കേരള രാഷ്ട്രീയം ഇപ്പോൾ പുതിയ വിവാദങ്ങളിലൂടെ കടന്നുപോവുകയാണ്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമി യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ 'വർഗീയ മുന്നണി' എന്ന ആരോപണവുമായി സി.പി.എം രംഗത്തെത്തി. ......
ഇറാനിലെ നഗരത്തിൽ നടന്ന കനത്ത വ്യോമാക്രമണത്തിൽ നിരപരാധികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യയുടെ കേന്ദ്രസർക്കാർ അപലപിക്കാതിരുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷവിമർശനവുമായി രംഗത്ത്. ഈ അവഗണന രാജ്യത്തിന്റെ അന്താരാഷ്ട്ര രാഷ്ട്രീയത്തിലെയും മനുഷ്യാവകാശ നിലപാടുകളിലെയും പ്രാധാന്യത്തെ ദോഷകരമായി ബാധിക്കുമെന്ന് മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു.
"ഇസ്രായേലിലെ സയോണിസത്തിന്റെ ഇരട്ട സഹോദരനാണ് ആർ.എസ്.എസ്. ......
സംസ്ഥാനത്ത് മഴ അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. ......
ന്യൂഡെൽഹി : ഇങ്ങേര്ക്കിത് എന്തിന്റെ സൂക്കേടാ...? സംഗതി മോദിജിയുടെ ഫ്രണ്ടൊക്കെ തന്നെയാ. എന്നുകരുതി ഇങ്ങിനെ ബഡായി അടിച്ചുവിടാമോ ? ബി.ജെ.പി.......
ദോഹ: സി ബി എസ് ഇ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷയിൽ ഏരിയയിൽ നിന്ന് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ നടുമുറ്റം മദീന ഖലീഫ ഏരിയ ആദരിച്ചു. മദീന ഖലീഫ സൌത്തിൽ വെച്ച് നടന്ന ചടങ്ങ് നടുമുറ്റം പ്രസിഡൻ്റ് സന നസീം ഉദ്ഘാടനം ചെയ്തു. ......
തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് അഞ്ച് കോവിഡ് മരണങ്ങൾ. രാജ്യത്തൊട്ടാകെ 24 മണിക്കൂറിനിടെ പത്തു കോവിഡ് ബാധിതരാണ് മരണത്തിന് കീഴടങ്ങിയത്. ......
കേരളത്തിൽ മഴ ശക്തമായി തുടരുന്നു. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഒൻപതു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ......
എറണാകുളം സ്വദേശിനിയായ രേഷ്മ എന്ന യുവതി നടത്തിയ വിവാഹ തട്ടിപ്പാണ് ഇന്ന് കേരളം ചർച്ച ചെയ്യുന്നത്. പത്തു വിവാഹം കഴിച്ച യുവതി പതിനൊന്നാമത്തെ വിവാഹത്തിന് തയ്യാറെടുക്കുമ്പോഴായിരുന്നു രേഷ്മയെ പൊലീസ് പിടികൂടിയത്. ......
എറണാകുളം : വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ മേഖലയിൽ നിർണായകമായ ഒരു ചുവടുവെപ്പുമായി കെ-സോട്ടോ. സംസ്ഥാനത്ത് സ്വാപ്പ് കിഡ്നി മാറ്റിവയ്ക്കൽ പരിപാടിക്ക് സമഗ്രമായ മാർഗ്ഗനിർദ്ദേശം നൽകുന്നതിനായി കേരള സ്റ്റേറ്റ് ഓർഗൻ ആന്റ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിൽ എറണാകുളം ഹോളിഡേ ഇൻ കൊച്ചിനിൽ ശില്പശാല സംഘടിപ്പിച്ചു. ......