കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ,ക്ഷീരവികസന ഓഫീസിന് മുൻപിൽ കർഷകരുടെ ധർണ്ണ സമരം നടത്തുന്നു.ഇതേ ആവശ്യങ്ങൾ ഉന്നയിച് കൊണ്ട് നിരവധി നിവേദനങ്ങൾ കൊടുക്കുകയും എറണാകുളത്തും,തിരുവന്തപുരത്തും സമരങ്ങൾ നടത്തുകയും ചെയ്തെങ്കിലും യാതൊരു ഫലവും ലഭിക്കാത്തതുകൊണ്ട് കേരളത്തിലെ എല്ലാ ജില്ലയിൽ നിന്നും ഉള്ള ക്ഷീരകർഷകരും സമരത്തിൽ പങ്കെടുക്കും എന്ന് കേരളാ ഡയറി ഫാർമേഴ്സ് അസോസിയേഷൻ ഭാരവാഹികളും അറിയിച്ചു.
താഴെ പറയുന്ന പ്രശ്നങ്ങളാണ് കർഷകർ സമരം ചെയ്യുന്നതിനുള്ള കാരണങ്ങൾ.
കേരളത്തിലെ ഏറ്റവും വലിയ കാർഷിക ഉൽപ്പന്നമായ പാൽ ഉല്പാദനം കേരളത്തിൽ ഗണ്യമായി കുറയുകയാണ്.പശുക്കളുടെ എണ്ണം 5 വർഷം കൊണ്ട് 4 ലക്ഷം കുറഞ് വെറും 9 ലക്ഷം ആയി.അതിന്റ്റെ കാ രണങ്ങൾ താഴെ പറയുന്നു.
1. ഉയർന്നു കൊണ്ടിരിക്കുന്ന കാലിത്തീറ്റ വില വർദ്ധന.
2. ......
മുംബൈ: ലോകമെമ്പാടുമുള്ള സ്കോഡ ഓട്ടോയ്ക്ക് 2025 ഒരു സുപ്രധാന നാഴികക്കല്ലാണ്, സമ്പന്നമായ ചരിത്രത്തിന്റെ 130 വര്ഷവും ഇന്ത്യയില് ആവേശകരമായ 25 വര്ഷങ്ങളും ആഘോഷിക്കുന്നു. ഉപഭോക്താക്കളുമായി കൂടുതല് അടുക്കുക എന്ന തന്ത്രത്തെ അടിസ്ഥാനമാക്കി, ഇന്ത്യന് വിപണിയില് ആക്കം കൂട്ടുന്നതിനായി സ്കോഡ ഓട്ടോ ഇന്ത്യ നിരവധി സുപ്രധാന ബ്രാന്ഡ്, ഉല്പ്പന്നം, നെറ്റ്വര്ക്ക്, ഉപഭോക്തൃ കേന്ദ്രീകൃത സംരംഭങ്ങള്ക്ക് രൂപം നല്കിയിട്ടുണ്ട്.“യൂറോപ്പിന് പുറത്ത് സ്കോഡ ഓട്ടോയുടെ ഏറ്റവും പ്രധാനപ്പെട്ട വളർച്ചാ വിപണിയാണ് ഇന്ത്യ. ......
ടെൽ അവീവ്: ഇറാനുമായുള്ള യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മകന്റെ വിവാഹം മാറ്റിവെച്ചു. നാളെയാണ് ബെഞ്ചമിൻ നെതന്യാഹുവിന്റെ മകൻ അവ്നെറിന്റെയും പങ്കാളി അമിത് യാർദേനിയുടെയും വിവാഹം നടക്കേണ്ടിയിരുന്നത്. ......
തിരുവനന്തപുരം കരമനയിൽ ഭർത്താവിനെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കിയ നിലയിൽ. കരാറുകാരനായ സതീഷ് (52), ബിന്ദു (44) എന്നിവരാണ് മരിച്ചത്.......
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണം പൂർണമായും ഇടതുമുന്നണി ആസൂത്രണം ചെയ്യുന്നിടത്തേക്ക് കേന്ദ്രീകരിക്കുന്നു. ആദ്യഘട്ടത്തിൽ കളംനിറഞ്ഞുനിന്ന മുൻ എംഎൽഎയും നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ തീർത്തും അപ്രസക്തനാകുന്ന കാഴ്ച്ചയാണ് നിലമ്പൂരിലെ പ്രചാരണ രംഗത്ത്. ......
ഇറാന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കക്കു നേരേ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ ഇതുവരെ കാണാത്ത രീതിയിലുള്ള തിരിച്ചടി നൽകുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ......
ദോഹ : ജിമ്മുകളിലെ പോഷക സപ്ലിമെന്റുകൾ പെട്ടെന്നുള്ള ഫലങ്ങൾക്കായുള്ള ആളുകളുടെ ആഗ്രഹത്തെ ചൂഷണം ചെയ്യുന്നുവെന്ന്പ്രസ്താവനകളിൽ വിദഗ്ധർ മുന്നറിയിപ്പ് നൽകി. പ്രത്യേക പോഷകാഹാര മേൽനോട്ടത്തിന്റെ അഭാവത്തിൽ ഈ രീതികൾ കരൾ, വൃക്ക തകരാറുകൾ, ഹോർമോൺ അസന്തുലിതാവസ്ഥ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അവർ ചൂണ്ടിക്കാട്ടി.കുട്ടികളും കൗമാരക്കാരും അവരുടെ പ്രായം കണക്കിലെടുക്കാത്ത ജിമ്മുകളിൽ ആയിരിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് പരിശീലന വിദഗ്ധർ മുന്നറിയിപ്പ് നൽകി, ചില ഉപകരണങ്ങളും പരിശീലന പരിപാടികളും കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിന് അനുയോജ്യമല്ലെങ്കിൽ ദോഷകരമാകുമെന്ന് വിശദീകരിച്ചു. ......